Kerala Top Stories

ന്യൂനമര്‍ദം അതിതീവ്രമാകുന്നു; കനത്തമഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. അറബിക്കടലില്‍ ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന ന്യൂനമര്‍ദം അടുത്ത 36 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്ന് കരുതുന്നു.

“Lucifer”

ഇടിയോടുകൂടിയ കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം നല്‍കി. കേരളം, ലക്ഷദ്വീപ് മേഖല ഉള്‍പ്പെടുന്ന അറബിക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ വ്യാഴാഴ്ചവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. തെക്കന്‍ തമിഴ്‌നാട്, കന്യാകുമാരി, മാന്നാര്‍ കടലിടുക്ക്, മാലദ്വീപ് പ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികളെ വിലക്കി.

വ്യോമ, നാവിക സേനകളും തീരസംരക്ഷണ സേനയും അടിയന്തരസാഹചര്യം നേരിടാന്‍ സജ്ജമായി. മുന്നറിയിപ്പിനെത്തുടര്‍ന്ന് ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍സര്‍വീസ് താത്കാലികമായി നിര്‍ത്തി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. കടലില്‍ മീന്‍പിടിക്കാന്‍പോയ ബോട്ടുകള്‍ക്ക് തിരികെയെത്താന്‍ തീരസംരക്ഷണസേന നിര്‍ദേശം നല്‍കി. കഴിഞ്ഞദിവസം എട്ടുബോട്ടുകളും മൂന്ന് ട്രോളറുകളും അവര്‍ തിരികെയെത്തിച്ചിരുന്നു.

Related posts

ആദ്യാക്ഷരം കുറിക്കാന്‍ ഇന്ന് മൂന്ന് ലക്ഷത്തിലേറെ കുരുന്നുകള്‍ സ്‌കൂളിലേക്ക്

subeditor

അടിച്ചാല്‍ പോരെയെന്നു ചോദിച്ചപ്പോള്‍ വെട്ടണമെന്ന് അവര്‍ പറഞ്ഞു; സിപിഎമ്മിനെതിരെ ആകാശിന്റെ മൊഴി

subeditor12

കൊടും കുറ്റവാളി കാലിയ റഫീഖിനെ വെട്ടികൊന്നു

subeditor

എംഎല്‍എ സ്ഥാനം തെറിക്കും, നടി ആക്രമിക്കപ്പെട്ട കേസില്‍ മുകേഷിന് വ്യക്തമായ പങ്ക്, വീണ്ടും ചോദ്യം ചെയ്യും

പുഴയില്‍ ചാടിയ നാലംഗ കുടുംബത്തിലെ അവസാനത്തെ ആളെയും കണ്ടെത്തി

പുതിയ വിവാദത്തിന് തിരിതെളിയിച്ച് ജാമിദ ടീച്ചര്‍; ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമെങ്കില്‍ എന്ത്‌കൊണ്ട് ഞങ്ങള്‍ക്കായിക്കൂടാ…

എന്റെ വാക്കുകളെ വിലമതിക്കുന്ന വിഷ്ണുവേട്ടന്റെ ഗുണമാണ്, എന്നെ ആദ്യം ആകര്‍ഷിച്ചത് അനു സിത്താര

ധൈര്യായി കേറിക്കോ, പ്രോട്ടക്ഷന്‍ ഞമ്മളേറ്റു, പമ്പ എത്തീപ്പം പിന്നില്‍ നിന്ന് ‘കേറ് കേറ്’ എന്നായി ഒടുവില്‍ തിരിഞ്ഞോടി ആകെ നാറ്റക്കേസായി: വാക്കുമാറ്റത്തില്‍ പോലീസിന് ട്രോള്‍വര്‍ഷം

subeditor10

‘കഥ പകുതിയേ ആയിട്ടുള്ളൂ’ ; കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയിലുള്ള ‘വിഐപി’ പറയട്ടെ ..

pravasishabdam online sub editor

തപാല്‍ ജീവനക്കാരിക്ക് പാഴ്‌സലായി പാമ്പ്…! ഒപ്പം ഭീഷണിക്കത്തും

subeditor5

സുപ്രീംകോടതി വിധിക്കെതിരെ ജെല്ലിക്കെട്ട് മാതൃകയില്‍ യുദ്ധം ചെയ്യണം; സ്വാമി അയ്യപ്പന് വേണ്ടിയുള്ള മഹാപ്രക്ഷോഭം പത്തോളം സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും രാഹുല്‍ ഈശ്വര്‍

subeditor10

ജീവന്റെ അവസാന ശ്വാസം വരെ പോരാടിയ ധീര യോദ്ധാക്കള്‍

subeditor