Featured Gulf

നാലു വയസ്സുകാരിയെ മനുഷ്യകവചമാക്കി തീവ്രവാദികള്‍; ഒടുവില്‍ സേന രക്ഷപ്പെടുത്തി

തീവ്രവാദികള്‍ മനുഷ്യകവചമാക്കിയ നാലു വയസ്സുകാരിയെ രക്ഷപ്പെടുത്തിയതായി അറബ് സംയുക്ത സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാക്കി പറഞ്ഞു. യമനിലാണ് ജമീല എന്ന നാലു വയസ്സുകാരിയെ തീവ്രവാദികള്‍ കവചമായി ഉപയോഗിച്ചത്.

ആണ്‍കുട്ടിയുടെ വേഷം ധരിപ്പിച്ചാണ് തീവ്രവാദികള്‍ പെണ്‍കുട്ടിയെ കവചമാക്കിയത്. ഒരു വാഹനത്തില്‍ കുട്ടിയുമായി തീവ്രവാദികള്‍ പോകുന്നതിനിടെ തടഞ്ഞുനിര്‍ത്തി സൈന്യം കുട്ടിയെ രക്ഷിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് കുട്ടിയുടെ പിതാവാണെന്നാണ് അല്‍ മാക്കി പറയുന്നത്. ഇയാളും തീവ്രവാദികളുടെ സംഘത്തില്‍പ്പെട്ടതാണെന്നും ഇദ്ദേഹം വ്യക്തമാക്കി.

റെഡ് ക്രോസ്, സൗദി റെഡ് ക്രെസെന്റ് അതോറിറ്റി, മനുഷ്യാവകാശ സംഘടന തുടങ്ങിയവയുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ കുട്ടിയെ സൈന്യം കുടുംബാംഗങ്ങളെ ഏല്‍പിച്ചു.

Related posts

മകളുടെ ഭര്‍ത്താവിനെ ട്രമ്പ് സീനിയര്‍ അഡൈ്വസറായി നിയമിച്ചു; വിവാദങ്ങള്‍ ഉയര്‍ന്നേക്കുമെന്ന് സൂചന

Sebastian Antony

മിഷിഗണില്‍ യുവ മലയാളി ഡോക്ടര്‍ വെടിയേറ്റു മരിച്ചു

Sebastian Antony

അമേരിക്കക്കെതിരെ ആഞ്ഞടിച്ച് സൗദി രാജകുമാരന്‍; പ്രശ്‌നമുണ്ടാക്കരുത്!!

ഷാർജയിൽ ലുലു മാനേജറുടെ മകൾ മരിച്ചത്; സ്കൂൾ ടീച്ചർ അറസ്റ്റിലായേക്കും

subeditor

ചിത്രങ്ങള്‍ ഇങ്ങനെയും എടുക്കാം; മരണത്തെ വെല്ലുവിൡച്ചെടുത്ത ചിത്രങ്ങളും സെല്‍ഫികളും

Sebastian Antony

ദുബൈയിൽ നിന്നും എത്തിയ രോഗിയായ പിതാവിനേ മകൻ കൊന്നത് ബൈക്ക് വാങ്ങി കൊടുക്കാത്തതിനാൽ

subeditor

ഇ-വോട്ടിങ്ങിലേക്ക് കണ്ണുംനട്ട് പ്രവാസികള്‍

subeditor

സോണിക വെയ്‌സ് അമേരിക്കൻ ഐഡൽ മത്സരത്തിലെ അവസാന അഞ്ചംഗ ടീമിൽ

subeditor

ഭൂമി കീഴടക്കാന്‍ മൂന്നു വിപത്തുകള്‍ വരുന്നു; മനുഷ്യന്റെ ആയുസ്സ് ഇനി 100 വര്‍ഷം മാത്രമെന്ന് സ്റ്റീഫന്‍ ഹോക്കിംഗിന്റെ മുന്നറിയിപ്പ്

Sebastian Antony

നഷ്ടപരിഹാരം തന്നില്ലെങ്കില്‍ വിടില്ല ;സൗദിയെ കോടതി കയറ്റാന്‍ ഖത്തര്‍

പ്രവാസി മലയാളി നിർമ്മിക്കുന്ന ‘ചിന്ന ദാദ’ സെപ്റ്റംബർ 3 ന് പ്രദർശനത്തിനെത്തും

subeditor

വിമാനങ്ങൾ റദ്ദാക്കിയതും ഉപരോധവും, കൂടുതൽ നരകിക്കുക മലയാളികൾ

subeditor

ടാങ്ങിന് ഖത്തറില്‍ വിലക്ക്

subeditor

ഇന്ത്യൻ വിമാനങ്ങൾ താഴ്ന്ന് പറക്കരുത്-ഗൾഫ്, യൂറോപ്പ്, അമേരിക്കൻ റൂട്ടുകളേ ബാധിക്കും, ലാഹോറിന്‌ മുകളിൽ വരരുത്- പാക്കിസ്ഥാൻ

subeditor

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ ഓണാഘോഷം വര്‍ണാഭമായി

Sebastian Antony

ഡിക് സ്മിത്തിൽ അടച്ചുപൂട്ടൽ വില്പന; വരുന്ന 8ആഴ്ച്ചത്തേക്ക് 20%മുതൽ 60%വരെ വിലകുറവ്‌

subeditor

ഒമാനിൽ വാഹനം കൂട്ടിയിടിച്ച് മലപ്പുറം സ്വദേശിയും ഭാര്യാമാതാവും മരിച്ചു

subeditor

സ്മിതയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് ആന്റണി സാബു; കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു; ആന്റണിക്ക് ദുബൈയിലെ നിരവധി സ്ത്രീകളുമായി ബന്ധം: ദേവയാനി

subeditor