International News Top Stories

ലോകത്തെ ഏറ്റവും വിലയുള്ള പെര്‍ഫ്യൂം… ഒരിക്കല്‍ പൂശിയാല്‍ 30 ദിവസം വരെ സുഗന്ധം, വില 4.752 ദശലക്ഷം ദിര്‍ഹം

ദുബായ് : ലോകത്തെ ഏറ്റവും വിലയുള്ള പെര്‍ഫ്യൂം ദുബായില്‍ . ശുമുഖ് എന്ന നാമകരണം ചെയ്തിട്ടുള്ള ഈ പെര്‍ഫ്യൂമിന്റെ വില 4.752 ദശലക്ഷം ദിര്‍ഹം ആണ് . 94 സുഗന്ധ ദ്രവ്യ കൂട്ടുകള്‍ മൂന്ന് വര്‍ഷം കൊണ്ട് പരീക്ഷിച്ച ശേഷമാണ് ഈ പെര്‍ഫ്യൂം വികസിപ്പിച്ചെടുത്തിട്ടുള്ളത് .

എന്നാല്‍ ഇത് വാങ്ങുമ്പോള്‍ പെര്‍ഫ്യൂം മാത്രമല്ല കിട്ടുക. 3500 തിളങ്ങുന്ന രത്‌നങ്ങള്‍, മുത്തുകള്‍, രണ്ട് കിലോയോളം 18 കാരറ്റ് സ്വര്‍ണം, അഞ്ച് കിലോ ശുദ്ധ വെള്ളി എന്നിവയൊക്കെ അടങ്ങിയ വലിയൊരു പാക്കറ്റാണ് ഈ പെര്‍ഫ്യൂം പാക്കറ്റ്.

വില കൂടാന്‍ കാരനം ഇനി പറയേണ്ടതില്ലല്ലോ? ഏറ്റവും മികച്ച പ്രകൃതിദത്ത വസ്തുക്കള്‍ കൊണ്ടാണ് പെര്‍ഫ്യൂം നിര്‍മിച്ചിരിക്കുന്നതെന്നും ഒരു പ്രാവശ്യം പൂശിയാല്‍ 30 ദിവസം വരെ സുഗന്ധം നിലനില്‍ക്കുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത് .

ആഡംബര കുപ്പിക്ക് 1.97 മീറ്റര്‍ ഉയരമുണ്ട്.മാര്‍ച്ച് 30 വരെ ദുബായ് മാള്‍ ഫാഷന്‍ അവന്യൂവില്‍ പൊതുജനങ്ങള്‍ക്കായി ശുമുഖ് പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്.

Related posts

വരാപ്പുഴ പീഡനം: ശോഭാ ജോണിന് 18 വര്‍ഷം തടവ്‌

മകളുടെ കാമുകനെ യുവതിയുടെ പിതാവ് നടുറോഡില്‍ കഴുത്തറുത്തു കൊന്നു

രാഷ്ട്രീയ സംഘർഷങ്ങളിലെ ഇടതുവിപ്ളവകാരിൽ 92 ശതമാനവും യുവരക്തം; വേലയും കൂലിയുമില്ലാതെ മാതാപിതാക്കളുടെ ചെലവിൽ വീട്ടിൽ കഴിയുന്നവർ

ന്യൂനമര്‍ദം അതിതീവ്രമാകുന്നു; കനത്തമഴയ്ക്കും കാറ്റിനും സാധ്യത

വെള്ളാപ്പള്ളിക്ക് ചുറ്റും ഇനി കമാന്റോകൾ; അല്‍ ഉലുമയുടെ ഭീഷണി

subeditor

സിറിയന്‍ പ്രസിഡന്റിനെ റഷ്യ പിന്തുണയ്ക്കുന്നതിലുള്ള പ്രതിഷേധം; ടര്‍ക്കിയിലെ റഷ്യന്‍ അംബാസഡറെ പോലീസുകാരന്‍ വെടിവച്ചു കൊന്നു

Sebastian Antony

രണ്ട്‌ കുട്ടികളുടെ ശരീരം ഫ്രീസറില്‍ : മാതാവ്‌ അറസ്‌റ്റില്‍

subeditor

കെ സുരേന്ദ്രന്‍ നല്‍കിയ കള്ളവോട്ട് കേസ്; പരേതരും പ്രവാസികളും അടക്കം ഇതുവരെ 154പേര്‍ കോടതിയില്‍ നേരിട്ട് ഹാജരായി

മെകുനു: 38 ഇന്ത്യക്കാരെ രക്ഷിച്ച് നാവികസേന

subeditor12

തിരിച്ചടിക്ക് തയാറെടുത്തുകൊള്ളാൻ പാക്കിസ്ഥാനോട് ഇന്ത്യ

subeditor

ചെറിയ പ്രായത്തില്‍ മുതിര്‍ന്നവരുടെ രൂപ ഭാവത്തില്‍ അപൂര്‍വ്വ ജീവിയെപ്പോലെ ജീവിക്കേണ്ടിവന്ന നാല് വയസുകാരന്‍

subeditor

വിവാഹ വാഗ്ദാനം നല്‍കി ; എം.ജി യുണിവേഴ്‌സിറ്റികാമ്പസില്‍ പീഡനം കോളേജു വിദ്യാര്‍ഥിക്കെതിരെ പോലീസില്‍ പരാതി

ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകന്‍ ശൗര്യയുടെ കമ്പനിയ്ക്കെതിരെ ഗുരുതര ആരോപണവുമായി ദ വയര്‍.

special correspondent

ആരോഗ്യനില മെച്ചപ്പെട്ടു , അഭിനന്ദന് ഇന്നും ഡീബ്രീഫിങ്

നടിക്കെതിരായ അതിക്രമ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വരാൻ സാധ്യത, പൊലീസ് ജാഗ്രതയിൽ

കഞ്ചാവിന് പകരം ‘യൂത്തന്മാര്‍’ 12,000 രൂപ കൊടുത്ത് വാങ്ങിയത് പുളിയില ഉണങ്ങിയത്

subeditor5

ഇരട്ടകള്‍ നായികമാരാകുന്നു ആദ്യമലയാള ചലച്ചിത്രം ; ദൂരം

subeditor

അവര്‍ പോലീസുകാരല്ല പേപ്പട്ടികള്‍: ശോഭ സുരേന്ദ്രന്‍

subeditor10