ജാര്‍ഖണ്ഡില്‍ ക്രിസ്ത്യന്‍ കോളജ് തല്ലിത്തകര്‍ത്തു; ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും അപമാനിക്കാന്‍ ശ്രമം

ജാ​ർ​ഖ​ണ്ഡി​ൽ ജെ​സ്യൂ​ട്ട് സ​ഭ​യു​ടെ കോ​ള​ജി​നു നേ​രെ ആ​ക്ര​മ​ണം. ഈ ​മാ​സം മൂ​ന്നി​നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. 500 ഓ​ളം തീ​വ്ര​ഹി​ന്ദു പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​തെ​ന്ന് മാ​നേ​ജ്മെ​ന്‍റ് ആ​രോ​പി​ക്കു​ന്നു. ഒ​രാ​ഴ്ച​യാ​യി കോ​ള​ജ് തു​റ​ക്കാ​നാ​വാ​തെ അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

ത​ങ്ങ​ൾ​ക്ക് കോ​ള​ജ് തു​റ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും എ​ല്ലാം ന​ശി​പ്പി​ക്ക​പ്പെ​ട്ട​താ​യും സെ​ന്‍റ് ജോ​ൺ ബെ​ർ​ക്കു​മാ​ൻ​സ് ഇ​ന്‍റ​ർ കോ​ള​ജി​ന്‍റെ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് കു​ഴി​വേ​ലി​ൽ പ​റ​ഞ്ഞു. സാ​ഹി​ബ്ഗ​ഞ്ച് പ​ട്ട​ണത്തി​ൽ​നി​ന്നും 38 കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് കോ​ള​ജ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

15 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​മു​ണ്ടാ​യി ഏ​ട്ടു ദി​വ​സ​ത്തി​നു​ശേ​ഷ​വും കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ യാ​തൊ​രു ന​ട​പ​ടി​യും പോ​ലീ​സ് സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ള​ജ് അ​ധി​കൃ​ത​ർ ജാ​ർ​ഖ​ണ്ഡ് ഗ​വ​ർ​ണ​ർ, മു​ഖ്യ​മ​ന്ത്രി, ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, ദേ​ശീ​യ ന്യൂ​ന​പ​ക്ഷ-​നി​യ​മ അ​ധി​കൃ​ത​ർ​ക്കും പ​രാ​തി അ​യ​ച്ചി​ട്ടു​ണ്ട്.