Don't Miss Exclusive Opinion

ഒരു വണ്ടി കോണ്‍വോയില്‍ കൊണ്ട് പോകേണ്ടത് മാക്‌സിമം 22 ആളുകളെ ,പുല്‍വാമയില്‍ എങ്ങനെ ഇത്രയും ആളുകളെ കുത്തിനിറച്ചു ,പ്രതിരോധവിദഗ്ധന്‍ കേണല്‍ മോഹനന്‍ പിള്ള

തിരുവനന്തപുരം: പുല്‍വാമയില്‍ 2500 പട്ടാളക്കാരെ ഒരുമിച്ച് കൊണ്ട് ചട്ടവിരുദ്ധമെന്നും അത് സൈന്യത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംങ് പ്രൊസീജ്യറിന് എതിരാണെന്നും പ്രതിരോധവിദഗ്ധന്‍ കേണല്‍ മോഹനന്‍ പിള്ള.ഒരു വണ്ടി കോണ്‍വോയില്‍ കൊണ്ട് പോകണമെങ്കില്‍ ഇരുപത് അല്ലെങ്കില്‍ ഇരുപത്തിരണ്ട് ആളെയാണ് കൊള്ളിക്കേണ്ടതെന്നും എന്നാല്‍ പുല്‍വാമയില്‍ ഒരു വണ്ടിയില്‍ എങ്ങനെ ഇത്രയും ആളുകളെ കുത്തി നിറച്ചുവെന്നും മോഹനന്‍ പിള്ള പറഞ്ഞു.

സ്വകാര്യ ന്യൂസ് ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തീവ്രവാദികള്‍ തീക്കൊള്ളിയിട്ട് തല ചൊറിഞ്ഞുവെന്നും അതിന്റെ ഫലം അവര്‍ ഉടന്‍ അനുഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .

ഇന്ത്യയുടെ വിദേശകാര്യ നയത്തിന്റെ ശക്തമായ പരാജയമാണിതെന്നും മോഹനന്‍ പിള്ള അഭിപ്രായപ്പെട്ടു. അമേരിക്ക നൈസായി അഫ്ഗാനിസ്ഥാനില്‍ നിന്ന് തലയൂരിയത് പാക്കിസ്ഥാനെ സംബന്ധിച്ചെടത്തോളം അഫ്ഗാന്‍ ബോര്‍ഡര്‍ സ്വതന്ത്രമാക്കിയിട്ടാല്‍ മാത്രം മതി എന്ന സൗകര്യത്തിലേക്കെത്തിച്ചു. അമേരിക്കയ്ക്ക് മുന്നില്‍ ഇന്ത്യന്‍ ഫോറിന്‍ പോളിസിയെ അടിയറവ് വെച്ചതിന്റെ പരിണിതഫലമാണിതെന്നും ഇതിനെല്ലാം ബലിയാടാകുന്നത് സൈനികരാണെന്നും മോഹനന്‍ പിള്ള വ്യക്തമാക്കി.

Related posts

യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോ? ;ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി ബിഷപ്പ് മാത്യു അറയ്ക്കല്‍

23,000 വര്‍ഷത്തോളം പഴക്കമുള്ള ചൂണ്ടക്കൊളുത്ത് കണ്ടെത്തി

subeditor

ബിഷപ്പിനെ നിരപരാധിയാക്കി വിധിയെഴുതി ജലന്ധര്‍ രൂപതയില്‍ നിന്നുള്ള ഒരു വൈദികന്റെ റിപ്പോര്‍ട്ടിംഗ്

pravasishabdam online sub editor

പണത്തിനു പകരം ‘സെക്സ് വാടക’ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും

ജനാര്‍ദന്‍ റെഡ്ഢിയുടെ മകളുടെ കല്യാണത്തിനു രാകുള്‍ പ്രീത് ആടിയത് രണ്ടു കോടിയുടെ നൃത്തം

subeditor

ഭീമാകാരനായ അത്ഭുത കടൻ ജീവിയുടെ ജഢം കരയിൽ അടിഞ്ഞു

subeditor

ശശീന്ദ്രന്റെ നാളുകൾ എണ്ണപെട്ടു..പൂച്ചകുട്ടിയുമായി സെക്സ്..പുതിയ വെളിപ്പെടുത്തൽ

subeditor

സയന്‍സും ഇംഗ്ലീഷുമൊന്നുമല്ല, തന്ത്രസമുച്ചയവും നൈഷ്ഠിക ബ്രഹ്മചര്യവുമാണ് പഠിക്കേണ്ടിയിരുന്നത്’, കെ. ആര്‍. മീര

ഇന്ത്യൻ മണ്ണ്‌ പാക്കിക്കും ചൈനക്കും കൊടുത്ത പ്രധാമന്ത്രിമാർ,ഇന്ത്യക്കാരൻ അറിയേണ്ട സത്യങ്ങൾ

subeditor

സൗമ്യ വധക്കേസ് വിധിന്യായം കേരളം ഉത്കണ്ഠയോടെ കാത്തിരിക്കുന്നു; സൗമ്യ കേസിന്റെ വഴിയിലൂടെ …..

subeditor

ഹൃദയം നുറുങ്ങുന്ന ആ കാഴ്ചകള്‍ തന്റെ ക്യാമറകണ്ണിലൂടെ ഒപ്പിയെടുത്ത ശിവറാം അയ്യര്‍ക്ക് സൈബര്‍ലോകത്തിന്റെ ബിഗ് സല്യൂട്ട്

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ റഹ്മാന്‍ ഷോ; ഷോ നടത്തുന്നത് അനുയോജ്യമായ സ്ഥലത്തല്ലെന്നും ആക്ഷേപം

subeditor12