National News Top Stories

അധികാരത്തില്‍ എത്തിയാല്‍ ആദ്യ ദിവസം തന്നെ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി; മോഹന വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക

അമരാവതി: തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ആദ്യ ദിവസം തന്നെ ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന് കോണ്‍ഗ്രസ്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ഈക്കാര്യം വ്യക്തമാക്കിയത്.

ആന്ധ്രാ പുനഃരാവിഷ്‌കരണ ആക്ടില്‍ പറയുന്ന എല്ലാ വ്യവസ്ഥകളും പാലിക്കുമെന്നും കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറയുന്നു. സര്‍ക്കാര്‍ വകുപ്പില്‍ ഒഴിഞ്ഞു കിടക്കുന്ന എല്ലാ തസ്തികകളിലും നൂറു ദിവസത്തിനുള്ളില്‍ നിയമനം നടത്തുമെന്നും കര്‍ഷകരുടെ രണ്ട് ലക്ഷം വരെയുള്ള കടങ്ങള്‍ എഴുത്തള്ളുമെന്നും പത്രികയില്‍ പറയുന്നുണ്ട്.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് തെലുങ്കുദേശം പാര്‍ട്ടി എം.പി മാര്‍ പാര്‍ലിമെന്റില്‍ പ്രതിഷേധം നടത്തിയിരുന്നു. മുന്‍പ് ഇതേ കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു റാംനാഥ് കോവിന്ദിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു.

Related posts

സെല്ലുലോയിഡ് സിനിമയിലേ റോസി വിവാഹിതയായി

subeditor

നിർബന്ധിച്ച് മദ്യം നൽകി, രഹസ്യ ഭാഗങ്ങളിലടക്കം മുറിവ് : കൊച്ചിയിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഹൈക്കോടതി ഇടപെടുന്നു

ജഗദീഷിന്റെ ജ്യേഷ്ഠതുല്യ വിളി മോഹൻലാൽ നിരസിച്ചു, അദ്ദേഹം എനിക്ക് അനുജനേപോലെയല്ല- ലാൽ

subeditor

ഡല്‍ഹി സെക്രട്ടേറിയറ്റില്‍ കെജ്‌രിവാളിനു നേരെ മുളകുപൊടി ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍

subeditor5

പ്രണയം മൂത്ത് മീനിനെ ഒന്നു ഉമ്മവെച്ചു തീര്‍ന്നു എല്ലാം ……

അച്ഛന്റെ വിധി വീണ്ടും തിരുത്തി സുപ്രീംകോടതിയില്‍ ചരിത്രമെഴുതി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

sub editor

എസ്.എന്‍.ഡി.പിക്കെതിരെ പ്രചരണം ശക്തമാക്കുവാന്‍ സിപിഐഎം

subeditor

കോഹിനൂര്‍ രത്‌നം ഇന്ത്യക്ക് മടക്കിക്കൊടുക്കണം: ബ്രിട്ടിഷ് എംപി

subeditor

ശബരിമലയുടേയും പിറവം പള്ളിയുടേയും വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും രണ്ട് നീതി-കാതോലിക്കാ ബാവ

subeditor

ഒ.എൻ.വി. കുറുപ്പിന്റെ പ്രതിമ സ്ഥാപിക്കും മുഖ്യമന്ത്രി

subeditor

അമേരിക്കയെ അനുകരിക്കുന്ന ഇന്ത്യൻ വിദേശ നയം, അബോട്ടാബാദില്‍നിന്ന്‌ ബാലാകോട്ടിലേക്ക്

പെറ്റു വീണപ്പോഴെ തന്‍ മണിക്കുഞ്ഞിനെ പെട്ടിയിലാക്കിയ മംഗളം സി.ഒയ്ക്കും ചാനല്‍സുന്ദരിക്കും വന്‍തിരിച്ചടി, ഹണിട്രാപ്പിലൂടെ പുറത്താക്കിയ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍

ജയിൽ ശിക്ഷാ ഇളവു സംബന്ധിച്ച വാർത്തക്ക് പിന്നിൽ ഗൂഡാലോചന, പിണറിയുടെ മൗനവും സംശ‍യ നിഴലിൽ, ലക്ഷ്യം മലപ്പുറം ഉപതെരഞ്ഞെടുപ്പെന്ന് റിപ്പോർട്ട്

subeditor

വിലക്കിനെ എതിർത്ത അറ്റോർണി ജനറലിനെ ട്രംപ് പുറത്താക്കി.

റോഡരികിലെ ഷെഡ്ഡില്‍ യാചക മരിച്ചു; ചപ്പുചവറുകള്‍ക്കിടയില്‍ ലക്ഷങ്ങള്‍ സമ്പാദ്യം

വിശ്വാസ വഞ്ചനകാട്ടി, മാനസികമായി പീഡിപ്പിക്കുന്നു, ആദ്യ ഭാര്യയുമായി ഇപ്പോഴും ബന്ധം, മുരളി തുമ്മാരുകുടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രണ്ടാം ഭാര്യ

subeditor10

സരിതയേ പ്രകൃതി വിരുദ്ധമായി പീഢിപ്പിച്ചു എന്ന പരാതിയിൽ ഉമ്മൻ ചാണ്ടിക്കെതിരേ കേസെടുത്തു

subeditor

രാഹുൽ ഗാന്ധിക്കെതിരെ വിപ്ലവം, ഗോവ കോൺഗ്രസിൽ രാജി തുടരുന്നു

subeditor