കൊറോണ കാരണം വിജയിച്ച പ്രണയം, വാലന്റൈന്‍സ് ദിനത്തില്‍ കൊറോണയോട് നന്ദി പറഞ്ഞ് രഞ്ജിത്ത്

തൃശൂര്‍: കൊറോണ ലോകത്ത് ആകമാനം പേടി വിതയ്ക്കുമ്പോള്‍. കൊറോണ കാരണം പ്രണയം വിജയിച്ച കഥയാണ് ഒരു യുവാവിന് പറയാനുള്ളത്. വനം ഉദ്യോഗസ്ഥനായ അരിമ്പൂര്‍ സ്വദേശി രഞ്ജിത് രാജാണ് വാലന്റൈന്‍ ദിനത്തില്‍ ഇത്തരത്തില്‍ തന്റെ ജീവിതാനുഭവം ഫേസ്ബുക്കില്‍ കുറിച്ചത്. ‘കൊറോണയോട് (കോവിഡ്) നന്ദി മാത്രമേയുള്ളു. വര്‍ഷങ്ങള്‍ നീണ്ട പ്രണയം കോവിഡ് കാരണം സഫലമായ ആളാണു ഞാന്‍…’ ചാനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കളിക്കൂട്ടുകാരിയോടുള്ള പ്രണയത്തിന്റെ തടസ്സം നീങ്ങാന്‍ വൈറസ് കാരണമായ കഥ.

രഞ്ജിത്തിന്റെ പ്രണയിനി കോവിഡ് ഭീഷണിയെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. അതിനാല്‍ പേരും വിവരവും വെളിപ്പെടുത്താന്‍ സാധിക്കില്ല. ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് യുവതി. എന്നാല്‍ ഏറെ കാലമായി ഉണ്ടായിരുന്ന ഇഷ്ടം വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്ന് വച്ചിരുന്നു. ചൈനയില്‍ കോവിഡ് പടര്‍ന്നുപ്പോള്‍ തിരികെ നാട്ടിലെത്തിയ പ്രണയിനിക്ക് താങ്ങും തണലുമായി രഞ്ജിത് കൂടെനിന്നു.

Loading...

വൈറസ് പകരുമെന്ന തെറ്റിദ്ധാരണ മൂലം നാടുവിട്ടുപോകാന്‍ നാട്ടുകാരില്‍ ചിലര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടപ്പോള്‍ ധൈര്യം നല്‍കി കൂടെനിന്നത് രഞ്ജിത്താണ്. പ്രതിസന്ധി ഘട്ടത്തില്‍ കൈത്താങ്ങായ കൂട്ടുകാരനെ ജീവിതത്തിലേക്കു കൂട്ടാന്‍ വിദ്യാര്‍ത്ഥിനി തീരുമാനിക്കുകയായിരുന്നു. പ്രണയിനിക്കു വാലന്റൈന്‍സ് ദിന സമ്മാനമായി രഞ്ജിത്ത് ഒരുക്കിയ ‘നിന്‍ മിഴിനീര്‍’ സംഗീത ആല്‍ബം ഇന്നു പുറത്തിറങ്ങും. രചനയും സംഗീതവും സംവിധാനവുമെല്ലാം രഞ്ജിത് തന്നെ.

നേരത്തെ ആലപ്പുഴയില്‍ കൊറോണ ബാധിച്ച രോഗിയെ പരിചരിച്ച നഴ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു .മൃദുല എന്ന നഴ്‌സിന്റെ കുറിപ്പ് ഇങ്ങനെ .ഇന്ന് കൊണ്ട് എന്റെ കൊറോണ ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു. ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്ന് ഇന്ന് എന്നോട് ആരോടേലും ചോദിച്ചാല്‍ എനിക്ക് പറയാന്‍ കഴിയും ആരോടും മിണ്ടാന്‍ കഴിയാതെ ഒരു മുറിയില്‍ നമ്മളുടെ ശരീരം ആസകലം മൂടി കെട്ടി ഭീകരനായ ഒരു VIRUS മായി ഏറ്റുമുട്ടുന്നത് തന്നെ ആയിരിക്കും. ലോകം മുഴുവന്‍ VIRUS ഇല്‍ നിന്നും ഓടി ഒഴിഞ്ഞു നടക്കുമ്പോഴും, ആ അവസ്ഥ പിടിപെട്ട ആളെ പരിചരിക്കാന്‍ കിട്ടിയ ഈ ഒരു അവസരം എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ വിലമതിക്കുന്ന ഒന്നായിരിക്കും. കൊറോണ ബാധിച്ച ആളെ ആരോഗ്യപൂര്‍ണനായി വിട്ടയക്കുന്ന ആദ്യത്തെ ആശുപത്രി എന്ന ഒരു തൂവല്‍ കൂടി നമ്മടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് inu സ്വന്തം.

കുറിപ്പ്

ത്രയും നന്നായി എല്ലാം നടന്നു എങ്കില്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നന്ദിയോടെയും അതിലുപരി ബഹുമാനത്തോടെയും ഓര്‍ക്കുന്നു. ഇവരുടെ കുറച്ചു നാളായി ഉള്ള ഡ്യൂട്ടി hours അവര്‍ പോലും മറന്നു കഴിഞ്ഞു. മുഴുവന്‍ സമയവും ഇതിനായി മാറ്റിവെച കുറെ പച്ചയായ മനുഷ്യര്‍. ഇത്രയും നന്നായി എല്ലാം നടന്നു എങ്കില്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നന്ദിയോടെയും അതിലുപരി ബഹുമാനത്തോടെയും ഓര്‍ക്കുന്നു. ഇവരുടെ കുറച്ചു നാളായി ഉള്ള ഡ്യൂട്ടി hours അവര്‍ പോലും മറന്നു കഴിഞ്ഞു. മുഴുവന്‍ സമയവും ഇതിനായി മാറ്റിവെച കുറെ പച്ചയായ മനുഷ്യര്‍.

ഇന്ന് കൊണ്ട് എന്റെ കൊറോണ ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു. ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്ന് ഇന്ന് എന്നോട് ആരോടേലും ചോദിച്ചാല്‍ എനിക്ക് പറയാന്‍ കഴിയും ആരോടും മിണ്ടാന്‍ കഴിയാതെ ഒരു മുറിയില്‍ നമ്മളുടെ ശരീരം ആസകലം മൂടി കെട്ടി ഭീകരനായ ഒരു VIRUS മായി ഏറ്റുമുട്ടുന്നത് തന്നെ ആയിരിക്കും. ലോകം മുഴുവന്‍ VIRUS ഇല്‍ നിന്നും ഓടി ഒഴിഞ്ഞു നടക്കുമ്പോഴും, ആ അവസ്ഥ പിടിപെട്ട ആളെ പരിചരിക്കാന്‍ കിട്ടിയ ഈ ഒരു അവസരം എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ വിലമതിക്കുന്ന ഒന്നായിരിക്കും. കൊറോണ ബാധിച്ച ആളെ ആരോഗ്യപൂര്‍ണനായി വിട്ടയക്കുന്ന ആദ്യത്തെ ആശുപത്രി എന്ന ഒരു തൂവല്‍ കൂടി നമ്മടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് inu സ്വന്തം. ഇത്രയും നന്നായി എല്ലാം നടന്നു എങ്കില്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നന്ദിയോടെയും അതിലുപരി ബഹുമാനത്തോടെയും ഓര്‍ക്കുന്നു. ഇവരുടെ കുറച്ചു നാളായി ഉള്ള ഡ്യൂട്ടി hours അവര്‍ പോലും മറന്നു കഴിഞ്ഞു. മുഴുവന്‍ സമയവും ഇതിനായി മാറ്റിവെച കുറെ പച്ചയായ മനുഷ്യര്‍.
I m so proud to be a part of our medical college team. I wholeheartedly congratulating entire team. Special recognition should be given to our hospital infection control team Dr. Anitha madhavan, Janeesh NM, Veena Chacko, Hospital CNEU team coordinators Arshad.A, sheeja sr, shyla sr, all staff nurses, attenders, medical and nursing ssuperintendent, team of doctors and every one……… I was not part of the team from its begining, so pardon me if i missed anyone…