National News Top Stories

ഇരയും പ്രതിയും വിവാഹിതരായി… മറ്റ് വഴിയില്ലാതെ ബലാത്സംഗ കേസ് റദ്ദ് ചെയ്ത് കോടതി

മുംബൈ: ഇരയും പ്രതിയും വിവാഹിതരായതിനെ തുടര്‍ന്ന് ബലാത്സംഗ കേസ് ബോംബൈ ഹൈക്കോടതി റദ്ദാക്കി. പരസ്പര സമ്മതത്തോടെയായിരുന്നു തങ്ങളുടെ ബന്ധമെന്ന് പറഞ്ഞ് ഇര കഴിഞ്ഞ മാസം കോടതിയെ സമീപിക്കുയായിരുന്നു.

ഞങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് ഇവര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസുമാരായ രഞ്ജിത്ത് മോറെ ഭാരതി ദാംഗ്രെ എന്നിവരടങ്ങിയ ബഞ്ച് എഫ്.ഐ.ആര്‍ റദ്ദാക്കിയത്.

കഴിഞ്ഞ മാസമാണ് ഇര പ്രതിക്കെതിരെ ബലാത്സംഗവും വഞ്ചനയും ആരോപിച്ച് മുംബൈ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പ്രതി പിന്‍വാങ്ങിയതോടെയാണ് പരാതി നല്‍കിയതെന്നും കുടുംബക്കാരുടേയും സുഹൃത്തുക്കളുടേയും ഇടപെടലിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിച്ചെന്നും ദമ്പതികള്‍ കോടതിയെ ആറിയിച്ചു.

ഇരയും പ്രതിയും രമ്യതയിലായതുകൊണ്ടു മാത്രം ബലാത്സംഗ കേസ് റദ്ദാക്കരുതെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിനായി കോടതി മാര്‍ഗവും പുറപ്പെടുവിച്ചിരുന്നു.

ബലാത്സംഗം സമൂഹത്തിനെതിരായ കുറ്റ കൃത്യമാണെന്നും ഇത്തരം കേസുകളില്‍ കരുതലോടെയായിരിക്കണം കോടതി വിവേചനാധികാരം ഉപയോഗിക്കേണ്ടതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

Related posts

രാജ്യസഭാസീറ്റ്; തീരുമാനം പുനപരിശോധിക്കില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

subeditor12

ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേടാണ്; ഇതിന് ജനം മറുപടി നല്‍കും: സുരേഷ് ഗോപി

main desk

അജയ് വി. ജോര്‍ജ്: പ്രവാസി മലയാളികളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് ചീര്‍ത്തുവീര്‍ത്തവന്‍

subeditor

കാമുകിയെ കൊന്ന് സിമെന്റ് കട്ടയാക്കിയ യുവാവ് മാതാപിതാക്കളെ കൊന്നത് തനിക്ക് ഇഷ്ടമില്ലാത്ത കണക്ക് പഠിക്കാൻ മാതാപിതാക്കൾ നിർബന്ധിച്ചതിന്

സാന്താക്ലോസ് വേഷം ധരിച്ച് ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ഇമാമിന് നേരെ തീവ്ര വിഭാഗങ്ങളുടെ വിദ്വേഷ ആക്രമണം; ചരിത്രമൊന്നും മറക്കേണ്ടെന്ന് ഇമാമിന്റെ മറുപടി

subeditor10

ഓണ്‍ലൈനിലൂടെ മൊബൈല്‍ ദേവിരൂപത്തില്‍

subeditor

സൗമ്യയുടെ കാമുകന്മാർ ഉടൻ കുടുങ്ങും… ചോദ്യം ചെയ്യലിൽ പിടിച്ച് നിൽക്കാനാകാതെ കാമുകന്മാരെ കുറിച്ച് തുറന്ന് പറഞ്ഞ് സൗമ്യ

സിന്ധു സൂര്യകുമാറേ..പ്രശാന്ത് രഘുവംശമേ…കൂലി വേലയല്ല മാധ്യമ ജീവിതം

main desk

പോലീസ് സുരക്ഷ തന്നില്ലെങ്കിലും ശബരിമലയില്‍ പോകുക തന്നെ ചെയ്യുമെന്ന് ബിന്ദു

subeditor5

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗീക പീഡനം: അന്വേഷണത്തില്‍ പൂര്‍ണ പ്രതീക്ഷയെന്ന് കന്യാസത്രീയുടെ ബന്ധുക്കള്‍

കേരളത്തിന് ഉടന്‍ എയിംസ് അനുവദിക്കണമെന്ന് നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി

200 പെണ്‍കുട്ടികളില്‍ 21 പേരെ ബോക്കോ ഹറാം മോചിപ്പിച്ചു; പകരം നാലു ഭീകരരെ സര്‍ക്കാര്‍ മോചിപ്പിച്ചു

subeditor