National News Top Stories

ഒന്നേകാല്‍ ലക്ഷം രൂപയുടെ ചാണകം മോഷ്ടിച്ചു… സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റിൽ

ബീറൂര്‍: കര്‍ണാടകയില്‍ ചിക്കമംഗ്ലൂര്‍ ജില്ലയിലെ ബിറൂര്‍ ടൗണിലെ ഒരു മോഷണം ദേശീയ തലത്തില്‍ തന്നെ വാര്‍ത്താകുന്നു. ഒന്നേകാല്‍ ലക്ഷം രൂപ വിലയുള്ളതാണ് മോഷണം പോയ വസ്തു. എന്നാല്‍ ഇത് സ്വര്‍ണ്ണവും, രത്‌നവുമൊന്നുമല്ല. മോഷണം പോയത് ചാണകമാണ്.

“Lucifer”

സംഭവത്തക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെയ്യുന്നത്, 1.25 ലക്ഷം വരുന്ന ചാണകമാണ് മോഷണം പോയിരിക്കുന്നതെന്നാണ്, ജില്ലാ പോലീസ് മേധാവിക്ക് മൃഗ പരിപാലന വകുപ്പ് നല്‍കിയ പരാതിയില്‍ പറയുന്നത്. നാല്‍പ്പത്ത് ട്രാക്ടര്‍ ഫുള്‍ലോഡ് വരുന്ന ചാണകമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

കൃഷിമേഖലയില്‍ വളമായി ഉപയോഗിക്കുന്നതിനാല്‍, ചാണകത്തിന് ആവശ്യക്കാര്‍ ഏറെയാണ്. വിശദമായ അന്വേഷണത്തിന് ശേഷം പൊലീസ് ചണക ലോഡ് ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കണ്ടെത്തി. മോഷണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരില്‍ ഒരു മൃഗപരിപാലന വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷ്ടിച്ച ചാണകം കണ്ടെത്തിയ സ്വകാര്യ ഭൂമി ഉടയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

Related posts

കലിതുള്ളിയെത്തിയ വെള്ളത്തില്‍ സ്വരുക്കൂട്ടിവെച്ചതെല്ലാം നഷ്ടപ്പെട്ടു; രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനൊടുവില്‍ രവിദാസ് വീട്ടിലേക്ക് മടങ്ങുന്നത് വെറും കൈയ്യോടെ

subeditor5

മോദിയുടെ ചായക്കട ലോക വിനോദസഞ്ചാര ഭൂപടത്തിലേക്ക്

സിബിഐ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; അലോക് വര്‍മ്മ വീണ്ടും സിബിഐ തലപ്പത്ത്

മണിയുടെ മരണം, കേസ് ഏപ്രിൽ മൂന്നിനു പരിഗണിക്കും

subeditor

പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം; രണ്ടാനച്ഛനും അമ്മയും വരനും അറസ്റ്റില്‍; ഗള്‍ഫിലായിരുന്ന പൂതങ്കര സ്വദേശിയായ വരന്‍ നാട്ടില്‍ വന്നത് വിവാഹം കഴിക്കാന്‍

ഇനി എഫ്.ഐ.ആർ മുക്കാൻ പോലീസിനാകില്ല, കേസെടുത്താൽ 24മണിക്കൂറിനകം എഫ്.ഐ.ആർ വെബ്സൈറ്റിൽ ഇടണം

subeditor

വിരുന്ന് ശ്രദ്ധേയമായി ഭക്ഷണം കൊണ്ടല്ല: മുന്‍ കാമുകനെ കണ്ടിട്ടും കാണാത്തപോലെ ബിഗ്ബിയുടെ പുത്രഭാര്യ

special correspondent

ആദ്യം ബീഡി നല്‍കി വശീകരിക്കും; കഞ്ചാവ്പൊതികള്‍ വില്‍ക്കുന്ന ചായക്കടകള്‍

subeditor

മുംബൈയില്‍ യുദ്ധപ്രതീതി ,മഹാരാഷ്ട്രയില്‍ ദളിത്- മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ വ്യാപകമായി സംഘര്‍ഷം, നാളെ ബന്ദ്

special correspondent

ഹിന്ദു മതത്തെ അവഹേളിച്ച മന്ത്രി സുധാകരനും കടകംപള്ളിക്കും ഭീഷണി, അന്വേഷണം തുടങ്ങി

ട്രെയിനുകളിലെ സുരക്ഷ: കോച്ചുകളില്‍ സി സി ടി വി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു

subeditor

കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈഗീക ശേഷി നശിപ്പിക്കണം- ചെന്നൈ ഹൈക്കോടതി.

subeditor