National Top Stories

സിപിഎം ചാനല്‍ ’10 ടിവി’ തെലങ്കാന മുഖ്യമന്ത്രിയുടെ കുടുംബത്തിന് വിറ്റു ,127 കോടി രൂപയുടെ നിയമവിരുദ്ധ ഇടപാട്

ആന്ധ്രാ സിപിഎമ്മിന്റെ പ്രജാശക്തി പ്രിന്റേഴ്‌സ് ആന്‍ഡ് പബ്ലിഷേഴ്‌സിനെതിരെ 127 കോടി രൂപയുടെ നിയമവിരുദ്ധ ഇടപാട് നടന്നുവെന്ന് ആരോപണം. കൂടാതെ ആന്ധ്രായിലെ സിപിഎം ചാനല്‍ ’10 ടിവി’ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ കുടുംബത്തിന് വിറ്റു. പ്രജാശക്തിയുടെ അക്കൗണ്ടിലുള്ള 127.71 കോടി രൂപ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ലഭിച്ചതാണെന്ന ആരോപണമാണ് അന്വേഷണത്തിന് അടിസ്ഥാനം.

കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 10 ടിവി എന്ന തെലുങ്ക് ടിവി ചാനല്‍ കെ ചന്ദ്രശേഖര റാവുവിന്റെ കുടുംബത്തിന് വിറ്റതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണെന്നും സംഭവത്തില്‍ പാര്‍ട്ടി നേതൃത്വവും അന്വേഷണം നടത്തുന്നുണ്ടെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി അതിന്റേതായ നടപടിക്രമങ്ങളിലൂടെയാണ് അന്വേഷണം നടത്തുന്നതെന്ന് യെച്ചൂരി പറഞ്ഞു. പ്രജാശക്തി ഉള്‍പ്പെടെ രാജ്യത്തെ 18 കമ്പനികള്‍ക്കെതിരെ എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്) അന്വേഷണം നടത്തുന്നുണ്ടെന്നു കേന്ദ്ര നിയമ കോര്‍പറേറ്റ് കാര്യ സഹമന്ത്രി പി പി ചൗധരി 4-ാംതീയതി ലോക്‌സഭയെ അറിയിച്ചിരുന്നു.

2016-ല്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ അക്കൗണ്ടിലേക്ക് വലിയ തോതില്‍ പണം വന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പൊളിറ്റ്ബ്യൂറോ അംഗം ബി.വി. രാഘവുലു ഉള്‍പ്പെടെ ഏതാനും നേതാക്കള്‍ക്കെതിരെ ടിവി ചാനലിന്റെ വില്‍പനയുമായി ബന്ധപ്പെട്ടു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് 2018 മാര്‍ച്ചില്‍ പരാതി ലഭിച്ചിരുന്നു.

Related posts

പ്രശസ്ത മോഡൽ സോണികയുടെ മരണം: നടന്‍ വിക്രം കുടുങ്ങും

പാകിസ്താനി സിനിമാതാരം ഭര്‍ത്താവിന്റെ വെടിയേറ്റു മരിച്ചു

നിപ്പാ വൈറസ് :ആദ്യം കണ്ടെത്തിയത് മലേഷ്യയിൽ

മിഷേല്‍ ഷാജിയുടെ മരണം സിബിഐ അന്വേഷിക്കണം, ബന്ധുക്കള്‍സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരത്തിനൊരുങ്ങുന്നു

പയ്യന്നൂര്‍ കൊലപാതകം ; പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമ പിടിയില്‍

ഒടുവിൽ സ്ഥിരീകരണം, ജയലളിത ഇനി ഓർമ

subeditor

പത്തിനും അന്‍പതിനും ഇടയിലുള്ളവരെ വേണ്ടെന്ന് അ്യ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് പി.സി ജോര്‍ജ്

subeditor5

തട്ടിപ്പു നടത്തി വിദേശത്തേയ്ക്കു മുങ്ങി, തിരികെ നാട്ടിലെത്തിയപ്പോള്‍ ക്രൈംബ്രാഞ്ച് പൊക്കി

ഭാര്യയെ കൊന്നത് കൂട്ടുകാരനൊപ്പം ജീവിക്കാന്‍; കൊന്നത് ഇന്‍സുലിന്‍ കുത്തിവെച്ച് പ്ലാസ്റ്റിക് കൂടുകൊണ്ട് ശ്വാസം മുട്ടിച്ച്

subeditor5

നടന്നത് 6,965 ബാലവിവാഹങ്ങള്‍ ; പക്ഷേ പത്തുമാസത്തിനിടയില്‍ 18 തികയാത്ത 20,000 ഗര്‍ഭിണികള്‍ ; കണ്ണുതള്ളി തമിഴ്‌നാട്

subeditor5

തരൂരിന്‍റെ ബന്ധുക്കൾ ബിജെപിക്കാർ; അംഗത്വ വിതരണം പൊറാട്ട് നാടകം: ബിജെപിക്കെതിരെ തരൂരിന്‍റെ ബന്ധുക്കൾ

main desk

പറഞ്ഞുറപ്പിച്ച പണം നല്‍കിയില്ല; ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അതേസംഘം ഭാര്യയെയും കാമുകനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നു

subeditor5

നേഴ്സിങ്ങ് റിക്രൂട്ട്മെന്റെ തട്ടിപ്പ് ഉതുപ്പിന്റെ കൂട്ടാളി അറസ്റ്റിൽ.

subeditor

അയ്യപ്പ ഭക്തസംഗമത്തില്‍ പങ്കെടുത്തതിന് മാതാ അമൃതാനന്ദമയിയെ വെല്ലുവിളിച്ച് മന്ത്രി എ.കെ ബാലന്‍

ദുബൈ മലയാളികളുടെ വിമാനം മുടങ്ങി. ക്ഷുഭിതരായ പ്രവാസികൾ മറ്റൊരു വിമാനം റൺ വേയിൽ തടഞ്ഞു.

subeditor

ജെസ്‌ന അവസാനമായി സന്ദേശം അയച്ചത് ആണ്‍സുഹൃത്തിന്

എറണാകുളത്ത് 16കാരിയായ വിദ്യാര്‍ത്ഥിനി പ്രസവിച്ചു

പ്രതിഭ ഹരി എം എൽ എയ്ക്കും ജനങ്ങൾക്കും രണ്ടു നിയമം വേണ്ടെന്ന് സോഷ്യൽ മീഡിയ ; കേസായത് കലിപ്പ് കമെന്റുകൾ വന്നതോടെ; ഒടുക്കം പിഴയടച്ചു

subeditor5