3000തവണ ബലാൽസംഗം ചെയ്തതായി വേലക്കാരിയായ 16കാരിയുടെ വെളിപ്പെടുത്തൽ

ലണ്ടന്‍: ജോലിക്ക് നിന്ന വീട്ടിലേ കുടുംബ നാഥൻ തന്നെ 3000 തവണ ബലാൽസംഗം ചെയ്തതായി 16കാരിയുടെ വെളിപ്പെടുത്തൽ. ലണ്ടനിലാണ് ഞെട്ടിക്കുന്ന സംഭവം. പത്ത് വയസു മുതല്‍ പതിനാറ് വയസ് വരെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവുമായി ബന്ധപ്പെട്ട് കീത്ത് ഡോവെന്‍ഡ് എന്നയാള്‍ അറസ്റ്റിലായി. കീത്തിന്റെ കുഞ്ഞിനേ നോക്കാനായിരുന്നു പെൺകുട്ടിയേ വേലയ്ക്ക് നിർത്തിയത്. എന്നാൽ കീത്ത് ഭാര്യയില്ലാത്ത സമയം നോക്കി പെൺകുട്ടിയുമായി ലൈംഗീക ബന്ധം നടത്തും. ആർത്തവമാണെന്ന് പര്റഞ്ഞ ഒഴിഞ്ഞു മാറാൻ നോക്കിയാൽ കീത്ത അതു പരിശോധിക്കുകയും കള്ളം പരഞ്ഞതിന്‌ ശകാരിക്കുകയും ചെയ്യുമായിരുന്നത്രേ.

ദിവസം രണ്ട് തവണ വീതമാണ് ആറ് വര്‍ഷം പീഡനത്തിനിരയായത്.. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ഇയാളെ 19 വര്‍ഷം തടവിന് ശിക്ഷിച്ചു.

Loading...