National News Top Stories

ഭക്ഷണം നല്‍കില്ല, സ്വകാര്യഭാഗങ്ങളില്‍ കുരുമുളക് സ്‌പ്രേ ചെയ്യും… പണത്തിനായി കുട്ടികളോട് വളര്‍ത്തമ്മയുടെ ക്രൂരപീഡനങ്ങള്‍

പണം സമ്പാദിക്കുന്നതിനായി ഏഴ് കുട്ടികളെ ദത്തെടുത്ത് ക്രൂര പീഡനം നടത്തിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. യൂട്യൂബ് ചാനല്‍ തുടങ്ങി കുട്ടികളുടെ വീഡിയോകള്‍ ചിത്രീകരിക്കുക, അന്യായമായി തടവില്‍ വെയ്ക്കുക, ബാലപീഡനം, ഉപദ്രവിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് മഷാലേ ഹക്‌നീ എന്ന യുവതിയെ അറസ്റ്റു ചെയ്തത്.

“Lucifer”

ഫന്റാസ്റ്റിക് അഡ്വഞ്ചേഴ്‌സ് എന്ന ഇവരുടെ യുട്യൂബ് ചാനലിന് ഏകദേശം 25 ദശലക്ശം കാഴ്ചക്കാരും 8 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുമാണ് ഉള്ളത്. കുട്ടികളെ കൊണ്ടു വിവിധ തരത്തിലുള്ള സാഹസിക പ്രവൃത്തികള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് ചാനലിലുള്ളത്. കുട്ടികളെ ഉപയോഗിച്ച് ഏകദേശം 2.5 ദശലക്ഷത്തോളം ഡോളര്‍ ഇവര്‍ സമ്പാദിച്ചിട്ടുണ്ട്.

എന്നാല്‍ ഈ കുട്ടികളുടെ അവസ്ഥ വളരെ കഷ്ടമാണെന്നാണ് പോലീസ് പറയുന്നത്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതിരിക്കുക, അവരെ ദിവസങ്ങളോളം ശുചിമുറിയില്‍ പൂട്ടിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യാറുണ്ടായിരുന്നു.

ബെല്‍റ്റ്, ബ്രഷ് തുടങ്ങിയവ ഉപയോഗിച്ച് അടിക്കുക, ശരീരത്തില്‍ കുരുമുളക് സ്‌പ്രേ അടിക്കുക തുടങ്ങി പലതരത്തിലായിരുന്നു കുട്ടികളോടുള്ള ഹക്‌നീയുടെ ക്രൂരത.

തണുപ്പു വെള്ളത്തില്‍ കുട്ടികളെ നിര്‍ബന്ധിച്ചു കുളിപ്പിക്കുകയും ഇവര്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറി വേല്‍പ്പിക്കുകയും കുരുമുളക് സ്പ്രേ അടിക്കുകയും ചെയ്തിരുന്നുവെന്നു പെണ്‍കുട്ടി പറഞ്ഞു.

Related posts

കമ്പി തലയിലൂടെ തുളച്ച് പുറത്തേക്ക്… ബോധം മറയാതെ ആശുപത്രിയില്‍ എത്തിയ യുവാവിന് അമ്പരപ്പ്

main desk

ട്രമ്പിന്റെ വിദേശകാര്യ സെക്രട്ടറി നിയമനം; റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പം

Sebastian Antony

തിരുവന്തപുരത്തേ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍, കോണ്‍ഗ്രസ് ക്യാമ്പ് ഇളകുന്നു

main desk

ശബരിമലയില്‍ നടന്നത് കലാപാഹ്വാനം; ശബ്ദരേഖ പുറത്തുവിട്ട് മന്ത്രി കടകംപള്ളി

subeditor5

മധുരയിലെ​ ജെല്ലി​ക്കെട്ടിൽ 49 പേർക്ക്​ പരിക്ക്​

കുഞ്ഞാലികുട്ടിക്ക് കണക്കില്ലാത്ത സമ്പത്ത്: വിജിലസ് അന്വേഷണത്തിന്‌ ഉത്തരവിട്ടു

subeditor

വിമാനത്തില്‍ കയറാന്‍ വരിയില്‍കാത്തു നില്‍ക്കുന്ന കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറലാകുന്നു

ക്ലിഫ് ഹൗസില്‍നിന്ന് സരിതയെ പലരും വിളിച്ചു; തന്നെ കുടുക്കി ജയിലിട്ടു: സലിംരാജ്

subeditor

മലയാളി ജവാന്റെ വീരമൃത്യു; ഇന്ത്യന്‍ സേന തിരിച്ചടിച്ചു, രണ്ട് പാക് ഭീകരരെ വധിച്ചു

subeditor10

നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും; ഈ ക്ഷേത്രത്തില്‍ ഒരു രാത്രി നിലത്ത് ഉറങ്ങിയാല്‍ ഗര്‍ഭിണിയാകും

രാത്രി കടപൂട്ടി വരുമ്പോള്‍ രതീഷ് കേട്ടത് കുഞ്ഞിന്റെ കരച്ചില്‍; നോക്കിയപ്പോള്‍ വഴിയില്‍ ആരോ ഉപേക്ഷിച്ച ഒരു ചോരകുഞ്ഞ്

മഞ്ജുവാര്യർ രാജിവയ്ച്ചു.കൂട്ടുകാരേ തള്ളി, അമ്മയാണ്‌ വലുത്..തന്റെ മുൻ ഭാര്യയേ വയ്ച്ചുള്ള കളികൾക്ക് വിരാമം എന്ന് ദിലീപും

subeditor