വീട്ടില്‍ നിന്ന് ബൈക്കില്‍ പത്തുവയസ്സുകാരിയെ കൊണ്ടു പോയതും പള്ളീലച്ചന്‍

പത്തു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുടുങ്ങിയത് സിഎസ്‌ഐ സഭയിലെ വികാരി. നെയ്യാർ ഡാം പിടികൂടിയ തിരുവനന്തപുരം സ്വദേശി ഫാദർ ദേവരാജൻ റിമാൻഡ് ചെയ്തു സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

പത്തുവയസുകാരി പെൺകുട്ടിയെ രണ്ടുതവണയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചതായി പൊലീസിന് സംശയം ഉണ്ട്. ബൈബിൾ ഇംഗ്ലീഷ് പടിപിപ്പിക്കാം എന്ന വ്യാജേനയാണ് ഇയാൾ പത്തുവയസുകാരിയെ വശീകരിച്ചത്. പെൺകുട്ടിയെ വീട്ടിൽനിന്ന് അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെ വിളിച്ചുകൊണ്ട് പോകുകയായിരുന്നു അവധി ദിവസങ്ങളിൽ എല്ലാം ഇത് ചെയ്യാറുണ്ടായിരുന്നു എന്നാണ് സൂചന പള്ളിയുടെ ചേർന്നുള്ള മുറിയിലായിരുന്നു ബൈബിൾ പഠനം ഇവിടെയാണ് പീഡനവും നടന്നത്.

Loading...

കഴിഞ്ഞ മാസം 30 നും 8 നും പീഡനം നടന്നു എന്നാണ് മാതാപിതാക്കളുടെ പരാതി. ബൈബിൾ പഠനത്തിന് കൊണ്ടുവന്നശേഷം പെൺകുട്ടിക്ക് മിടായി നൽകും. അങ്ങനെ വശീകരിക്കും. പെൺകുട്ടിയെ ഇയാൾ കെട്ടിപിടിച്ചതായും സ്വകാര്യ ഭാഗത്തു കൈകൾ കൊണ്ട് തൊട്ടതായും പരാതിയിൽ പറയുന്നു ഇയാളുടെ ലൈംഗിക വേഴ്ചയ്ക്ക് മറ്റുപല രീതിയിലും കുട്ടിയെ ഉപയോഗിക്കുകയും ചെയ്തു . കഴിഞ്ഞ 8 ന് നേരത്തെ വിളിച്ചുകൊണ്ടുപോകാൻ കുട്ടിയുടെ മാതാപിതാക്കൾ പള്ളിയിൽ എത്തി അപ്പോൾ ഫ്രോക്കില്ലാതെ ഇരിക്കുന്ന കുട്ടിയെയാണ് അവർ കണ്ടത് ഇതോടെയാണ് അച്ഛന്റെ തനിരൂപം പുറത്തായത്.

താൻ ചെയ്യുന്നത് ഒന്നും പുറത്താരോടും പറയരുത് എന്ന് സമ്മധിപ്പിച്ച ശേഷമാണ് ഇയാൾ പീഡനം നടത്തിയിരുന്നത്. അച്ഛനും അമ്മയും ഫ്രോക്കില്ലാതെ ഇരിക്കുന കുട്ടിയോട് കാര്യങ്ങൾ തിരക്കി കുട്ടി നടന്നതെല്ലാം പറയുകയായിരുന്നു. ഇതിനുശേഷം കേസിൽനിന്ന് രക്ഷപെടാം ഫാദർ പലവിധ സമ്മർദ്ദങ്ങൾ ചെലുത്തി. എന്നാൽ കുട്ടിയുടെ അച്ഛനും അമ്മയും അച്ഛനെതിരെ ഉള്ള നിലപാടിൽ ഉറച്ചുനിന്നു.  സഭയിലെ പ്രമുഖരും അച്ഛനെ രക്ഷിക്കാൻ കരുക്കൾ നീക്കി എന്നാൽ കുട്ടിയുടെ വീട്ടുകാർ വിട്ടുവീഴ്ചയ്ക്ക് എല്ലാ എന്ന് മനസിലാക്കി ഇയാൾ ആശുപത്രി വാസത്തിനും ശ്രമം തുടങ്ങി. ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിന് മുമ്ബ് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.