Crime

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ വര്‍ഷങ്ങളായി പീഡിപ്പിച്ച സംഭവം: പിതാവും പിതാവിന്റെ സഹോദരനുമടക്കം നാല് പേര്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ച കേസില്‍ കുട്ടികളുടെ പിതാവും പിതാവിന്റെ സഹോദരനുമടക്കം നാല് പേര്‍ പിടിയില്‍.

കല്ലമ്പലത്താണ് പെണ്‍മക്കള്‍ അച്ഛന്റെയും ബന്ധുക്കളുടെയും ലൈംഗിക പീഡനത്തിന് ഇരയായയത്. കേസില്‍ ഒരു ബന്ധുവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

മക്കളെ ഇവര്‍ ഒരുവര്‍ഷത്തിലേറെയായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പീഡനം സഹിക്കവയ്യാതെ മൂത്ത കുട്ടി നാവായിക്കുളം പഞ്ചായത്തിലെ വനിതാവാര്‍ഡ് അംഗത്തെ വിവരം അറിയിച്ചു.

അപ്പോഴാണ് കുട്ടികളുടെ അമ്മയും പീഡനവിവരം അറിയുന്നത്. വാര്‍ഡ് അംഗം വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് കല്ലമ്ബലം പൊസീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related posts

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് തുടക്കം; വാട്‌സ് ആപ്പിലൂടെ ചാറ്റിങ് നടത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു; റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി അധ്യാപികയില്‍ നിന്ന് കവര്‍ന്നത് 12 ലക്ഷം രൂപ

കയ്യില്‍ ആണി തുളച്ചു കയറ്റുമ്പോള്‍ രക്തം വന്നാല്‍ ലൈംഗിക പീഡനം നടന്നിട്ടില്ല, ചോര പൊടിഞ്ഞില്ലെങ്കില്‍ പീഡിപ്പിക്കപ്പെട്ടു ; അച്ഛന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയ്ക്ക് സത്യം തെളിയിക്കാന്‍ ഏല്‍ക്കേണ്ടി വന്ന ക്രൂരത ഇങ്ങനെ

ലൈംഗിക വ്യാപരം നടത്തി കോടികള്‍ സമ്പാദിച്ച സോഫ്റ്റ് വയര്‍ എഞ്ചിനീയര്‍മാരായ ദമ്പതികളെ പോലീസ് പിടികൂടി

subeditor

കടൽ കരയിൽ എത്തിയ നവ വധുവിന്റെ വസ്ത്രങ്ങൾ വലിച്ചു കീറി, ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചു

subeditor

ഹനീഫ വധം; പുനരന്വേഷണത്തിനു ഡിജിപി ഉത്തരവിട്ടു

subeditor

ഭർത്താവ് മരിച്ച വീട്ടമ്മയ്ക്കൊപ്പം കൂടിയ യുവാവ് പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചത് മൂന്നു വർഷം

മുണ്ടകയത്ത് അരും കൊല, തോട്ടം സൂപ്പർവൈസറെ തൊഴിലാളി തൂംമ്പക്കടിച്ചുകൊന്ന് ചവറുകുഴിയിൽ മൂടി

pravasishabdam news

രശ്മി സ്റ്റൈൽ: അടിവസ്ത്രം ഊരി ചെരിപ്പിൽ കെട്ടിതൂക്കി ഫോട്ടോ ഷൂട്ട്: ടോപ്പ് ലെസ്സ് ഫോട്ടോയേ എതിർത്തവർക്ക് രശ്മി കൊടുത്ത മറുപടി

subeditor

പതിനഞ്ചു കാരിയെ പീഡിപ്പിച്ച പതിനാലുകാരൻ ദൃശ്യങ്ങൾ ഫെയ്സ് ബുക്ക് ലൈവിൽ പ്രചരിപ്പിച്ചു, പീഡനം ലൈവായി കണ്ടത് നാൽപതു പേർ

subeditor

കാമുകനെ അടിച്ചു വീഴ്‌ത്തുന്നത് കണ്ടു ഒച്ചവച്ച കാമുകിയുടെ വായിൽ തുണി തിരുകി കൊന്നു കളയുമെന്ന് ഭീഷണി ;ബാബുവിനെ രാജാപ്പാറമെട്ട് കൊക്കയിൽ കൊന്ന് തള്ളിയ കള്ളക്കളി പൊലീസ് പൊളിച്ചത് ഇങ്ങനെ

മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള്‍ ദൈവം അറസ്റ്റില്‍

subeditor

വീട്ടമ്മമാരെ ഇഷ്ടപെട്ടാൽ കെട്ടിയിരിക്കും; മൂന്നാം ഭാര്യക്ക് ഒളിസങ്കേതം നല്കാതിരുന്ന ആത്മ സുഹൃത്തിനേ കൊന്നു.

subeditor