Entertainment Gossip

വിവാഹ ശേഷം അതീവ ഗ്ലാമറസായി ദീപിക പദുക്കോണ്‍; ബിക്കിനിയില്‍ ശരീരം മുഴുവന്‍ തുറനന്നുകാട്ടി താരം

ബോളീവുഡ് ഏറെ ആഘോഷിച്ച താര വിവാഹമാണ് ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും. വന്‍ ആഘോഷപരിപാടികളോടെയായിരുന്നു വിവാഹം. വിവാഹത്തിന് തൊട്ട് പിന്നാലെ ദീപിക നടത്തിയ ആദ്യ ഫോട്ടോഷൂട്ടില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരു സ്വകാര്യ മാഗസിനായാണ് ഫോട്ടോഷൂട്ട് നടത്തിയത്.

അതീവ ഗ്ലാമറസായാണ് ദീപിക ഫോട്ടോഷൂട്ടിന് എത്തിയത്. ശരീരഭാഗങ്ങള്‍ മുഴുന്‍ കാണാവുന്ന വിധത്തില്‍ ബിക്കിനി വേഷത്തിലായിരുന്നു ദീപിക പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ നിരവധി പ്രതികരണവുമായി രംഗത്തെത്തി. നവംബര്‍ 14, 15 തിയതികളില്‍ ഇറ്റലിയിലെ ലേക്ക് കോമ റിസോര്‍ട്ടില്‍ വച്ചായിരുന്നു ദീപികയുടെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹം. വിവാഹവും തുടര്‍ന്ന് നടന്ന വിവാഹസല്‍ക്കാരങ്ങളും വലിയ വാര്‍ത്തയായതിനു പിന്നാലെയാണ് പുതിയ വിവാദം.

 

Related posts

ഇന്നത്തെ ദിവസം ദീലിപിന് നിര്‍ണ്ണായകം ; കൂടെ ആര് നില്‍ക്കുമെന്ന് ഇന്നറിയാം : ആ ‘ജനപ്രിയ നടന്‍’ ഞാനല്ല എന്ന് ആരും ചോദിക്കാതെ തന്നെ പറഞ്ഞ് എല്ലാം വരുത്തി വച്ചത് ഒരര്‍ത്ഥത്തില്‍ ദിലീപ് തന്നെ..

മഞ്ജു വാര്യരുടെ വിവാഹം ഉറപ്പിച്ചെന്ന് ; വരന്‍ മുംബൈയില്‍ നിന്നുള്ള ബിസിനസ്സുകാരന്‍

pravasishabdam online sub editor

കൊച്ചേ, കാന്താരി മുളക് വേണമെങ്കില്‍ കൂടെ വാ; ചേച്ചി വരാനുണ്ട്, അമ്മായി വരാനുണ്ട് എന്നൊക്കെ പറഞ്ഞാല്‍ അവിടെ നിന്നാ മതി; എനിക്ക് കാത്തിരിക്കാന്‍ വയ്യ; ലൊക്കേഷനിലെ ജഗതിയുടെ ഊണ് കഴിക്കലിനെക്കുറിച്ച് ഊര്‍വശി

‘മണിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്‍പതു പേര്‍ തീ തിന്നു കൊണ്ടിരിക്കുന്നു

സിനിമയെ കുറിച്ചുള്ള ചോദ്യങ്ങളുടെ കൂടെ ദിലീപിനെ കുറിച്ചുള്ള ചോദ്യവും ; ദയവായി എന്നെ ഒഴിവാക്കുവെന്ന് ജയസൂര്യ

കമ്മ്യൂണിസ്റ്റായി ജിവിക്കരുതെന്ന് ശ്രീനിവാസന്‍ പറഞ്ഞോ? വെളിപ്പെടുത്തലുമായി വിനീത്

subeditor10

ഭര്‍ത്താവ് തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; വിവാഹ മോചനത്തിനുള്ള കാരണം വ്യക്തമാക്കി പ്രിയങ്ക

subeditor10

50 മുതല്‍ 60 കിലോ വരെ ഭാരമുള്ള പാക്കില്‍ നിന്നും ലാലേട്ടന്റെ ശരീരം പലപ്പോഴും പുറത്തെടുത്തത് വെട്ടിപ്പൊളിച്ച് ;ഒടിയനുവേണ്ടി ലാലേട്ടന്‍ അനുഭവിച്ച വേദനകള്‍ വിവരിച്ച് സംവിധായകന്‍

കാത്തിരിപ്പിനൊടുവില്‍ അത് സംഭവിക്കുന്നു? ; കാവ്യ മാധവന്‍ ദിലീപിനെ ഒഴിവാക്കിയാലും നാദിര്‍ഷ കൈവിടില്ല

സിനിമയില്‍ പശുവേണ്ട സലിം കുമാറിനോട് സെന്‍സര്‍ ബോര്‍ഡ്

അത് ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് ഷംനാ കാസിം

മോഹന്‍ലാലിനു പോലും തകര്‍ക്കാനാകാത്ത 21 വര്‍ഷം പഴക്കമുള്ള ആ റെക്കോര്‍ഡ് ആര് തകര്‍ക്കും?