കുഞ്ഞതിഥിക്കായി 10 ലക്ഷത്തിന്റെ വെള്ളിത്തൊട്ടില്‍; മേഘ്‌നയ്ക്ക് ധ്രുവ് സര്‍ജയുടെ സര്‍പ്രൈസ്

അന്തരിച്ച നടന്‍ ധ്രുവ് സര്‍ജയ്ക്കും ഭാര്യയും നടിയുമായ മേഘ്‌ന രാജിനും ആദ്യത്തെ കണ്‍മണി ജനിക്കുന്നതിന്റെ സന്തോഷത്തിലാണ് കുടുംബാം?ഗങ്ങളും ആരാധകരും.ചിരുവിന്റെ അകാല മരണം നല്‍കിയ കടുത്ത വേദനയിലും കുഞ്ഞിനെ വരവേല്‍ക്കാന്‍ വലിയ ആഘോഷങ്ങളാണ് വീട്ടില്‍ നടക്കുന്നത്.ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്നയ്ക്ക് ശക്തമായ പിന്തുണ നല്‍കിയാണ് ചിരു കൂടെക്കൂട്ടിയത്.കുഞ്ഞതിഥിക്കായി തൊട്ടില്‍ വാങ്ങിയിരിക്കുകയാണ് ധ്രുവ സര്‍ജ.

തൊട്ടില്‍ പിടിച്ച് നില്‍ക്കുന്ന ധ്രുവയുടെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.10 ലക്ഷം രൂപയുടെ സില്‍വര്‍ തൊട്ടിലാണ് ധ്രുവ മേഘ്നയ്ക്കായി സമ്മാനിച്ചിട്ടുള്ളതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബന്ധുവായ സുരാജ് സര്‍ജയ്ക്കൊപ്പമായാണ് ധ്രുവ തൊട്ടില്‍ മേടിക്കാനായെത്തിയത്.ചേട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ധ്രുവയും ചിരുവും. ഇപ്പോഴും ചിരുവിന്റെ വേര്‍പാടില്‍ നിന്നു ധ്രുവ മുക്തനായിട്ടില്ല.അടുത്തിടെയായിരുന്നു മേഘ്നയുടെ സീമന്ത ചടങ്ങുകളും ബേബി ഷവര്‍ പാര്‍ട്ടിയും നടന്നത്.

Loading...

39ാം വയസ്സില്‍ നടന്‍ വിടവാങ്ങിയപ്പോള്‍ അണപൊട്ടിയൊഴുകിയ മേഘ്‌നയുടെ ദുഖത്തെ തടഞ്ഞു നിര്‍ത്തിയത് തന്റെ ഉള്ളില്‍ വളരുന്ന മറ്റൊരു ജീവന്‍ ആയിരിക്കണം.രണ്ട് വര്‍ഷം മുന്‍പായിരുന്നു മേഘ്‌ന രാജിനെ ചിരഞ്ജീവി സര്‍ജ ജീവിതസഖിയാക്കിയത്.മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് മേഘ്‌ന രാജ് ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.