Top Stories

ചാര്‍ളി മാപ്പുസാക്ഷിയാകും; ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും. ദിലീപിനെ ഒന്നാം പ്രതിയാക്കി തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടിന്റെ അവസാനവട്ട പരിശോധനയാണ് നിലവില്‍ തുടരുന്നത്. കേസിലെ രണ്ടാംഘട്ട കുറ്റപത്രം ഈയാഴ്ച അവസാനം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആയി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാകും കുറ്റപത്രം നല്‍കുക.

ആദ്യകുറ്റപത്രത്തിലുളള പ്രതിപ്പട്ടിക അഴിച്ചുപണിതാണ് പുതിയ റിപ്പോര്‍ട്ട് തയാറാക്കിയിരുക്കുന്നത്. നിലവില്‍ ഒന്നാം പ്രതിയായ സുനില്‍കുമാര്‍ രണ്ടാം പ്രതിയാകും. നിലവില്‍ പതിനൊന്നാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയ്ക്കാനാണ് ധാരണ. കൃത്യത്തില്‍ പങ്കെടുത്തയാളെ രണ്ടാം പ്രതിയാക്കി മുഖ്യഗൂഡാലോചനക്കാരനെ ഒന്നാം പ്രതിയാക്കുന്നത് സംബന്ധിച്ച് പൊലീസ് വീണ്ടും വിദഗ്ധ നിയമോപദേശം തേടിയിട്ടുണ്ട്.

ആദ്യകുറ്റപത്രത്തില്‍ കൃത്യത്തില്‍ പങ്കെടുത്തവരും ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവരും അടക്കം ഏഴുപ്രതികളായിരുന്നു ഉണ്ടായിരുന്നത്. ദിലീപടക്കം പതിനൊന്നുപേരാകും പുതിയ കുറ്റുപത്രത്തില്‍ പ്രതികളാകുക. ഏഴാം പ്രതി ചാര്‍ളിയെ വിചാരണഘട്ടത്തില്‍ മാപ്പുസാക്ഷിയാക്കാനാണ് തീരുമാനം.

ദിലീപിനെതിരായ തെളിവുകള്‍ പൂര്‍ണമായിത്തന്നെ ശേഖരിച്ചെന്നും മൊഴികളില്‍ അവസാനഘട്ട വ്യക്തത വരുത്തിയെന്നുമാണ് അന്വേഷണസംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

Related posts

എപ്പോഴും ടിക്ക് ടോക്ക്… ഒടുവിൽ ഭർത്താവ് ശകാരിച്ചപ്പോൾ 24കാരി ജീവനൊടുക്കി

subeditor10

ബാറില്ലെങ്കിൽ എന്താ…ബൂസ്റ്റുണ്ട്. കഞ്ചാവ് മാഫിയ പിടിമുറുക്കുന്ന കേരളം.

subeditor

അമ്മയാണെന്നു തെളിയിക്കാൻ ജർമൻ വിമാനത്താവളത്തിൽ ഇന്ത്യക്കാരിക്ക് മുല ചുരത്തേണ്ടി വന്നു

subeditor

പത്മഭൂഷന്‍ ലഭിക്കാന്‍ പ്രമുഖ നടി സമീപിച്ചിരുന്നെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

subeditor

പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകം തെറ്റ്, അംഗീകരിക്കുന്നില്ല

subeditor

ഭാര്യയുടെ അവിഹിതം തിരിച്ചറിഞ്ഞ് നാട്ടില്‍ എത്തിയ പ്രവാസി ചെയ്തത്‌

ഫ്രാൻസിനു പിറകേ ബ്രിട്ടനും, യൂറോപ്പും സുരക്ഷിതമല്ല

subeditor

ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണ റിപ്പോര്‍ട്ട് നാളെ, കടുത്ത നടപടിയുണ്ടാവില്ല

കാണാതായ വിമാനം മലനിരകളിൽ ഇടിച്ചു തകർന്നു

subeditor

പത്തൊന്‍പതാം വയസില്‍കോഴിക്കോട് വച്ച് അപമാനിക്കാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകനെ കൈയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചവള്‍, ബിന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

subeditor10

പഠാൻകോട്ടിൽ അതീവ ജാഗ്രതാ നിർദ്ദേശം

കുണ്ടറയിലെ പത്തുവയസ്സുകാരിയുടെ മരണത്തിൽ അമ്മ ഉൾപ്പെടെ ഒൻപത് ബന്ധുക്കൾ കസ്റ്റഡിയിൽ