social Media

ഏറ്റെടുക്കുന്നോ… 24 ഇയര്‍ ചലഞ്ചുമായി ദിവ്യാ ഉണ്ണി…

ബാലതാരമായി സിനിമയില്‍ എത്തിയെങ്കിലും കല്യാണ സൗഗന്ധികം എന്ന ചിത്രത്തില്‍ നായികയായി എത്തിയാണ് ദിവ്യ ഉണ്ണി മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളില്‍ അഭിനയിച്ച താരം വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.

“Lucifer”

എന്നാല്‍ യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയം മുന്നോട്ട് കൊണ്ടു പോയിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങളുമായി നൃത്തവേദികളിലും താരം സജീവമായിരുന്നു. ഇപ്പോള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. 24 ഇയര്‍ ചലഞ്ചുമായാണ് ദിവ്യ ഉണ്ണി എത്തിയത്.

1995-ലെ തന്റെ ഒരു പഴയ ചിത്രത്തിനൊപ്പം പുതിയ ചിത്രവുമാണ് ഇന്‍സ്റ്റയില്‍ ദിവ്യ പങ്കു വെച്ചത്. ആദ്യത്തെ ചിത്രം മോഡലിങ് കാലത്തേതും രണ്ടാമത്തെ ചിത്രം സഹോദരി വിദ്യ ഉണ്ണിയുടെ വിവാഹത്തോടനുബന്ധിച്ച് നടത്തിയ സംഗീത് ചടങ്ങില്‍ നിന്നുള്ളതുമാണ്. എന്നാല്‍ 24 വര്‍ഷത്തിനിടെ ദിവ്യയുടെ ലുക്കില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യയുടെ ഭര്‍ത്താവ്. ആദ്യവിവാഹത്തിലെ രണ്ടു കുട്ടികളും ദിവ്യയോടൊപ്പമാണ്.

Related posts

മാലയിട്ട് സൂര്യ; വ്രതം നോറ്റ് മലചവിട്ടി അയ്യപ്പനെ കാണും; കുറിപ്പ് വൈറലാകുന്നു

subeditor5

പെൺസുന്നത്തിൽ മുറിച്ചുമാറ്റുന്നത് ക്ലിറ്റോറിസോ കോഴിപ്പൂവോ? സൗന്ദര്യം കൂടുമോ, വേറെയുമുണ്ടോ ഗുണങ്ങൾ ; സ്വാലിഹ് നിസാമി പുതുപ്പൊന്നാനിയുടെ പോസ്റ്റ് വൈറലാകുന്നു

എത്രയും പെട്ടെന്ന് ദിലീപ് തിരിച്ചുവരണം! ദിലീപിനോടും കാവ്യയോടും മഞ്ജരി പറയുന്നു

subeditor12

മിശ്രവിവാഹിതര്‍ക്കെതിരെ കൊലവിളി നടത്തിയ ‘ഹിന്ദുത്വ വ്രത’ എന്ന പേജ് ഫേസ്ബുക്ക് പൂട്ടിച്ചു

subeditor12

വനിതാ ജഡ്ജിയുടെ സാനിധ്യം അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് നല്‍കുന്ന കോണ്‍ഫിഡന്‍സ് വളരെ വലുത്‌ ;പ്രമുഖ അഭിഭാഷക എഴുതുന്നു

pravasishabdam online sub editor

പരിപാടി മുഴുവന്‍ മത്സരാര്‍ത്ഥികളുടെ അശ്ലീല പ്രദര്‍ശനം; അര്‍ധനഗ്നയായേ പങ്കെടുക്കാവൂ; നടന്‍ പ്രസന്നയും വിവാദത്തില്‍ (വീഡിയോ)

subeditor10

വിമര്‍ശകരെ തൂത്തെറിഞ്ഞ് ആദ്യ പ്രൊഫഷണല്‍ ഫോട്ടോഷൂട്ട് പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ ജോമോള്‍ ജോസഫ്, ഫോട്ടോഷൂട്ട് ചിത്രവും

subeditor10

വെല്ലുവിളിയായ ജീവിതത്തെ സര്‍വ്വേശ്വരന്റെ അനുഗ്രഹത്താല്‍ തിരികെ വെല്ലുവിളിച്ചു ജീവിക്കുന്ന ഞാന്‍ ;നന്ദുവിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുന്നു…

വിശപ്പും ദാഹവും ചാരായത്തിനുള്ള കാശും കിട്ടാതെയാകുമ്പോള്‍ ഈ പ്രതിഷേധക്കാരൊക്ക അടങ്ങിക്കോളും…എഴുത്തുകാരി ലക്ഷ്മി രാജീവ്

subeditor6

വാട്ട്‌സ്ആപ്പിലേ ചതികുഴികൾ: ഉപയോഗിക്കുന്ന സ്ത്രീകൾ അറിഞ്ഞിരിക്കുക

subeditor

”നീ ശബരിമലയ്ക്ക് പോകും അല്ലേടീ’എന്ന ചോദിച്ച് വീടിന് നേരെ ആക്രമണം; കേസ് കൊടുത്ത് രശ്മി ആര്‍ നായര്‍, ഒരാള്‍ അറസ്റ്റില്‍

subeditor10

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ നഗ്നത പ്രദര്‍ശനം; ‘ഷോ മാനെതിരെ’ തിരച്ചില്‍ ഊര്‍ജ്ജിതം

subeditor12