കൊച്ചിയിലെ ഡി.ജെ. പാര്‍ട്ടി അഞ്ചു പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: കൊച്ചി ലഹരിമരുന്ന് കേസില്‍ അഞ്ചു പേര്‍ കൂടി അറസ്റ്റില്‍. കൊച്ചിയിലെ ഡി.ജെ. പാര്‍ട്ടിയുടെ മുഖ്യസംഘാടകനും ഡി.ജെയും നടനുമായ കോക്കാച്ചി എന്നറിയപ്പെടുന്ന മിഥുന്‍ സി. വിലാസിന്‍റെ സുഹൃത്തുക്കളാണ് പിടിയിലായത്. മിഥുന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ ഇവര്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ഡി.ജെ നിശാപാർട്ടിയിൽ തുണിയഴിക്കാൻ സിനിമാ സീരിയൽ താരങ്ങൾ, ന്യൂജനറേഷൻ ഐ.ടി കൊച്ചമ്മമാർ. 

Loading...

ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളുമായാണ് പൊലീസ് മിഥുനെ പിടികൂടിയത്. മുമ്പും പഞ്ചനക്ഷത്ര ഹോട്ടലില്‍ മിഥുന്‍ ഡി.ജെ. പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം നെട്ടൂരിലെ ഒരു വീട്ടില്‍ സംഘടിപ്പിച്ച ലഹരിമരുന്ന് പാര്‍ട്ടിയില്‍ സിനിമാപ്രവര്‍ത്തകരുള്‍പ്പെടെ പങ്കെടുത്തതായി മിഥുന്‍ പൊലീസിന ് മൊഴി നല്‍കിയിരുന്നു.