കൊച്ചി: കേരളത്തിലേ സ്ത്രീകൾ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് ആരു പറഞ്ഞു?..മയക്കുമരുന്നടിച്ച് കോക്കോച്ചിയുടെ നിശാപാർട്ടിയിൽ തുണിയുരിയാൻ സിനിമാ താരങ്ങളും സീരിയൽ താരങ്ങളും. കൊച്ചിയിലും കോഴിക്കോട്ടും ഫ്ലാറ്റുകളിൽ ഏകാന്ത വാസം നടത്തി കാമവിരഹം തീർക്കാൻ ഇറങ്ങിയ കൊച്ചമ്മമാരും ഡി.ജെ പാർട്ടിയിലെ മിഥുൻ സി. വിലാസ് ആയ കോക്കോച്ചിയുടെ പക്കലെത്തി.


d j party- kokochi-night party kerala 5 (FILEminimizer)

Loading...

പോലീസ് പിടിച്ച കോക്കോച്ചിയുടെ ലാപ്ടോപ്പിൽ ഏഷ്യാനെറ്റിൽ ഓടൂന്ന 8-മണി സീരിയലിലെ ഇടവേളകളിലെത്തുന്ന നടിയുടെ മാറുതുറന്നുള്ള ചിത്രം. മലയാളസിനിമയിൽ ഡ്യൂപ്പ് ഡാൻസുകൾക്കും, സെക്സ് ഡ്യൂപ്പിനുമായി സ്ഥിരം അഭിനയിക്കുന്നു തിരുവനന്തപുരം, പത്തനം തിട്ട സ്വദേശികളായ 2 നടികൾ എന്നിവരുടെ ചിത്രങ്ങളും വീഡിയോകളും ലഭിച്ചു. കൊച്ചി ഐ.ടി പാർക്കിലെ ഐ.ടി വിദ്യാർഥികളായ ഒരു ഡസനിലധികം പെൺകുട്ടികൾ നിശാപാർട്ടിയിൽ ലഹരിയിൽ അർദ്ധനഗ്നമാരായി ആടിപാടുന്ന ചിത്രങ്ങൾ, കൊച്ചിയിലേ ഫ്ലാറ്റുകളിൽ ഏകാന്തരായി ഭർത്താക്കന്മാരെ വിട്ട് കഴിയുന്ന കൊച്ചമ്മമാർ എന്നിവരുടെയെല്ലാം ചിത്രങ്ങൾ ലഭിച്ചു.

d j party- kokochi-night party kerala 3

മാദക നൃത്തത്തിനു വേണ്ട വസ്ത്രവും, മേക്കപ്പും കോക്കോച്ചി തന്നെയാണ്‌ കൊടുക്കുന്നത്. പലപ്പോഴും മേക്കപ്പ്മേനും കോക്കോച്ചി തന്നെ. മയക്കുമരുന്ന് ചുമ്മതെ കിട്ടുമ്പോൾ ശരീരവും, മാനവും, മനസ്സും എല്ലാം പണയം വെച്ച് സ്വർഗരാജ്യത്തിൽ കയറുന്ന സ്ത്രീകൾ ആയിരുന്നു കോക്കോച്ചിയുടെ വലയം.

35ഓളം സ്ത്രീകളുടെ വിവരങ്ങളും ചിത്രങ്ങളുമാണ്‌ ഇതുവരെ പോലീസിനു ലഭിച്ചത്. ഇതിൽ 20ഓളം പേരെ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇവരിൽ പലരും വെറുതേ ഡി.ജെ പാർട്ടി കാണാൻ ആദ്യം പോയവരാണ്‌. 5നക്ഷത്ര ഹോട്ടലിൽ പാർട്ടിയും , ഭക്ഷണവും , താമസവും സൗജന്യമായി നല്കുമെന്നും പാർട്ടിയുടെ ടികറ്റ് ഉണ്ടെന്നും പറഞ്ഞാണ്‌ പലരെയും ഡി.ജെ പാർട്ടിക്ക് ആദ്യം കൊണ്ടുപോകുന്നത്. എന്നാൽ പാർട്ടിക്ക് എത്തിക്കഴിഞ്ഞാൽ മയക്കുമരുന്ന് കലർന്ന ജ്യൂസ്, വൈൻ, എന്നിവ കിട്ടുന്നു. പിന്നെ ലഹരി ലോകത്തേക്ക് മതിമറന്ന് അങ്ങ് മലർന്നുകിടക്കുകയാണ്‌ ഷോ കാണാൻ മാത്രം പോകുന്ന പെണ്ണുങ്ങൾ. ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന പാർട്ടികൾ, കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകൾ, ത്രസിപ്പിക്കുന്ന ചൂടൻ അനുഭവങ്ങൾ, ഡാൻസ്, അങ്ങിനെ ഇളം ശരീരം എന്തൊക്കെ കൊതിക്കുന്നുവോ അതൊക്കെ പഞ്ചനക്ഷത്ര സൗകര്യത്തിലിരുന്ന് അവോളം നുകരാം. പരിപാടികളുടെയും കിടപ്പറയുടേയും, വസ്ത്രം മാറുന്ന മേക്കപ്പ് മുറികൾ അടക്കം ക്യാമറകൾ സദാസമയം കാഴ്ച്ചകൾ ഒപ്പികൊണ്ടിരിക്കും.

d j party- kokochi-night party kerala 4

ഒരാളക്ക് നിശാപാർട്ടിയിൽ 30,000 രൂപ മുതൽ പ്രവേശനം ലഭ്യമാണ്‌. ലഹരി, ഇണചേരൽ, ഡാൻസിൽ പങ്കെടുക്കൽ, സ്ത്രീകളുമായി നഗ്ന സല്ലാപം എന്നിങ്ങനെ പാർട്ടിക്ക് മെനുവുണ്ട്. അതനുസരിച്ച് റേറ്റ് കൂടും. പരിപാടിയിൽ കോക്കോച്ചിയുടെ നിർദ്ദേശങ്ങൾ എല്ലാം പാലിക്കാൻ തയ്യാറായി വരുന്ന സ്ത്രീകൾക്ക് സൗജന്യ പ്രവേശനം ആണ്. എന്നാൽ ഇവർക്ക് കോക്കോച്ചി വക പരിപാടിക്ക് മുമ്പ് ശരീരപരിശോധന, സ്പെഷ്യൽ മേക്കപ്പ് എന്നിവ നിർബന്ധമായിരിക്കും. ഇണകളായി വരുന്നവര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കിയാണ് പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത്. ഇതെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വളരെ വ്യക്തതയോടെ അറിയിക്കാറുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കോക്കാച്ചിയെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നു ഏതാനും സംവിധായകര്‍ക്കും നടീനടന്മാര്‍ക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് അറിവു ലഭിച്ചിട്ടുണ്ട്. നിശാപാര്‍ട്ടിയുടെ സംഗീതമിശ്രണം ഒരുക്കാനെത്തി ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ റഷ്യന്‍ സംഗീതജ്ഞന്‍ വാസ്‌ലി മാര്‍ക്കലോവിനെ (സൈക്കോവ്‌സ്‌കി) കൊച്ചിയിലേക്കു കൊണ്ടുവന്നതു ഇന്നലെ അറസ്റ്റിലായ മാഹറാരാണെന്ന് പോലീസ് പറഞ്ഞു. മലയോരമേഖലകളില്‍ പ്രത്യേകിച്ചും കാടുകള്‍ക്ക് സമീപമുള്ള റിസോര്‍ട്ടുകളിലും മറ്റും ആദിവാസികളെ കൂടി പങ്കാളികളാക്കി ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

d j party- kokochi-night party kerala 7

തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അഡ്വഞ്ചര്‍ വണ്‍ മയക്കുമരുന്നിന്റെ ഗുണഗണങ്ങളെക്കുറിച്ചു വിവരിച്ചിട്ടുണ്ടെങ്കിലും തന്റെ കൈയില്‍നിന്നു പിടിച്ചെടുത്ത വസ്തു ലഹരിമരുന്നല്ലെന്നും ആയുര്‍വേദ കൂട്ടുകളായിരുന്നുവെന്നും മാഹര്‍ പോലീസിനോടു പറഞ്ഞു. കേരളത്തിലും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ഗോവയിലും ഹൈപ്പര്‍ ബോക് എന്ന പേരില്‍ ഡിജെ പരിപാടി അവതരിപ്പിക്കുന്നയാളാണു മാഹര്‍ ജലീല്‍. മാര്‍ക്കലോവുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നു പോലീസ് പറഞ്ഞു. ബംഗളൂരുവില്‍ വച്ചുണ്ടായ പരിചയം ഫേസ്ബുക്കിലൂടെ തുടരുകയായിരുന്നു.

d j party- kokochi-night party kerala 6

മരടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയുടെ പോസ്റ്ററില്‍ ഹൈപ്പര്‍ ബോക്കിന്റെ പേരും നല്‍കിയിരുന്നു. പാര്‍ട്ടി നടക്കുന്ന സമയത്തു സൈക്കോവ്‌സ്‌ക്കിയോടൊപ്പം ഹാളില്‍ മാഹറും ഉണ്ടായിരുന്നു.  മാഹറിന്റെ മറ്റു ബന്ധങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നു പോലീസ് പറഞ്ഞു. ന്യൂ ജനറേഷന്‍ സിനിമാ നടിമാര്‍, മോഡലുകള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ തങ്ങളുടെ സൗഹൃദവലയത്തിലുണ്ടെന്നും ഇവരില്‍ പലരും ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുകയും ലഹരി ആസ്വദിക്കുകയും ചെയ്തിട്ടുണ്ടെ ന്നും മിഥുനും മാഹറും ചോദ്യംചെയ്യലില്‍ സമ്മതിച്ചതാ യി പോലീസ് പഞ്ഞു.  മലയോരമേഖല കേന്ദ്രീകരിച്ചും നിശാപാര്‍ട്ടികള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മലയോര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതും അത്രയൊന്നും പ്രശസ്തമല്ലാത്തതുമായ റിസോര്‍ട്ടുകളും പരിപാടി നടത്തുന്നതിനായി ഡിജെ സംഘങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം.

സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും കൊച്ചി പോലീസ് വിവരം കൈമാറിയിട്ടുണ്ട്. സംഘം ഏറ്റവും കൂടുതല്‍ കേന്ദ്രീകരിക്കാന്‍ സാധ്യതയുള്ള കേന്ദ്രം കോഴിക്കോടാണെന്നാണ് ലഭ്യമായ വിവരം. മയക്കുമരുന്ന് വില്‍പനയുടെ മുഖ്യവേദിയാണ് നിശാപാര്‍ട്ടികളെന്ന് പോലീസ് പറയുന്നു. സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് ഇടപാടുകാരെ പാര്‍ട്ടികളിലേക്ക് എത്തിക്കുന്നത്.

വാര്‍ത്തകള്‍ക്കും, വ്യത്യസ്തവും, വിനോദകരവും, വിജ്ഞാനപ്രദവുമായ വീഡിയോകള്‍ക്കും ഞങ്ങളുടെ FACEBOOK പേജ് ലൈക് ചെയ്യൂ