Crime Top Stories

10000 രൂപ കൈക്കൂലി നല്‍കാത്തതിനാല്‍ ഡോക്ടര്‍ ചികിത്സ നിഷേധിച്ചു: 10 വയസ്സുകാരന് ദാരുണാന്ത്യം

യുപി: 10000 രൂപ കൈക്കൂലി നല്‍കാത്തതിനാല്‍ ഡോക്ടര്‍ ചികിത്സ നിഷേധിച്ച കുട്ടി മരിച്ചു. ഉത്തര്‍പ്രദേശ് ബറേലി ജില്ലാ ആശുപത്രിയിലാണ് 10 വയസ്സുകാരന്‍ ഡോക്ടറുടെ ക്രൂരതയ്ക്ക് ഇരയായത്.

കനത്ത പനിയെത്തുടര്‍ന്ന് ബദാവുന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. പനി കടുത്തതിനേത്തുടര്‍ന്ന് ബറേലി ആശുപത്രിയിലേയ്ക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ അവിടെയെത്തിയപ്പോള്‍ ചികിത്സിക്കണമെങ്കില്‍ 10000 രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാനാവാത്തതിനാല്‍ കുട്ടിക്ക് കൃത്യമായ ചികിത്സ നല്‍കിയില്ല. ഇതോടെ കുഞ്ഞ് മരിക്കുകയായിരുന്നു.

Related posts

ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

ബിജു രമേശ് പറഞ്ഞത് സത്യം-കോടിയേരി മറുപടി പറയണം ഉമ്മന്‍ചാണ്ടി

പാലക്കാട്‌ 65 കാരിയെ പീഡിപ്പിച്ച 93 കാരന്‍ ഡോക്ടറും 56 കാരന്‍ മകന്‍ ഡോക്ടറും ഒളിവില്‍

മൂന്നുവർഷം മുൻപ് പൂട്ടികെട്ടിയ ഫെയ്സ്ബക്ക് അക്കൗണ്ട് പൊടിതട്ടിയെടുത്ത് വി.എസ്; ആദ്യ കൊട്ട് മോദിക്കിട്ട്

main desk

തൃശ്ശൂരില്‍ ലൈംഗീക പീഡനത്തെ തുടര്‍ന്ന് ഗര്‍ഭപാത്രത്തിന് മുറിവേറ്റ ബധിരയും മൂകയുമായ യുവതി അപകട നില തരണം ചെയ്തു: യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചത് അയല്‍വാസിയായ മുപ്പത്തിരണ്ടുകാരന്‍

subeditor

നേതാജി സുബാഷ് ചന്ദ്രബോസിനെ കൊന്നത് സ്റ്റാലിൽ? അന്ത്യം സ്റ്റാലിന്റെ തടവറയിൽ.

subeditor

ടെക്‌നോപാർക്ക് ജീവനക്കാരി ഹോസ്റ്റലില്‍ മരിച്ച നിലയിൽ

subeditor

വീട്ടിലെ ജോലിക്കാർ,ട്യൂഷൻ പഠിപ്പിച്ച പ്രായമുള്ള മനുഷ്യൻ,പ്ലേ സ്‌കൂളിലെ ടീച്ചറുടെ ഭർത്താവ് എന്നിവരെക്കെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് മീര വാസുദേവ്

pravasishabdam news

എകെ ​ആ​ന്റണി അ​ട​ക്കം 42 മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം

ബ്രിട്ടനിലേക്ക് നാടുവിട്ട വിജയ് മല്യ ഇന്ത്യയിലത്തെി കോടതിയിൽ പാസ്‌പോർട്ട് സമർപ്പിക്കണമെന്ന് അറ്റോർണി

subeditor

പാകിസ്ഥാനിൽ ട്രെയ്‌നിനെ ലക്ഷ്യം വച്ച് ബോംബ് സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

subeditor

ഹിമാചൽ പ്രദേശിൽ മലയാളി ടൂറിസ്റ്റുകൾ സഞ്ചരിച്ച വാഹനം തലകീഴായിമറിഞ്ഞ്16പേർക്ക് പരിക്ക്

subeditor

എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മില്‍ അടിപിടി

subeditor

കോച്ചു കളിച്ചു: മുന്‍ക്രിക്കറ്റ് താരത്തിന്റെ മകന്‍ മനംനൊന്ത് ആത്മപത്യ ചെയ്തു

special correspondent

മരിച്ചുകൊണ്ടിരുന്നപ്പോഴും ബലാത്സംഗം ചെയ്തു; ശേഷം വീഡിയോ ഗെയിം കളിച്ച് കിടന്നുറങ്ങി; പ്രതിയുടെ മൊഴിയില്‍ ഞെട്ടല്‍

subeditor10

23 ദിവസം കാടിനുള്ളില്‍ ഒളിച്ച് താമസിച്ച് പ്ലസ്ടുകാരിയും കാമുകനും, വിശപ്പകറ്റിയത് മാങ്ങയും നാളികേരവും കഴിച്ച്; ഒടുവില്‍ പോലീസ് പിടിവീണു; കാമുകന്‍ പെണ്‍കുട്ടികളെ വശീകരിച്ച് പീഡിപ്പിക്കുന്നതില്‍ സ്‌പെഷ്യലിസ്റ്റ്

subeditor10

സൗദി ജിസാൻ ജനറൽ ആശുപത്രിയിൽ തീപിടിത്തം; 25 പേർ മരിച്ചു

subeditor

എംഎൽഎ ആയാൽ രാത്രി 11 മണിക്കുശേഷം മണ്ഡലത്തിലുള്ളവർ വിളിച്ചാൽ മുകേഷ് ഫോൺ എടുക്കുമോ?

subeditor