Crime Uncategorized

ആശുപത്രി തുടങ്ങാനെന്ന പേരില്‍ ഡോക്ടറെന്ന വ്യാജേന യുവതി തട്ടിയത് ഒന്നര കോടി;

തിരുവനന്തപുരം: ആശുപത്രി തുടങ്ങാനെന്ന പേരില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവില്‍ നിന്നും പണം തട്ടിയ യുവതിയെ പൊലീസ് പിടികൂടി. കൊട്ടിയം സ്വദേശിനി നിയ എന്ന ഇബി ഇബ്രാഹിമാണ് അറസ്റ്റിലായത്. പണം തിരികെ ചോദിച്ചപ്പോള്‍ യുവാവിന്റെ നഗ്‌നഫോട്ടോകള്‍ പുറത്തുവിടുമെന്ന് യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. ഡോക്ടറെന്നു പരിചയപ്പെടുത്തിയാണ് യുവതി ഒരുകോടി 25 ലക്ഷം രൂപ തട്ടിയെടുത്തത്. എംബിബിഎസ് ബിരുദധാരിയാണെന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറാണെന്നും പുതുതായി ആശുപത്രി തുടങ്ങാന്‍ പോകുന്നുവെന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് കോടികള്‍ തട്ടിയെടുത്തത്.ബിസിനസ് പങ്കാളി, ഡയറക്ടര്‍മാരില്‍ ഒരാള്‍ തുടങ്ങിയ സ്ഥാനമാനങ്ങള്‍ നല്‍കാമെന്ന മോഹനവാഗ്ദാനങ്ങളാണ് യുവതിയുടെ വലയില്‍ നിരവധിപേര്‍ വീഴാന്‍ കാരണമായത്.

“Lucifer”

തുടര്‍ന്ന് പട്ടം സ്വദേശിയായ യുവാവിന്റെ പരാതിയില്‍ സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍കോളുകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ നെയ്യാറ്റിന്‍കരയിലെ ഒളിസങ്കേതത്തില്‍നിന്നു പിടികൂടുകയായിരുന്നു. യുവതിയില്‍നിന്ന് സ്വര്‍ണാഭരണങ്ങളും വിലകൂടിയ മൊബൈല്‍ഫോണുകളും വിവിധ കമ്പനികളുടെ നിരവധി സിമ്മുകളും പൊലീസ് കണ്ടെത്തി.

Related posts

ആഞ്ഞടിച്ച് മഞ്ജുവാര്യർ, അക്രമികളെ മാത്രം പോരാ..ക്രിമിനൽ ഗൂഢാലോചന തെളിയിക്കണം

subeditor

വി‍ഴുപ്പുരത്തു കൂട്ടത്തല്ലില്‍ അവസാനിച്ച ‘ഐ ലവ് യു’ എസ്എംഎസ്

subeditor

ചിക്കാഗോ സിറോമലബാർ സമൂഹത്തിന് അഭിമാന നിമിഷം; മെയ് 5 -ന് ഡീക്കൻ കെവിൻ മുണ്ടക്കൽ ബലിവേദിയിലേക്ക്

Sebastian Antony

ദുബായ് പീഢനം; സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച ഇന്ത്യന്‍ സൂപ്പര്‍വൈസര്‍ അറസ്റ്റില്‍

subeditor

ഇന്ത്യൻ പട്ടാളത്തേ അധിക്ഷേപിച്ച കേസ്, ഷാഹുൽ നിരപരാധി? വിട്ടയച്ചു

subeditor

പ്രണയാഭ്യർത്ഥന നിരസിച്ച പതിനഞ്ചുകാരിയെ യുവാവ് കുത്തിക്കൊന്നു

sub editor

അഭിപ്രായ ഭിന്നതകള്‍ക്കിടയില്‍ യുഡിഎഫ് നേതൃയോഗം ഇന്ന്;കോണ്‍ഗ്രസ് നേതൃനിരയില്‍ ഐക്യമില്ലാത്തതിനെതിരെ ഘടകകക്ഷികള്‍ വിമര്‍ശനം ഉന്നയിച്ചേക്കും.

subeditor

സംഭവിച്ചത് അങ്ങനെയല്ല . കത്തി കൊണ്ടുവന്നത് കള്ളസ്വാമി തന്നെ ; ഭീഷണിപ്പെടുത്തി വലിച്ചിഴച്ച് കൊണ്ടു പോകവെയാണ് ലിംഗച്ഛേദം നടത്തിയതെന്ന് പെണ്‍കുട്ടി

pravasishabdam online sub editor

10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷം ഒരാള്‍ മരണത്തിലേക്ക് മറഞ്ഞു… കൂട്ടുകാരന്‍റെ ചിത്രം തുന്നിയ തലയിണ ചേര്‍ത്തു പിടിച്ച് ഒരു നായ

subeditor5

മാനന്തവാടി രൂപത: പള്ളിയിലും അൾത്താരയിലും ഇട്ട് മർദ്ദിച്ച് വിശ്വാസിയുടെ വീട് അക്രമിച്ചു

subeditor

നഴ്സുമാർക്ക് നേരെ സിബ്ബ് അഴിച്ചുകാണിച്ച് നഗ്നതാ പ്രദർശനം! കോട്ടയം ഭാരത് ആശുപത്രിയിലെ ‘കലാപ്രകടനം’

പീഡനത്തിന് ഇരയായ നൂറുവയസുകാരിയെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

subeditor

Leave a Comment