Top Stories WOLF'S EYE

തകഴിയുടെ വെള്ളപ്പൊക്കത്തിലെ ചേന്നന്റെ നായയെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി മറ്റൊരു നായ

കുടുംബത്തിലെ അഞ്ചു പേരുടെ ജീവന്‍ രക്ഷിച്ചു വളര്‍ത്തുനായ. കോഴിക്കോട് ഗുജറാത്ത് തെരുവിലെ പഴയ കെട്ടിടം നിലംപൊത്തുന്നതിനു മിനിറ്റുകള്‍ക്കുു മുമ്പ് നായ തുടര്‍ച്ചയായി കുരച്ചത് വീട്ടുകാരെ പുറത്തിറക്കുകയായിരുന്നു. ഞായറാഴ്ച കോഴിക്കോട് ഗുജറാത്തി തെരുവിലെ പഴയ കെട്ടിടം നിലംപൊത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് തന്നെ നായ തുടര്‍ച്ചയായി കുരച്ച് വീട്ടുകാരെ പുറത്തിറക്കി. വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതിനാല്‍ അത്യാഹിതം ഒഴിവായി. രാവിലെ എട്ട് മണിയോടെ ഗുജറാത്തിത്തെരുവിലെ പഴയ കെട്ടിടം ഇടിഞ്ഞുവീഴാന്‍ തുടങ്ങി. നിര്‍ത്താതെ കുരച്ച് നായ മുന്നറിയിപ്പ് നല്‍കി.

സമീപത്തെ വീട്ടുകാരുള്‍പ്പെടെ പുറത്തിറങ്ങി. നിമിഷനേരം കൊണ്ട് പ്രതിരോധ നടപടികള്‍ തുടങ്ങിയതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. പഴക്കം കാരണം നിലംപൊത്താറായ നിരവധി കെട്ടിടങ്ങള്‍ ഗുജറാത്തിത്തെരുവിലുണ്ട്. ഉണ്ട ചോറിന് മനുഷ്യരേക്കാള്‍ കൂടുതല്‍ നന്ദിയുള്ള വര്‍ഗമാണ് നായയെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി.

Related posts

നടുവിരല്‍ ഉയര്‍ത്തുന്ന ഇമോജി പച്ചത്തെറി വാട്ടസ്-ആപ്പിനെതിരെ വക്കീല്‍നോട്ടീസ്

തിരുവനന്തപുരം വിമാനത്താവളത്തിൽ റഷ്യൻ സ്വദേശി കെട്ടിടത്തിനു മുകളിൽ നിന്നും ചാടി മരിച്ചു

subeditor

ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിക്കണം, അല്ലാത്തപക്ഷം ജനനേന്ദ്രിയം മുറിക്കും, മാതാവിനെ ബലാത്സംഗം ചെയ്യും, യുവാവിന് ഭര്‍ത്താവിന്റെ ഭീഷണി

subeditor10

രാജ്യത്തിന്റെ വികസനത്തിലേക്കുള്ള ഏകവഴി ബാലറ്റുകള്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

subeditor

ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്, ക്രിസ്റ്റല്‍ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ ലത നമ്പൂതിരിക്കെതിരെ അറസ്റ്റ് വാറന്റ്

മുളംകുറ്റിയില്‍ നിറച്ച കാട്ടുചെറുതേനും വനവിഭവങ്ങളുമായി അയ്യപ്പനെ കാണാന്‍ ആദിവാസികള്‍ രംഗത്ത്

ഡൊണാൾഡ് ട്രംപും കിം ജോൻഗും കൈകോർത്ത് ആൾക്കൂട്ടത്തിനിടയിലേക്ക്; ഗൗരവം വിടാതെ ഇരുവരും കാണികൾക്ക് മുമ്പിൽ പോസ് ചെയ്തു

ന്യായത്തിന് വേണ്ടി നിലനിന്നത് കൊണ്ട് പഴി മാത്രം മിച്ചം, പരിഭവവുമായി മണിയാശാന്‍

ഉറങ്ങിക്കിടന്ന ഒമ്പതു വയസുകാരി മൂര്‍ഖന്റെ കടിയേറ്റു മരിച്ചു

subeditor12

ദിലീപിന്റെ ഭാവി തീരുമാനിക്കുന്നത് ;169 രേഖകളും 223 തെളിവുകളും 15 രഹസ്യ മൊഴികളും ; പുറത്തേക്കോ അതോ അകത്തു തന്നെയോ?

മോദി സഞ്ചരിച്ച വിമാനം കേടായി.

subeditor

തുലാവര്‍ഷം അടുത്തിട്ടും ഡാം മാനേജ്‌മെന്റില്‍ വ്യക്തതയില്ലാതെ വകുപ്പുകള്‍