National Top Stories

മക്മാസ്റ്ററെ ട്രംപ് പുറത്താക്കി; ബോള്‍ട്ടണെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു

വാ​ഷിം​ഗ്ട​ണ്‍: യുഎസിലെ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ്(​എ​ന്‍​എ​സ്‌എ) എ​ച്ച്‌.​ആ​ര്‍. മ​ക്മാ​സ്റ്റ​റെ യു​എ​സ് പ്ര​സി​ഡന്റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ് പു​റ​ത്താ​ക്കി. വൈ​റ്റ്ഹൗ​സി​ലെ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല​ക​ളി​ല്‍ അ​ഴി​ച്ചു​പ​ണി ന​ട​ത്താ​നു​ള്ള ട്രം​പിന്റെ തീ​രു​മാ​ന​ത്തി​ന്റെ ഭാ​ഗ​മാ​ണ് പു​തി​യ നീ​ക്കം. മു​ന്‍ യുഎ​ന്‍ സ്ഥാ​ന​പ​തി ജോ​ണ്‍ ബോ​ള്‍​ട്ട​ണാ​ണ് പു​തി​യ എ​ന്‍​എ​സ്‌എ.

“Lucifer”

മു​ന്‍ സേ​നാ​ജ​ന​റ​ലാ​യ മ​ക്മാ​സ്റ്റ​റു​മാ​യി വ്യ​ക്തി​പ​ര​മാ​യി അ​ടു​പ്പം​പു​ല​ര്‍​ത്താ​ന്‍ ട്രം​പി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉണ്ടായിരുന്നു. മ​ക്മാ​സ്റ്റ​ര്‍ വ​ഴ​ങ്ങാ​ത്ത​യാ​ളും അ​ദ്ദേ​ഹ​ത്തി​ന്റെ പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ള്‍ ദൈ​ര്‍​ഘ്യ​മേ​റി​യ​തും പ്ര​സ​ക്തി​യി​ല്ലാ​ത്ത​തു​മാ​ണെ​ന്ന് ട്രം​പ് വി​മ​ര്‍​ശി​ച്ചി​രു​ന്നു.

അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം ട്രം​പ് നി​യ​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വാ​ണ് ബോ​ള്‍​ട്ട​ണ്‍. റ​ഷ്യ​ന്‍ സ്ഥാ​ന​പ​തി​യു​മാ​യി ഉ​പ​രോ​ധം നീ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ ചു​മ​ത​ല​യേ​ല്‍​ക്കും മു​ന്‍​പ് ച​ര്‍​ച്ച ചെ​യ്​തെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് മൈ​ക്കി​ള്‍ ഫ്ലി​ന്‍ രാ​ജി​വെ​ച്ചി​രു​ന്നു.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി റെ​ക്സ് ടി​ല്ലേ​ഴ്സ​ണെ പു​റ​ത്താ​ക്കി മൈ​ക്ക് പാം​പി​യോ​യെ അ​വ​രോ​ധി​ച്ച്‌ ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോഴാണ് മ​ക്മാ​സ്റ്റ​റു​ടെ പു​റ​ത്താ​ക്ക​ല്‍

Related posts

ചിന്നമ്മ ഞങ്ങൾക്ക് അമ്മയേപോലെ…ശശികലയുടെ വീട്ടിലെത്തി കാൽതൊട്ട് വണങ്ങി മന്ത്രിമാരും നേതാക്കളും

subeditor

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി; പൂരാടം വരെ ജയിലില്‍; ഹൈക്കോടതി കനിഞ്ഞാല്‍ ശബരിമല

കല്യാണത്തിന് മുമ്പ് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു…

subeditor10

മെർസ് കൊറോണ വൈറസ് ബാധ, സൗദിയിൽ രണ്ട് പേർ മരിച്ചു

കേരളത്തില്‍ നിന്നും കാണാതായവര്‍ ചെന്നെത്തിയത് ഐ.എസില്‍ തന്നെ

subeditor

പശുവിനെ ഇടിച്ചുവീഴ്ത്തിയ അമിത്ഷായുടെ വാഹനം നിര്‍ത്താതെ പോയി

subeditor

നമ്പിനാരായണനെ ചതിച്ചത് ഉദ്യോഗസ്ഥര്‍ നടപടി വേണം ഡോ.പി.എം.നായര്‍

വിവാഹം കഴിഞ്ഞ് മൂന്നാം ദിനം അഴിച്ചുമാറ്റാതിരുന്ന കല്യാണപന്തലില്‍ തന്നെ മരണാനന്തര ചടങ്ങും

പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച ദമ്പതികൾ മരിച്ച നിലയിൽ; ദമ്പതികളുടെ ആത്മഹത്യ പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നെന്ന് ബന്ധുക്കള്‍

subeditor12

അലന്റെ മൃതദേഹത്തിന് കാവല്‍ തീര്‍ത്ത് സെന്റിനല്‍ ദ്വീപുവാസികള്‍: പോലീസുകാരും ദ്വീപുനിവാസികളും നേർക്കുനേർ… ശ്രമം പരാജയപ്പെട്ട് വീണ്ടും പോലീസ് മടങ്ങി

subeditor5

കലിയടങ്ങുന്നു..ദില്ലി ചർച്ചയിൽ തൃപ്തിയെന്ന് ഉമ്മൻ ചാണ്ടി

subeditor

ബി.ജെ.പിയുടെ നാളുകൾ എണ്ണപ്പെട്ടു-ശിവസേന

subeditor