International News USA

അവള്‍ എനിക്ക് താല്‍പ്പര്യമുള്ള ടൈപ്പല്ല: ട്രംപ്

എല്‍’ മാസികയുടെ ലേഖിക തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം വീണ്ടും നിഷേധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് താല്‍പ്പര്യമുണ്ടാക്കുന്ന തരത്തിലുള്ള സ്ത്രീയല്ല മാസികയുടെ ലേഖിക ജീന്‍ കരോളെന്നാണ് ട്രംപിന്റെ പ്രസ്താവന. രാഷ്ടീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ‘ദ ഹില്‍’ എന്ന വാര്‍ത്താ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഈ പ്രതികരണം നടത്തുന്നത്. 20 വര്‍ഷം മുന്‍പാണ് ഈ സംഭവമാണ് ഇപ്പോള്‍ വിവാദമാകുന്നത്.

“Lucifer”

ന്യൂ യോര്‍ക്ക് മാസിക പ്രസിദ്ധീകരിക്കുന്ന ‘വൈ ഡു വി നീഡ് മെന്‍ ഫോര്‍’ എന്ന പുസ്തകത്തിലാണ് ട്രംപിനെതിരെയും സി.ബി.എസ് ചാനലിന്റെ മേധാവി ലെസ് മൂണ്‍വെസിനെതിരെയും ലൈംഗികാരോപണവുമായി ജീന്‍ കരോള്‍ രംഗത്തെത്തുന്നത്. ട്രംപ് തന്നെ ഒരു തുണിക്കടയുടെ ഡ്രസിങ് റൂമില്‍ വച്ചും മൂണ്‍വെസ് ലിഫ്റ്റില്‍ വച്ചും തന്റെ ദേഹത്ത് സ്പര്‍ശിച്ചു എന്നാണ് തന്റെ പുസ്തകത്തിലൂടെ കരോള്‍ ആരോപിക്കുന്നത്. ട്രംപ് പീഡിപ്പിച്ചെന്ന് ആരോപിച്ച് രംഗത്തെത്തുന്ന 16റാമത്തെ സ്ത്രീയാണ് ജീന്‍ കരോള്‍.

ഇങ്ങനെയൊരു കാര്യം ഒരിക്കലും സംഭവിക്കില്ലെന്നും തനിക്ക് അവരെ അറിയില്ലെന്നും അവര്‍ പച്ചക്കള്ളമാണ് പടച്ചുവിടുന്നതെന്നുമാണ് ട്രംപ് അഭിമുഖത്തില്‍ പറയുന്നത്. മൂണ്‍വെസും ഇതിനോട് ചേര്‍ന്നുനില്‍ക്കുന്ന പ്രതികരണമാണ് നടത്തിയത്. തുണിക്കടയുടെ ഡ്രസിംഗ് റൂമില്‍ വെച്ച് ട്രംപ് തന്നെ കടന്നു പിടിച്ചുവെന്നും ചുവരിനോട് ചേര്‍ത്ത് നിര്‍ത്തി തന്നെ ഉപദ്രവിച്ചപ്പോള്‍ തല ശക്തമായി വാതിലില്‍ ഇടിച്ചുവെന്നും കരോള്‍ തന്റെ പുസ്തകത്തില്‍ പറയുന്നു.

Related posts

അറബി സാഹിത്യ ചരിത്രം പ്രകാശനം ചെയ്തു

കൊടുങ്കാറ്റിന്‌ വീഴ്ച്ച: ഉസൈൻ ബോൾട്ടും ബ്രസീലിലെ വിദ്യാർത്ഥിനിയും തമ്മിലുള്ള കിടപ്പറ ചിത്രങ്ങള്‍ പുറത്തായി

subeditor

ബിനോയിക്ക് ജാമ്യം ലഭിച്ചെങ്കിലും കേസില്‍ ഇടപെടില്ല; കോടിയേരി ബാലകൃഷ്ണന്‍

main desk

വീട്ടമ്മയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ കോണ്‍ഗ്രസ് നേതാവിനെ അയല്‍ക്കാര്‍ ചേര്‍ന്ന് കുടുക്കി… രക്ഷിച്ചത് എ.കെ ആന്റണിയുടെ ഇടപെടലെന്ന് സെന്‍കുമാര്‍

subeditor5

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു; മാപ്പുസാക്ഷിയാകാന്‍ നീക്കം

subeditor

ഉത്തരകൊറിയൻ ഏകാധിപധി കിം ജോഗിനെതിരെ തിരിയാൻ കറൻസികളിൽ ആഹ്വാനം

subeditor

ഫെയ്സ്ബുക്ക് പ്രണയം ; ഇറ്റലിയിൽ നിന്നുള്ള യോഗ അധ്യാപിക പ്രഷില്ലാ സ്പിഗാ കേരളത്തിന്റെ മരുമകളായി

subeditor

ഇരയായ കന്യാസ്ത്രീയേ വികാരി ചതിച്ചു, സാക്ഷി കൂറുമാറി ഫ്രാങ്കോ പക്ഷത്ത് എത്തി

subeditor

കേരളത്തില്‍ തിങ്കളാ‍ഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍

subeditor

മര്‍ദ്ദനമേറ്റ് പുളഞ്ഞപ്പോള്‍ പോലീസിനെ വിളിച്ചു, എത്തിയത് 12 ഗുണ്ടകള്‍

main desk

ശുചിമുറിയിൽ പോകാൻ അധ്യാപിക സമ്മതിച്ചില്ല: എസ്എസ്എൽസി പരീക്ഷയ്ക്കിടെ വിദ്യാർഥി ക്ലാസിൽ മലമൂത്ര വിസർജനം നടത്തി

main desk

കാറപകടത്തിൽ മരിച്ച അമ്മയുടെ ഉദരത്തിൽനിന്നും കുഞ്ഞിനേ ജീവനോടെ പുറത്തെടുത്തു- ലോകം അമ്പരന്നു

subeditor