ഡോ.ബോബി ചെമ്മണ്ണൂരിന് ശ്രേഷ്ഠ പുരസ്കാരം

മുന്‍ പ്രധാനമന്ത്രിമാരുടെ ഉപദേഷ്ട്ടാവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ടി.കെ.എ നായര്‍ ഡോ.ബോബി ചെമ്മണ്ണൂരിനെ ശ്രേഷ്ഠ പുരസ്കാരം നല്‍കി ആദരിച്ചു.മുന്‍ എം.പി പീതാംബരകുറുപ്പ്,ശ്രീമദ് ബോധി തീര്‍ഥ സ്വാമി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

Top