Kerala Top Stories WOLF'S EYE

യുവകളക്ടറുടെ നടപടികള്‍ക്കും ഉറച്ച് തീരുമാനങ്ങള്‍ക്കും പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്ന് നിറകയ്യടി ലഭിക്കുമ്പോള്‍ അഞ്ച് വര്‍ഷം മുമ്പ് രേണുരാജ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുന്നു

യുവകളക്ടറുടെ നടപടികള്‍ക്കും ഉറച്ച് തീരുമാനങ്ങള്‍ക്കും പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്ന് നിറകയ്യടി ലഭിക്കുമ്പോള്‍ അഞ്ച് വര്‍ഷം മുമ്പ് അവര്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

“Lucifer”

അഞ്ചുവര്‍ഷം മുമ്പ് നടന്ന ഒരു സംവാദത്തിലാണ് ആ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഡോ. രേണുരാജ് തന്നോട് ചോദ്യങ്ങള്‍ ചോദിച്ച ഏതാനും കോളജ് വിദ്യാര്‍ത്ഥികളോട് ചില കാര്യങ്ങള്‍ പറഞ്ഞത്. ഔദ്യോഗിക ജീവിതത്തില്‍ രാഷ്ട്രീയം, പണം, അധികാരം തുടങ്ങിയവയുടെ സ്വാധീനമുണ്ടായാല്‍ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം. രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെയാണ് രേണു അതിന് മറുപടി പറഞ്ഞത്. രേണുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…

‘പണമാണു ജീവിതത്തിലെ ലക്ഷ്യമെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതായിരുന്നു കൂടുതല്‍ ലാഭകരം. സിസ്റ്റത്തിനൊപ്പം നില്‍ക്കുകയും വ്യക്തിപരമായ ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിക്കാതിരിക്കുകയുമാണ് എന്റെ മുന്നിലുള്ള വെല്ലുവിളി. ഒരു ദിവസം കൊണ്ടു സമൂഹത്തെ മാറ്റിമറിക്കാം എന്ന അതിമോഹമൊന്നുമില്ല. ഒരു കാര്യം എനിക്കുറപ്പിച്ചു പറയാനാകും, ന്യായമായ ആവശ്യവുമായി എന്റെ മുന്നില്‍ എത്തുന്ന ഒരു സാധാരണക്കാരനും അനാവശ്യമായി ഒരു തവണ കൂടി എന്റെ മുന്നില്‍ വരേണ്ടി വരില്ല’. ഐഎഎസ് നേടിയതിനുശേഷമുള്ള ആവേശത്തില്‍ പറഞ്ഞ പൊള്ള വാക്കുകളായിരുന്നില്ല അതെന്ന് ഇപ്പോഴത്തെ സംഭവവും വ്യക്തമാക്കുന്നു.

Related posts

ആദ്യഘട്ട പോളിംഗ് തുടങ്ങി, 91 മണ്ഡലങ്ങൾ വിധിയെഴുതുന്നു

subeditor5

കണ്ണൂരില്‍ പെണ്‍വാണിഭസംഘം അറസ്റ്റില്‍; അറസ്റ്റിലായത് രണ്ട് സീരിയല്‍ നടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍

subeditor12

ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ

subeditor10

വരാപ്പുഴ കസ്റ്റഡി മരണം; എ വി ജോര്‍ജിനെ സസ്പെന്‍റ് ചെയ്തു

subeditor12

‘ഭാരത് മാതാകി ജയ്’ വിളിച്ച് മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസായി; അനുകൂലിച്ച് 245 പേര്‍, കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു

subeditor5

സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല, രാഹുല്‍ ഗാന്ധിയുടെ മത്സരം ഇടത് പക്ഷത്തിനെതിരെ; പരാജയപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പിണറായി വിജയന്‍

main desk

നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്ത 45 ജീവനക്കാരെ പിരിച്ചുവിട്ടു

വോട്ട് പിടിക്കാന്‍ കുട്ടികളെ ഇറക്കി പി കെ ബിജു വെട്ടിലായി

main desk

ഒാട വൃത്തിയാക്കാനിറങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ഇവരെ രക്ഷിക്കാനിറങ്ങിയ ഒാട്ടോ ഡ്രെെവറും ശ്വാസം മുട്ടി മരിച്ചു.

subeditor

കേന്ദ്ര മന്ത്രിയായിരിക്കേണ്ട ജോസ് കെ. മാണി പെരുവഴിയിൽ, ബിജെപി ബന്ധം വേണ്ടെന്ന ബിഷപ്പിന്‍റെ തീരുമാനം വിനയായി

subeditor

ഫേസ്ബുക്കിലെ പെണ്‍വേട്ടക്കാരന്‍ പൊലീസ് പിടിയില്‍

subeditor

സീരിയലുകള്‍ കാണുന്നവരുടെ ശ്രദ്ധയ്ക്ക് ! രണ്ടാം ക്ലാസുകാരിയുടെ ജീവനെടുത്തത് മാന്ത്രിക സീരിയല്‍ ‘ നന്ദിനി’