കുടിവെള്ളമെന്ന പേരില്‍ വിതരണം ചെയ്യുന്നത് മലിനജലം

കോഴിക്കോട്;   ജലജന്യരോഗം പിടിപെട്ട് നാല് കുട്ടികള്‍ മരിച്ച കോഴിക്കോട് കുടിവെള്ളമെന്ന പേരില്‍ വിതരണം ചെയ്യുന്നത് മലിനജലം.  ഗുരുതര വയറിളക്കരോഗം ബാധിച്ചിടത്ത് നല്‍കുന്നത് മലിനജലം. നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരയയുടെ അളവ് ഗുരുതരമായ അളവില്‍ കൂടിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

ഷിഗല്ലെ സോണിയെന്ന മാരക വയറിളക്ക രോഗത്തിന് കാരണമായ ബാക്ടീരിയയുടേതടക്കം സാന്നിധ്യം സ്ഥിരീകരിക്കുന്നത്.

Loading...