മാര്ട്ടിന് പ്രക്കാട്ട് സംവിധാനം നിര്‍വഹിച്ച ‘ചാര്‍ലി’യുടെ കഥ ഉണ്ണി ആറിന്റെതാണ്. മാര്ട്ടിന് പ്രക്കാട്ടും ഉണ്ണി ആറും ചേര്‍ന്നാണ് തിരകഥ ഒരുക്കിയിരിക്കുന്നത്.
2 ലക്ഷത്തോളം പേരാണ് യൂട്യൂബില്‍ ചാര്‍ലിയുടെ ട്രെയിലറെത്തിയ ദിവസം തന്നെ കണ്ടത്. നേരത്തെ ചാര്‍ളിയിലെ ഗാനങ്ങള്‍ക്കും വന്‍ ജനപ്രീതി കിട്ടിയിരുന്നു.
Loading...
ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും കൂടാതെ അപര്‍ണ്ണ ഗോപിനാഥും പ്രമുഖ കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജോമോന് ടി ജോണും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദുമാണ്. ഫൈന്ഡിങ്ങ് സിനിമയുടെ ബാനറില്‍ ഷെബിന്‍ ബക്കറും ജോജു ജോര്‍ജ്ജും മാര്ട്ടിന് പ്രക്കാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച ‘ചാര്‍ലി’ ഈ മാസം അവസാനം തിയേറ്ററുകളില്‍ എത്തും.