Health News

കേരളത്തിൽ കരിമ്പനി സ്ഥിരീകരിച്ചു.

 

തൃശൂര്‍:   തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുന്ന ഒരാള്‍ക്ക് കരിമ്പനി സ്ഥിരീകരിച്ചു. ഇത് കാലാ അസര്‍, ഡംഡം പനി എന്നിങ്ങനെയും അറിയപ്പെടും. സാന്‍ഡ് ഫൈ്ള എന്നയിനം ഈച്ച വഴിയാണ് രോഗം പകരുന്നത്.  മുളളൂര്‍ക്കര സ്വദേശിക്കാണ് കരിമ്പനി രോഗം സ്ഥിരീകരിച്ചത്.  രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ത്വക്കിന് കറുപ്പ് നിറം ബാധിക്കുന്നതിനാലാണ് രോഗം കരിമ്പനി എന്നറിയപ്പെടുന്നത്. ഇയാള്‍ ആരോഗ്യവകുപ്പിന്‍്റെ പ്രത്യേക നിരീക്ഷണത്തിലാണ്. രോഗ ബാധിതരെന്നു സംശയിക്കുന്ന മറ്റു രണ്ടുപേരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 2012 നു ശേഷം ആദ്യമായാണു സംസ്ഥാനത്ത് കരിമ്പനി രോഗം സ്ഥിരീകരിക്കുന്നത്. രോഗിക്ക് ഉണ്ടാകുന്ന തളർച്ചയും, മറ്റും ഗുരുതരമാക്കിയേക്കാം. രക്തത്തിലേക്ക് നേരിട്ട് അതിവേഗം പടരാൻ കഴിവുള്ളവയാണ്‌ ഇതിന്റെ അണുക്കൾ.

 

Related posts

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാത ശിശുവിന് സംസ്‌കാര ചടങ്ങിനിടെ ജീവന്‍ വച്ചു

subeditor

തമിഴ്നാട്ടിൽ നിന്നും വിഷം കലർത്തിയ പച്ച തേങ്ങ വരുന്നു, ഗന്ധകം കലർത്തി, ജാഗ്രത

subeditor

ധീര ജവാൻ നിരജ്ഞനെ പാലക്കാട് കാത്തിരിക്കുന്നു.

subeditor

തേനീച്ചകള്‍ ഇഷ്‌ട തോഴനെ കുത്തി നോവിച്ചത്‌ 400 തവണ

subeditor

കാഷായം ധരിച്ച തീവൃവാദികൾ പറയുന്നത് കാര്യമാക്കേണ്ട- സ്വാമിഗുരുരത്നം ജ്ഞാന തപസ്വി

subeditor

ജെറ്റ് എയർവേസ് ടികറ്റ് നിരക്ക് 20% കുറച്ചു,ബുക്കിങ്ങ് തുടങ്ങി

subeditor

എന്നെയൊന്ന് കെട്ടിപ്പിടിക്കാമോ, ഞാന്‍ എയ്ഡ്‌സ് രോഗിയാണ്; മനസിനെ സ്പര്‍ശിക്കുന്ന വിഡിയോ വൈറലാകുന്നു

subeditor12

മമ്മൂട്ടിയുടെ വീട്ടില്‍ ‘അമ്മ’യുടെ യോഗം; വീടിന് കനത്ത കാവല്‍; ദിലീപിനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കിയേക്കും

കുതിച്ചു പായാൻ പുതിയ സ്പോർട്സ് ബൈക്കുമായി ബജാജ്, ഓണ്‍ലൈൻ ബുക്കിങ്ങിന് 9000 രൂപ

subeditor

ജിഷാ വധത്തില്‍ പ്രതിയുടേതെന്ന് കരുതുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

pravasishabdam news

അവള്‍ ഒരു മാലാഖ: അവള്‍ ഇന്ന് മൂന്നുപേരില്‍ ജീവിക്കുന്നു

subeditor

അയോധ്യയില്‍ രാമക്ഷേത്രം, മോദി ഗവണ്മെന്റിന്റെ മുഖ്യ അജണ്ട: രാജ്നാഥ് സിങ്

subeditor

സ്ത്രീധനം മാത്രം 10 ലക്ഷം… 2.5 ലക്ഷത്തിന്റെ വീട്ടുപകരണം, 6.5 ലക്ഷം വിവാഹചെലവും ; ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വാട്‌സ്ആപ്പ് വഴി മുത്തലാക്ക് ചൊല്ലി ; ഭര്‍ത്താവിനും കുടുംബത്തിനും എതിരേ യുവതിയുടെ പരാതി

subeditor5

മുട്ടം റൈഫിള്‍ ക്ലബിനെതിരെ  വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

subeditor

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

subeditor5

ന്യൂനപക്ഷമോർച്ചയുടെ വേദിയിൽ കുമ്മനടിച്ച് കെ.എം. മാണി, കേരളം പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിലേക്ക്, ഞെട്ടുന്നത് കോൺഗ്രസും, സി.പി.എമ്മും

pravasishabdam news

കെ.ആര്‍ ഗൗരിയമ്മക്ക് സിപിഐഎമ്മിനു വേണം

subeditor

മെട്രോയിലെ ജനകീയ യാത്രയില്‍ അണികള്‍ തള്ളിക്കയറി; ട്രെയിന്‍ ‘മിസായ’ ഉമ്മന്‍ ചാണ്ടി തിക്കിനും തിരക്കിനുമിടെ കാല്‍തെറ്റി വീണു