Exclusive NRI News USA

നിലം തുടക്കുന്ന ഡച്ചു പ്രധാനമന്ത്രി ; സോഷ്യല്‍ മീഡിയയുടെ ബഹുമാന്യ താരമായി

ആംസ്റ്റര്‍ഡാം: വീട്ടിലായാലും ഓഫീസിലായാലും കേീഴുദ്യോഗസ്ഥരെകൊണ്ട് സ്വന്തം ചെരിപ്പും തറയും തുടപ്പിക്കുകയും കുടപിടിപ്പിക്കുകയും എച്ചില്‍ പാത്രം പോലും കഴുകിക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ കണ്ടു പഠിക്കണം ഹോളണ്ടിന്റെ പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടിനെ.
മറ്റൊരു ഭരണാധികാരിയും ചെയ്യാനിടയില്ലാത്ത കാര്യമാണ് മാര്‍ക്ക് റൂട്ട് ചെയ്തത്. ക്യാബിനറ്റു മീറ്റിങ്ങിനായി സഹപ്രവര്‍ത്തകനുമൊത്ത് പാര്‍ലമെന്റു മന്ദിരത്തിലേക്കു പോയ പ്രധാനമന്ത്രിയുടെ കയ്യിലുണ്ടായിരുന്ന കാപ്പി കപ്പ് പ്രധാന വാതിലില്‍ തട്ടി നിലത്തു വീണു. ഉടന്‍ തന്നെ തൂപ്പുകാരിയെ ബുദ്ധിമുട്ടിക്കാന്‍ നില്‍ക്കാതെ അവരുടെ കൈയ്യിലുണ്ടായിരുന്ന ചൂല്‍ വാങ്ങി തറയില് വീണ കാപ്പി മുഴുവന്‍ അദ്ദേഹം തുടച്ചു നീക്കി.
ഇത് കണ്ടുനിന്ന ജോലിക്കാര്‍ അദ്ദേഹത്തെ കൈയടി അഭിനന്ദിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ ലോകം കണ്ടതോടെ വ്യാപകമായ പ്രചാരം കിട്ടി. അഭിനന്ദനങ്ങളും പ്രവഹിക്കാന്‍ തുടങ്ങി.
ഉള്ളിലേയ്ക്ക് പ്രവേശിക്കുന്നതിന് കാര്‍ഡ് സ്വൈപ് ചെയ്താനായി കപ്പ് മേശപ്പുറത്ത് വെയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കപ്പ് താഴെ വീണത്.
ഉടന്‍ തന്നെ മറ്റേ കയ്യിലിരുന്ന ബുക്കുകള്‍ മേശയില്‍ വെച്ച ശേഷം ശുചീകരണ തൊഴിലാളിയില്‍ നിന്ന് മോപ് വാങ്ങി അദ്ദേഹം സ്വന്തമായി തറ തുടച്ച് വൃത്തിയാക്കുകയായിരുന്നു.

 

Related posts

കെസ്റ്ററും സംഘവും അവതരിപ്പിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര സെപ്റ്റംബര്‍ 19 ന് ഡാളസില്‍

subeditor

ദുബൈയിൽ മലയാളി അടക്കം 20 ഇന്ത്യക്കാർ അബോധാവസ്ഥയിൽ കഴിയുന്നു, ഇന്ത്യയും ഇവരെ മറന്നു

subeditor

റവ.ഫാ. ഡൊമിനിക് വാളമ്മനാല്‍ നയിക്കുന്ന വൈദീക-സന്യസ്തധ്യാനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Sebastian Antony

നഴ്സ് നിയമനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഔദ്യോഗിക സംഘം കുവൈത്തില്‍ ഇന്ന് ചര്‍ച്ച നടത്തും

subeditor

ഉല്ലാസയാത്രക്കിടെ രണ്ടു ഇന്ത്യന്‍ യുവാക്കള്‍ മുങ്ങി മരിച്ചു

Sebastian Antony

ഗൂഗിള്‍ മാപ്പിന് ബൈ ബൈ: സ്വന്തമായി റോഡ് ഭൂപടം ഒരുക്കാനൊരുങ്ങി യൂബര്‍

Sebastian Antony

സൗദി രാജാവ് ഫോട്ടോഗ്രാഫറുടെ കരണത്തടിച്ച ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.

subeditor

സ്കൂള്‍ ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ഥി മരിച്ചു

subeditor

ദുബൈയിൽ വിസ ചട്ടങ്ങൾ 15മുതൽ മാറും. ഇനിമുതൽ ഒറിജിനൽ രേഖകളേ സ്വീകരിക്കൂ.

subeditor

‘തിയോളജി ഓഫ് ദി ബോഡി’ പഠനങ്ങള്‍ ഈ കാലഘട്ടത്തിന്‍റെ ഏറ്റവും വലിയ അനുഗ്രഹം: മാര്‍ ജോസ് കല്ലുവേലില്‍

Sebastian Antony

ഹിറ്റ്‌ലറുമായി ട്രമ്പിനെ താരതമ്യപ്പെടുത്തിയ ചരിത്ര അധ്യാപകന് കാലിഫോര്‍ണിയയില്‍ സസ്‌പെന്‍ഷന്‍

Sebastian Antony

പോലീസ് ജീപ്പ് കാലനായി എത്തിയപ്പോൾ പൊലിഞ്ഞുപോയത് വീട്ടിലെ വിളക്ക്

കുവൈറ്റ് വിസ: പുതിയ നിബന്ധനകള്‍

subeditor

ഫാമിലിവിസയുടെ കാലദൈര്‍ഘ്യം കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം – ഹില്ലരി

subeditor

ഇന്ത്യക്കാരന്‍ അമേരിക്കയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു; മതപരമായ തലക്കെട്ട് അഴിക്കുകയും, മുടി മുറിക്കുകയും ചെയ്‌തു

subeditor

വോട്ടവകാശവും രാജ്യസഭാംഗത്വവും വേണമെന്ന് യുഎസിലെ ഇന്ത്യക്കാര്‍

Sebastian Antony

പ്രവാസിമലയാളി ഫെഡറേഷന്‍ യൂറോപ്പ് റീജിയണ്‍ അന്താരാഷ്ട്ര യോഗാദിനം ആഹ്യാനം ചെയ്തു

subeditor

ദുബായില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍

subeditor