കുവൈറ്റില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തി വിവിധയിടങ്ങളില്‍ ഭൂചലനം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജനങ്ങളെ ആശങ്കിയിലാഴ്തി വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. മംഗഫ്, ഫാഹേല്‍ എന്നിവടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളുടെ പുറത്തിറങ്ങി.റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മഴയും പ്രളയവും ജനജീവിതം താറുമാറാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഭൂചലനവും അനുഭവപ്പെട്ടിരിക്കുന്നത്.പ്രളയത്തില്‍ നിരവധി റോഡുകള്‍ തകരുകയും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തിരുന്നു.

Loading...