എമിരേറ്റ്സ് ഇന്ത്യ ഫ്രാട്ടെര്നിടി ഫോറം ഇഫ്താർ സംഗമം നടത്തി.

ഷാര്ജ:  യുഎയിലെ പ്രമുഖ സാംസ്കാരിക സംഘടന ആയ എമിരേറ്റ്സ് ഇന്ത്യ ഫ്രാട്ടെര്നിടി ഫോറം ഷാര്ജ സനയ്യ ഘടകം ഇഫ്താർ സംഗമം നടത്തി. ഇന്നലെ ഷാര്ജ ഫാമിലി പാലസ് പാർട്ടിഹാള്ളിൽ നടന്ന പരിപാടിയിൽ ഇരുനൂറ്റിയമ്പതൊളം പേർ പങ്കെടുത്തു.
EIF2_800x450 EIF3_800x450 EIF4_800x450
മുഹമ്മദ് ഷാഹിദ് കൂരികുഴി അധ്യക്ഷവഹിച്ചു , ഹൈദർ മൗലവി ചങ്ങരംകുളം റമദാൻ പ്രഭാഷണം നടത്തി, മുസ്തഫ തിരൂർ , അൽ അമീൻ തിരുർകാട്, ഇർഷാദ് തലശ്ശേരി നേതൃത്വം നൽകി.