Kerala News Top Stories

കെഎസ്ആര്‍ടിസി ബസുകളില്‍ പതിപ്പിച്ച പിണറായിയുടെ ചിത്രമടക്കമുള്ള പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിലേതടക്കം എല്ലാ സര്‍ക്കാര്‍ പരസ്യങ്ങളും ഉടന്‍ പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ വെബ്സൈറ്റുകളിലുമുളള പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വകുപ്പ് തലവന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാര്‍ സൈറ്റുകളില്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങള്‍ പാടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ചാണ് നടപടി.

മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി നിര്‍ദ്ദേശം നല്‍കിയത്. കെഎസ്ആര്‍ടിസി ബസുകളില്‍ സര്‍ക്കാരിന്‍റെ ആയിരം ദിനങ്ങള്‍ സംബന്ധിച്ച് നല്‍കിയിട്ടുളള പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാര്‍ സൈറ്റുകളിലെ പരസ്യങ്ങള്‍ നീക്കാന്‍ വകുപ്പ് സെക്രട്ടറിമാരോടും നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ സൈറ്റുകളില്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങളോ പരസ്യ സ്വഭാവമുളള വാചകങ്ങളോ പാടില്ല.

നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുളള ഫളക്സ് ബോര്‍ഡുകളും കട്ടൗട്ടറുകളും നീക്കം ചെയ്യാന്‍ ആവശ്യമായ സഹായം ചെയ്യാന്‍ പൊലീസിനും നിര്‍ദ്ദേശം നല്‍കി.

Related posts

മദ്യപിക്കാന്‍ ആഗ്രഹമുളളവരെ തടഞ്ഞാല്‍ വിഷമദ്യമൊഴുകും

subeditor

പള്‍സര്‍ സുനിയ്ക്ക് കീഴടങ്ങാനുള്ള സഹായം മാത്രമാണ് ചെയ്തു കൊടുത്തത് ;ഇവര്‍ പരസ്പരം സംസാരിക്കുന്നതില്‍ നിന്നാണ് മാഡം എന്ന് വിളിക്കുന്നത് കേട്ടതെന്ന് ഫെനി

മക്‌ഡോണള്‍ഡ്‌സ്‌ ജീവനക്കാര്‍ സമരത്തില്‍- ആസ്ഥാനമന്ദിരത്തിന്റെ പ്രവര്‍ത്തനം നിലച്ചു

Sebastian Antony

ഇന്നസെന്റിനു പകരം ദേവന്‍, സിദ്ധിഖ് എന്നിവരെ പരിഗണിക്കാന്‍ മമ്മൂട്ടി വിഭാഗം ; താരാധിപഥ്യത്തിനെതിരെ ജോയ് മാത്യുവിനെ രംഗത്തിറക്കി മത്സരിക്കാന്‍ വനിതാ സംഘടനയും രംഗത്ത്

പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്തി… ഈ കാർ പതിവായി കാണാറുണ്ടായിരുന്നുവെന്ന് സൈനികർ

subeditor5

ഇന്ത്യൻ സൈന്യത്തിനെതിരെ ഒളിപ്പോര് നടത്തിയ മസൂദ് അസറിനോട്‌ ഒളിവില്‍ പോകാന്‍ പാക് സൈന്യത്തിന്റെ നിര്‍ദേശം

subeditor5

പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ പതിനഞ്ചുകാരി കുഴഞ്ഞുവീണു ;സംഭവം ഇങ്ങനെ

അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ മന്ത്രി; മന്ത്രിയുടെ ഇടപെടൽ രക്ഷിച്ചത് മൂന്നു ജീവനുകൾ

subeditor

തോക്കിൽനിന്നും അബദ്ധത്തിൽ വെടിപൊട്ടി മകന്‌ പരിക്ക്, മകൻ മരിച്ചെന്ന് കരുതി പിതാവ്‌ സ്വയം വെടിവയ്ച്ച് മരിച്ചു

subeditor

എഫ് 16 യുദ്ധവിമാനങ്ങൾ വിൽക്കാനുളള യുഎസ് തീരുമാനത്തിനെതിരെ ഇന്ത്യ

subeditor

സ്വാമിയ്ക്ക് ലിംഗം നഷ്ടപ്പെട്ടതില്‍ ശശിതരൂരിന് സങ്കടം ;ലിംഗം ഛേദിക്കുന്നതിന് പകരം പെണ്‍കുട്ടിക്ക് പൊലീസിനെ സമീപിക്കാമായിരുന്നെന്ന്‌

സമരപ്പന്തലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു; സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍

subeditor5

ആലോചനയില്‍ പോലും രാഷ്ട്രീയ മത്സരമില്ല; മോഹന്‍ലാലും മമ്മൂട്ടിയും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല

subeditor10

കല്യാൺ സാരീസിനു മുന്നിൽ ഇന്ന് ബഹുജന സമരം:മിനിമം കൂലി ചോദിച്ചവരേ പുറത്താക്കിയ വിഷയം

pravasishabdam news

ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

ശമ്പളവിതരണം സുഗമമാക്കാൻ സർക്കാർ: ട്രഷറികൾ ഇന്നു രാത്രി 9 വരെ പ്രവർത്തിക്കും

സിവില്‍ സര്‍വീസ് മോഹം ബാക്കിയാക്കി അമ്പിളി ഫാത്തിമ മടങ്ങി: സ്നേഹം നിറഞ്ഞ ലോകത്തോട് വിട

subeditor

ഭൂമി ഇനിയും ചൂടായാല്‍ മൂന്നു കോടി ഇന്ത്യക്കാര്‍ മാറി പാര്‍ക്കേണ്ടി വരും,മെഡിറ്റനേറിയന്‍ കടലോരങ്ങള്‍ അപ്രത്യക്ഷമാകും

subeditor