Kerala Top Stories

മട്ടന്നൂര്‍ നഗരസഭ അഞ്ചാം തവണയും ചുവന്നു, ചെങ്കൊടി പാറി ; പൊട്ടിപ്പൊളിഞ്ഞ് ബിജെപി; 28 വാര്‍ഡുകളില്‍ എല്‍ഡിഎഫ് -, യുഡിഎഫിന്റെ ഏഴുസീറ്റുകള്‍ പിടിച്ചെടുത്തു

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ തുടർച്ചയായി അഞ്ചാം തവണയും ചുവന്നു. വോട്ടെടുപ്പ് നടന്ന 35 വാർഡുകളിൽ 28 ലും എൽഡിഎഫ് വിജയിച്ചു. ഏഴിടത്തു മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. ഒമ്പതു വാർഡുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി.

“Lucifer”

കഴിഞ്ഞ തവണ രണ്ട് വാർഡുകളിൽ മാത്രം രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ച ബിജെപിക്ക് ഇത്തവണ ഒമ്പതു വാർഡുകളിൽ രണ്ടാം സ്ഥാനം നേടാനായി എന്നതുമാത്രമാണ് ആശ്വാസകരമായത്. നാലു വാർഡുകളിൽ വിജയപ്രതീക്ഷയുണ്ടെന്നായിരന്നു ബിജെപി കേന്ദ്രങ്ങൾ നേരത്തെ അറിയിച്ചിരുന്നത്.

സീറ്റ് നില – ആകെ വാർഡ് –35

എൽഡിഎഫ് –28 (സിപിഎം–24, സിപിഐ–1, സിഎംപി–1, ഐഎൻഎൽ–1, ജനതാദൾ (എസ്)–1) – യുഡിഎഫ്– 7 (കോൺഗ്രസ് –4, മുസ്‌ലിം ലീഗ്–3).

35 വാര്‍ഡുകളിലായി നടന്ന വോട്ടെടുപ്പില്‍ 82.91 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 93.4 ശതമാനം പോളിങ് രേഖപ്പെടുത്തിയ മേറ്റടി വാര്‍ഡാണ് മുന്നില്‍.

തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിനു തന്നെ രാഷ്ട്രീയസന്ദേശമാണു നല്‍കുന്നതെന്നു സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പിജയരാജന്‍ പറഞ്ഞു. ബിജെപിയുടേയും ആര്‍എസ്എസിന്‍റേയും രാഷ്ട്രീയതന്ത്രങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭ നിലവില്‍ വന്ന 1997 മുതല്‍ 20 വര്‍ഷമായി ഇടതുമുന്നണിയാണ് മട്ടന്നൂര്‍ ഭരിക്കുന്നത്.

Related posts

മൂന്നു കുട്ടികളുമായി വീട്ടമ്മ രണ്ടു കുട്ടികളുള്ള യുവാവിനൊപ്പം ഒളിച്ചോടി; ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവും ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയും; അമ്പരന്ന് ചിങ്ങവനം പോലീസ്‌

മഴക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് ഒരു എംഎല്‍എ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് അപ്പ് ചിലവ് 15 ലക്ഷം !!!

subeditor6

എം.ഹാമിദ് അന്‍സാരി കേരളത്തിലേക്ക്

subeditor

ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ യു.എസ് സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് എര്‍ദോഗന്‍

‘ഹിമാലയത്തില്‍ നിന്നും തിരിച്ചുവന്നപ്പോള്‍, എനിക്കറിയാമായിരുന്നു എന്റെ ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി സേവിച്ച് ജീവിക്കാനുള്ളതാണെന്ന്’ ; ജീവിത കഥ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; അഭിമുഖം

subeditor10

സബരിമലയില്‍ കര്‍മ്മസമിതിയുടെ പേരില്‍ സമരം നടത്തിയത് ആര്‍എസ്എസ് തന്നെ; ബി ഗോപാലകൃഷ്ണന്‍

subeditor10

ഐ.എസ് സേനയിൽ മലയാളി പത്രപ്രവർത്തകൻ ചേർന്നു. കേരളത്തിൽ മുസ്ലീം പത്രത്തിൽ ജോലിചെയ്തയാൾ.

subeditor

രാഹുല്‍ വീട്ടിലെത്തിയത് തെറ്റിദ്ധരിപ്പിച്ച് ; പിന്നെ ഫോട്ടെയെടുത്ത് പ്രചരിപ്പിച്ചെന്ന് അശോകന്റെ പരാതി

pravasishabdam online sub editor

ജേക്കബ്ബ് തോമസ് ‘സ്രാവുകള്‍ക്കൊപ്പം നീന്തുന്നത് ‘ പ്രൊട്ടോക്കോള്‍ ലംഘനം.?

എല്‍.ഡി.എഫ് യോഗം ഇന്ന്: ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമോ?

subeditor

സരിതയുടെ സംഭാഷണവും വ്യക്തിപ്രഭാവവും തന്നെ ആകർഷിച്ചു- 185 തവണ ഫോണിൽ ബന്ധപ്പെട്ട മുൻ മന്ത്രി അനില്കുമാറിന്റെ പി.എ

subeditor