Crime WOLF'S EYE

പൂര്‍ണ്ണമായി വിശ്വസിച്ച കാമുകന്‍ തഴഞ്ഞപ്പോള്‍ എങ്ങനെയും പണികൊടുക്കാനായി യുവതി തീരുമാനിച്ചു; പിന്നെ ബെഡ്‌റൂമില്‍ സംഭവിച്ചത്…

പൂര്‍ണ്ണമായി വിശ്വസിച്ച കാമുകന്‍ തന്നെ ചതിച്ചു എന്നു തിരച്ചറിഞ്ഞപ്പോള്‍ പിന്നെയൊന്നും ചിന്തിച്ചില്ല. യുവതി കാമുകനെ ക്രൂരമായി ആക്രമിച്ചു. അമേരിക്കയിലെ ഒറിഗോണിലാണു സംഭവം. എപ്പോഴും ഫോണില്‍ ചിലവഴിച്ചു കൊണ്ടിരുന്ന കാമുകന്‍ വീഡിയോ ഗെയിമിന് അടിമായായിരുന്നു എന്നാണ് 29 കാരിയായ കാമുകി എമിലി കരുതിരുന്നത്.

എന്നാല്‍ ഒരിക്കല്‍ യുവാവിന്റെ ഫോണില്‍ ഒരു ഡേറ്റിങ് ആപ്പ് ഇവര്‍ കാണുകയുണ്ടായി. ഏതാനം നാളുകളായി ഇയാള്‍ക്ക് എമിലിയോടുള്ള താല്‍പ്പര്യവും കുറഞ്ഞിരുന്നു. ഇതോടെ സത്യം തിരിച്ചറിഞ്ഞ കാമുകി കാമുകനോടെ പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി സമുറായി ശൈലികള്‍ ഓണ്‍ലൈനിലൂടെ ഇവര്‍ പഠിച്ചു.

തുടര്‍ന്നു യുവാവിന്റെ ബെഡ്‌റൂമിലെ കട്ടിലിനു സമീപം വച്ച് എമിലി കാമുകനു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ശരീരത്തില്‍ ഉടനീളം വെട്ടേറ്റനിലയില്‍ രക്തം വാര്‍ന്നു കിടന്ന കാമുകന്‍ ഗുരുതരവസ്ഥയില്‍ ചികിത്സയിലാണ്. ഇയാളുടെ വിരലുകള്‍ അറ്റുപോയി.

രക്തം വാര്‍ന്നു കാമുകന്‍ മരിച്ചെന്ന ധാരണയില്‍ എമിലി തന്നെ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പോലീസിനോടു കുറ്റസമ്മതവും നടത്തി. കുറ്റം നിഷേധിക്കാതെ, തന്നെ വഞ്ചിച്ചതാണ് ആക്രമണത്തിനു കാരണം എന്നു ഇവര്‍ പറയുന്നു.

Related posts

മകൻ കൊലപ്പെടുത്തിയ അമേരിക്കൻ മലയാളിയുടെ ശരീര ഭാഗങ്ങൾ പലയിടത്തുനിന്നായി കിട്ടി

subeditor

നടിയും പൾസറും തമ്മിൽ മുൻകാല ബന്ധം ഉണ്ടായിരുന്നു ,വെളിപ്പെടുത്തിയത് നടൻ ദീലീപ് തന്നെ, ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ

ലിംഗം ചേദിച്ച കേസിൽ യുവതിയുടെ മൊഴി പച്ചക്കള്ളം, ഏഴ് വർഷമായി തന്‍റെ രഹസ്യക്കാരനായ സ്വാമി അമ്മയുമായി കിടപ്പറ പങ്കിട്ടതോടെ വൈരാഗ്യം ഉടലെടുത്തു, പ്രതികാരം ചെയ്യാൻ ഉറങ്ങി കിടന്ന സ്വാമിയിൽ പയറ്റിയത് 22 ഫീമെയിൽ മോഡൽ അക്രമണം

pravasishabdam news

സ്‌നേഹം നടിച്ച് വീട്ടില്‍ കൊണ്ടുവന്ന് രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച 60കാരന്‍ അയല്‍വാസി അറസ്റ്റില്‍

ശബരിമല സമരം: ബി.ജെ.പിക്ക് എന്തുപറ്റി,പിള്ളക്ക് സ്വന്തം കാര്യം സിന്ദാബാദ് എന്ന് വിമർശനം

subeditor

ജനിച്ചത് പെൺകുഞ്ഞായതിനാൽ കോപം പൂണ്ട പിതാവ്‌ മകളെ കൊലപ്പെടുത്തി

subeditor

കമിതാക്കളുടെ നിക്കാഹ് പോലീസ് സ്റ്റേഷനിൽ നടത്തി ; തുടര്‍ന്ന് വരന്‍ വലതുകാല് വെച്ച് ജയിലിലേക്ക്‌

pravasishabdam online sub editor

വെട്ടുകത്തിയുമായി കലിപൂണ്ട് തമിഴ് നാട്ടുകാരൻ കണ്ണിൽ കണ്ടവരെ എല്ലാം വെട്ടി; ഒരാൾ മരിച്ചു 6പേർക്ക് പരിക്ക്.

subeditor

പുള്ളിപ്പുലിയുടെ ആരോഗ്യവും വേഗതയും സ്വന്തമാക്കുവാന്‍, പുലിയുടെ ത്വക്കിന് സമാനമായ വസ്ത്രം ധരിക്കുന്ന മനുഷ്യന്‍

അതിവേഗം ധനികരാകാന്‍ പൂജയും വഴിപാടുകളും നടത്തി; ഫലമില്ലാതായപ്പോള്‍ അയ്യായിരം സ്‌ക്വയര്‍ ഫീറ്റിലുള്ള വീട്ടില്‍ നോട്ടടി തുടങ്ങി; കുറ്റം ഏറ്റുപറഞ്ഞ് സീരിയല്‍ നടി

മുറ്റത്തു കളിച്ചു കൊണ്ടിരുന്ന യുകെജി വിദ്യാർഥിനിയെ എടുത്തു കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം, നിലവിളിച്ചോടിയ കുട്ടി വന്നു കയറിയത് സ്വന്തം വീട്ടിൽ, 59 കാരന്‍റെ ക്രൂരത അയൽവാസിയോട്

subeditor

കൃഷിയിടത്തില്‍ കൊല്ലപ്പെട്ട കുഞ്ഞന്‍പിള്ളയുടെ മകന്‍ പീഡനക്കേസില്‍ അറസ്‌റ്റില്‍