Uncategorized

രണ്ടാഴ്ചത്തെ ദാമ്പത്യജീവിതത്തിനുശേഷം നവവധു ഭര്‍ത്താവിന്റെ പണവുമായി നാടുവിട്ടു

വിവാഹിതരായി പതിനഞ്ച് ദിവസം കഴിയവെ ഭര്‍ത്താവിന്റെ പണവുമായി വധു നാട് വിട്ടു. ഹരിയാനയിലെ ജിന്ദിലാണ് സംഭവം. ഭാര്യ തന്നെ കബളിപ്പിച്ചെന്നും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് സുരേന്ദ്രന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു.

“Lucifer”

36കാരനായ സുരേന്ദ്രന്‍ വിവാഹിതനായിട്ട് 15 ദിവസമേ ആയിട്ടുള്ളു. 28 വയസ്സുകാരി ഭാര്യ സുരേന്ദ്രന്റെ പണം മുഴുവന്‍ തട്ടിയെടുത്ത് സ്ഥലം വിട്ടത്. 70,000 രൂപയോളം ഫീസ് നല്‍കിയാണ് ഇടനിലക്കാരന്‍ വഴിയായിരുന്നു സുരേന്ദ്രന്‍ കല്ല്യാണം ഉറപ്പിച്ചത്. 28വയസ്സുള്ള യുവതിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോള്‍ പണവുമായി യുവതി നാടുവിട്ടെന്നാണ് സുരേന്ദ്രന്റെ പരാതി.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സി എം വിന്‍ഡോയില്‍ പരാതി നല്‍കിയത്. തട്ടിപ്പ് വ്യാപകമായ പ്രദേശത്ത് ഏകദേശം 20യുവതികളാണ് ഇത്തരത്തില്‍ വിവാഹ ശേഷം വീട്ടുകാരുടെയും ഭര്‍ത്താവിന്റെയും വിശ്വാസം നേടിയെടുത്ത ശേഷം പണവുമായി മുങ്ങുന്നത്.

Related posts

അയർലന്റിൽ നേഴ്സുമാരേ കുതിരാലയത്തിൽ തള്ളിയത്, സൂത്രധാരൻ മലയാളി മെയിൽ നേഴ്സ്, നരകയാതന..ജോലിയുമില്ല, ഭക്ഷണത്തിനും മാർഗമില്ല

subeditor

ഡിസയറിനോടും സെസ്റ്റിനോടും എക്‌സന്റിനോടും പൊരുതാൻ ഫോക്‌സ് വാഗന്റെ അമിയോ ഡീസൽ ഇന്ത്യയിലേക്കു വരുന്നു

subeditor

മരണം മാടി വിളിക്കുന്ന സെല്‍ഫി; കൂട്ടുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ഡാമില്‍ മുങ്ങിമരിച്ചു

subeditor

വിദേശികളായ എന്‍ജിനീയര്‍മാര്‍ക്ക് സൗദി എന്‍ജിനീയറിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മൂന്നു വര്‍ഷത്തെ അനുഭവ പരിചയം നിര്‍ബന്ധം

subeditor

ബാങ്കില്‍ പണം പിന്‍വലിക്കാനുള്ള ക്യൂവില്‍ നിന്ന യുവതി പ്രസവിച്ചു

subeditor

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഫേസ്ബുക്ക് കാമുകന്‍മാര്‍പിടിയില്‍

subeditor

കാമുകനൊപ്പം ഓണം ആഘോഷിച്ച് നയൻതാര

subeditor

കൈക്കൂലി നല്‍കുവാന്‍ താമസിച്ചു ; പത്തുമാസം പ്രായമായ കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ചു

subeditor

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ചാല്‍ താരങ്ങള്‍ക്കു അഞ്ചു വര്‍ഷം തടവും അമ്പതുലക്ഷം പിഴയും

subeditor

2016ലെ പരാതി കുത്തിപൊക്കിയത് അടുത്ത മുഖ്യമന്ത്രി കോടിയേരിയെ തട്ടാൻ, രണ്ടാം ഊഴവും വാഴിക്കില്ല

subeditor

ബിജെപി ബന്ധത്തെ ചൊല്ലി വെള്ളാപ്പള്ളിയും തുഷാറും ഏറ്റുമുട്ടലില്‍

subeditor

റിയാദില്‍ വാഹന അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു

subeditor