ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനത്തിന്റെ മറവില്‍ രഹസ്യ ബിസിനസ്സ്, പോണ്‍ താരം കുടുങ്ങി

Loading...

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനത്തിന്റെ മറവില്‍ മുന്‍ പോണ്‍ താരത്തിന്റെ രഹസ്യ ബിസിനസ്സ്. ഈ ബിസിനസ്സ് ക്യാമറക്കണ്ണില്‍ കുടുങ്ങിയതോടെ താരത്തിന് കിട്ടിയത് മുട്ടന്‍ പണിയും. തന്റെ ഒരു ഇടപാടുകാരനെ ഇവര്‍ സ്ഥാപനത്തിന്റെ പിന്നില്‍ വെച്ച് ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തതോടെയാണ് പോണ്‍സ്റ്റാറിന്റെ രഹസ്യബിസിനസ്സ് പുറത്തായത്. 32കാരിയായ സൈനാ എല്ലെമോറ എന്ന കാറ്റ് ലീയാണ് രഹസ്യ ഇടപാടുകള്‍ നടത്തി വന്നത്.

താന്‍ പോണ്‍ മേഖല ഉപേക്ഷിച്ചെന്നും വോളന്റിയറായി ജോലി ചെയ്തോളാമെന്നും അറിയിച്ചായിരുന്നു സൈനാ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമായ ഓക്സ്ഫാമിന്റെ പരമാധികാരികളെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവര്‍ രഹസ്യമായി തന്നെ ലൈംഗിക തൊഴിലിനായുള്ള പരസ്യം ചെയ്ത് വരികയായിരുന്നു. ഓക്സ്ഫാമിന്റെ സ്ഥാപനത്തില്‍ വെച്ച് ഓരോ ഇടപാടുകാര്‍ക്കും 15 മിനിട്ട് സെക്സാണ് നല്‍കിയിരുന്നത്. ഇതിനായി 40 പൗണ്ട് (ഏകദേശം 3000 രൂപ) ആണ് പോണ്‍താരം ഈടാക്കിയിരുന്നത്. ഓക്സ്ഫാമിലെ മാനേജര്‍മാരും മറ്റും വിശ്രമിക്കാന്‍ പോകുമ്‌ബോഴോ മറ്റ് ജോലികളില്‍ മുഴുകിയിരിക്കുമ്‌ബോഴോ ആണ് കാറ്റ്ലീ ഇടപാടുകാരെ സ്ഥാപനത്തിലെ പിന്‍ വാതിലിലൂടെ ഉള്ളില്‍ കയറ്റുന്നത്. തുടര്‍ന്ന് 15 മിനിറ്റ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഇതിലൂടെ തന്നെ പുറത്തെത്തിക്കും.

Loading...

ഇത്തരത്തില്‍ തന്റെ ഒരു ഇടപാടുകാരനെ സ്ഥാപനത്തിനുള്ളിലേക്ക് കയറ്റുന്നതിന് മുമ്ബ് കാറ്റ്ലീ ക്യാമറയില്‍ കുടുങ്ങിയത്. ഇടപാടുകാരനെ കാറ്റ്ലീ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്ഥപനത്തില്‍ കാറ്റ്ലീ ഇത്തരത്തില്‍ നിരവധി ഇടുപാടുകാരെ ഉള്ളില്‍ കയറ്റി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

രണ്ട് വര്‍ഷം മുമ്ബാണ് ഇവര്‍ ഓക്സ്ഫാമില്‍ വോളന്റിയറായി ജോലി ചെയ്ത് തുടങ്ങുന്നത്. നേരത്തെയും പല വിവാദങ്ങളില്‍ പെട്ടിട്ടുള്ള പോണ്‍ താരമാമ് കാറ്റ്ലീ. ഒരു ശവസംസ്‌കാരത്തിന്റെ ആവശ്യത്തിനായി ബന്ധപ്പെട്ടയാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് താരം പിടിയിലായിരുന്നു. 2016ലും ഇവര്‍ക്കെതിരെ പോലീസ് അന്വേഷണം ഉണ്ടായി. കാബ് സര്‍വീസിനിടെ ലൈംഗികത ഓഫര്‍ ചെയ്തതിനായിരുന്നു ഇത്. ബ്ലാക്ക് കാബില്‍ കയറുന്നവര്‍ക്ക് പിന്‍സീറ്റില്‍ പണത്തിനായി ലൈംഗികത വാഗ്ദാനം ചെയ്യുകയായിരുന്നു. ആശുപത്രികളിലെ രോഗികള്‍ക്ക് ലൈംഗികത വാഗ്ദാനം ചെയ്തതിനും കാറ്റ്ലീ അറസ്റ്റിലായിരുന്നു.