ഗ്രീന്‍ ലേബല്‍ കുപ്പിക്ക് ഉള്ളില്‍ എന്തൊക്കെയോ ഓടി കളിക്കുന്നു, കുടിയന്മാര്‍ പോലും ഭയന്നു

മദ്യത്തില്‍ കീടവും, മായവും, മാലിന്യവും. ചേര്‍ത്തല തൈക്കാട്ട് ശേരിയിലെ ബീവറേജ് ഷോപ്പില്‍ നിന്നും വാങ്ങിയ വില കൂടിയ ഗ്രീന്‍ ലേബല്‍ മദ്യ കുപ്പിക്കുള്ളിലാണ് മാലിന്യം. ഓടി കളിക്കുന്നത് എന്തേലും ചത്ത ജീവികളാണോ എന്നും സംശയം ഉണ്ട്.ഇനി നമുക്ക് വീഡിയോ കാണാം… സപ്റ്റംബര്‍ 21നു ബീവറേജസ് ഷോപ്പുകള്‍ അവധിയാണ്.

അതിനാല്‍ ചേര്‍ത്തല പാമ്പും തറ വിജയ കുമാറും കൂട്ടുകാരും 20നു തന്നെ മദ്യം വാങ്ങി 21ലേക്ക് പൊട്ടിക്കാന്‍ സ്റ്റോക്ക് ചെയ്തിരുന്നു. 21നു കുപ്പി ആഘോഷമായി പൊട്ടിക്കാന്‍ എടുത്തപ്പോഴാണ് കുപ്പിക്കുള്ളില്‍ എന്തോ ഓടി കളിക്കുന്നത്. ഒന്നു കൂടി നോക്കിയപ്പോള്‍ എന്തോ മാലിന്യങ്ങള്‍ മദ്യത്തിനകത്ത് . ഭാദ്യത്തിനു കുപ്പി പൊട്ടിച്ചില്ല. ഉടന്‍ എക്‌സൈസ് കമ്മീഷണറേ വിളിച്ചു എങ്കിലും അദ്ദേഹം ഫോണ്‍ എടുത്ത് സഭവം അറിഞ്ഞപ്പോള്‍ സംഭാഷണം കട്ട് ചെയ്ത് മുങ്ങി

Loading...

കുടിക്കുന്ന വെള്ളത്തേ പോലും വിശ്വസിക്കാന്‍ പറ്റാത്ത നാടാവുകയാണ് കേരളം. മദ്യത്തില്‍ മാലിന്യം ഇതാദ്യമാണ്. നാടന്‍ ചാരായം ഉണ്ടാക്കുന്ന വാഷില്‍ നാടന്‍ ചാരായക്കാര്‍ പാമ്പിനെയും തേളിനേയും ഒക്കെ വീസ്യത്തിനായി കൊന്ന് ഇടാറുണ്ട്. പല്ലി , അരണ എന്നിവയെ ഒക്കെ കൊന്ന് നാടന്‍ ചാരായത്തില്‍ ഇട്ട് വാഷ് മൂപ്പിക്കും. കൂടാതെ കൂടുതല്‍ വര്യത്തിനായി യൂറിയ ചേര്‍ക്കും. ഇതിനായി നാടന്‍ വാറ്റുകാര്‍ വാഷിനകത്ത് മൂത്രം വരെ ഒഴിച്ച് യൂറിയ ശേഖരം ഉണ്ടാക്കുന്നതും പാട്ടായ കാര്യങ്ങള്‍ തന്നെ.