social Media Top Stories

ദുരന്തത്തിൽ വീണ കേരളത്തേ സഹായിക്കാൻ ഫേസ്ബുക്ക്

കേരളത്തിന്റെ കണ്ണീരൊപ്പാൻ ഫേസ്ബുക്ക് രംഗത്ത്. ദുരിതം അനുഭവിക്കുന്നവർക്കായി ഫേസ്ബുക്ക് ധന സഹായം നല്കുന്നു. ഇത് സർക്കാർ വഴിയാണോ നേരിട്ടാണോ എന്ന് പിന്നീട് വ്യക്തമാക്കും. ഫേസ്ബുക്ക് എല്ലാ മലയാളികളുടേയും ഇന്ത്യക്കാരുടേയും പ്രൊഫൈലുകളിൽ സഹായ കൈ നീട്ടം ചോദിക്കും. ആർക്കും ഫേസ്ബുക്കിന്റെ ഈ ഉദ്യമത്തിൽ ചേരാം പണം നല്കാം

ഫേസ്ബുക്ക് സഹായ കൈനീട്ടത്തിനായി ഇറക്കിയ ചിത്രം ഇതാണ്‌.

നല്കുന്ന പണം ബാങ്ക് അക്കൗണ്ട് വഴിയായിരിക്കും. നികുതി ഇനത്തിലും ഇതിനു ഒഴിവുകൾ ഉണ്ടാകും. ഇന്റർനെറ്റ് ബാങ്ക് വഴിയോ, ക്രഡിറ്റ് കാർഡ് വഴിയോ ഫേസ്ബുക്കിനു പണം നല്കാം. ഏറ്റവും ചെറിയ തുക മുതൽ എത്ര വേണേലും സഹായിക്കാം. ഇതിനു പുറമേ ഫേസ്ബുക്കും വലിയ ഒരു തുക ഇതിലേക്ക് സ്വയം സംഭാവന ചെയ്തേക്കും.

എന്തായാലും കേരളത്തേ കരയിച്ച മഴ കെടുതിയുടെ കണ്ണീരൊപ്പാൻ ഫേസ്ബുക്ക് വന്നത് ഒരു ആശ്വാസമാകും.സോഷ്യൽ മീഡിയയുടെ സാമൂഹിക പ്രതിബദ്ധതയാണ്‌ തെളിയുന്നത്..ഈ സഹായ കൈ നീട്ടത്തിലൂടെ

Related posts

യുഎപിഎ നിയമം ചുമത്തിയ കേസുകള്‍ പിന്‍വലിച്ച നടപടിയും സെന്‍കുമാര്‍ പുനപ്പരിശോധിച്ചേക്കും.?

ഹൈബി ഈഡൻ എറണാകുളം സ്ഥാനാർഥി; കെ.വി. തോമസിനെ അനുനയിപ്പിക്കാൻ ശ്രമം

main desk

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ വെള്ളിയാഴ്ച ചോദ്യം ചെയ്‌തേക്കും

ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള്‍ ജയിലിലിട്ടത് എന്തിനു വേണ്ടി?

ചെറുപ്പവും അനുഭവപരിചയവും പരിഗണിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി.

subeditor

ബിഷപ്പ് ഹൗസിൽ സി.പി.എമ്മുമായി ചേർന്ന് നടത്തിയ സർക്കാർ വിരുദ്ധ സമരം പൊളിച്ചെന്ന് കോൺഗ്രസ്

subeditor

അമ്മമ്മ കിണറ്റില്‍ വീഴുന്നത് കൊച്ചുമക്കളുടെ സെല്‍ഫി വീഡിയോയില്‍ പതിഞ്ഞു; സംഭവം ആലപ്പുഴയില്‍

pravasishabdam online sub editor

4പേരേയും താൻ ഒറ്റക്കാണ്‌ കൊന്നതെന്ന് കേഡൽ, മുൻ കൂട്ടി പ്ലാൻ ചെയ്തു

subeditor

ജെല്ലിക്കെട്ട് പ്രക്ഷോഭം, മറീന ബീച്ചിൽ ലാത്തി ചാർജും സംഘർഷവും

subeditor

കനത്ത ഇരുട്ടില്‍ നിന്ന് ഏത് നിമിഷവും അവന്‍ വരാം ഭീതിയോടെ ഒരു നാട്

കൊല്ലത്തെ ബിഷപ്പും ഭൂമി വിറ്റ് കോടികള്‍ പുട്ടടിച്ചു; കൊള്ളയ്ക്കും തട്ടിപ്പിനുമെതിരെ സഭാ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത്

subeditor main

സര്‍ക്കാരിനെ വെട്ടിലാക്കി വീണ്ടും ബിജെപി; സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തേക്കില്ല

subeditor10

സമൂഹമാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു

subeditor

കുട്ടികാമുകനും അധ്യാപികയും പിടിയിലായപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

അതിജീവനത്തിലേക്ക് പിച്ചവെയ്ക്കുന്ന കേരളത്തിന് നന്ദുവിന്റെ പിന്തുണ

ഡാം തുറന്ന് വിട്ടതില്‍ പാളിച്ചയെന്ന് രാജു എബ്രഹാം

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത് അമ്മയുടെ ചേതനയറ്റ ശരീരം; അഭിരാമിയെ ആശ്വസിപ്പിക്കാൻ പോലുമാകാതെ അഛനും

main desk

നരേന്ദ്ര മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാകിസ്ഥാന്റെ സഹായം ആവശ്യപ്പെട്ടു; ആരോപണവുമായി നിര്‍മല സീതാരാമന്‍