ഫേസ്ബുക്ക് ആസ്ഥാനമായ കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്ക്

കാലിഫോര്‍ണിയ: ഫേസ്ബുക്ക് ആസ്ഥാനമായ കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്ക്. അവിടുത്തെ രഹസ്യകേന്ദ്രത്തിലെ പ്രത്യേക വിഭാഗമാണ് 404 മത്തെ ഏരിയ . ഈ സ്ഥലത്തേക്ക് കയറണമെങ്കില്‍ പ്രത്യേക അനുമതി വേണം ആര്‍ക്കും. സ്ഥാപകനായ സുക്കര്‍ബര്‍ഗിനു പോലും ഇവിടെ കയറാന്‍ അനുവാദമില്ല എന്നതാണ് കൗതുകം.

പ്രത്യേകം സജ്ജീകരിച്ച ലാബുകള്‍. ലോകത്തിലെ ഏറ്റവും വിലകൂടിയ ഉപകരണങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. മികച്ച ഗവേഷകരാണ് ജോലികള്‍ കൈകാര്യം ചെയ്യുന്നത്.ശാസ്ത്രലാബ് എന്നാണ് ഇവിടെ അറിയപ്പെടുന്നത്.50 ശാസ്ത്രകാരന്‍മാരാണ് ഇവിടെ ജോലിചെയ്യുന്നത്.

Loading...