Entertainment News

ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങി ദീപികയും രണ്‍വീറും; ചിത്രം ഒറിജിനലോ ഫോട്ടോഷോപ്പോ..?

ബോളിവുഡിലെ താര ദമ്പതികളായ രണ്‍വീര്‍ സിങ്ങിനും ദീപിക പദുക്കോണിനും ആരാധകര്‍ ഏറെയാണ്.ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയതിന്റെ ഫോട്ടോകളെന്ന പേരില്‍ ബിജെപി അനുകൂല ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ചഗിത്രങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തന്നെ വിമര്ശനങ്ങള്ക്ക് വഴിവെച്ചിട്ടുണ്ട്. ഇന്ത്യയുടെ വികസനത്തിനായി താമരയ്ക്ക് വോട്ടു ചെയ്യൂ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

എക്ക് ബിഹാരി 100 പേ ബിഹാരി’ എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷ പ്പെട്ട ചിത്രത്തിന് 65000-ത്തിലധികം ഷെയറുകളും നിരവധി ലൈക്കുകളുമാണ് ലഭിച്ചത്.37000 ത്തോളം ഫോളോവേഴ്‌സുളള പേജാണ് ഇത്. ഇരുവരും കഴുത്തിലണിഞ്ഞിരിക്കുന്ന സ്‌ക്കാഫില്‍ വോട്ട് ഫോര്‍ മോദി വോട്ട് ഫോര്‍ ബിജെപി എന്നിങ്ങനെ പ്രിന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍
ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്തതാണെന്നത് വ്യക്തമാണ്.

നേരത്തെ 2018 നവംബര്‍ 30 മുംബൈയിലെ സിദ്ധി വിനായക് ക്ഷേത്രത്തില്‍ ഇരുവരുമെത്തിയതിന്റെ ചിത്രങ്ങളാണ് ഇത്തരത്തില്‍ ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നത്. ചിത്രത്തില്‍ കാണുന്നത് പോലെ അന്ന് ഇരുവരും കഴുത്തിലണിഞ്ഞ സ്‌കാഫില്‍ ‘വോട്ട് ഫോര്‍ മോദി വോട്ട് ഫോര്‍ ബിജെപി’ എന്ന് ചേര്‍ക്കുകയായിരുന്നു. ഈ ചിത്രങ്ങളാണ് ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.

Related posts

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിധിക്ക് രൂക്ഷവിമർശനവുമായി കൊച്ചുപ്രേമൻ

subeditor

പുതുവത്സരം ആഘോഷിക്കാനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

subeditor

ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

subeditor

തിരു-ദുബായ് വിമാനാപകടത്തില്‍ നിന്ന് രക്ഷപെട്ട ബഷീറിനെ വീണ്ടും ഭാഗ്യ ദേവത കടാക്ഷിച്ചു .

subeditor

വ്യാജ ക്രഡിറ്റ് കാർഡ് തട്ടിപ്പ് ബംഗളുരു ഹൈദരബാദ്, മുംബൈ, കണ്ണൂർ എന്നിവടങ്ങളിലും

subeditor

പ്രവാസികള്‍ക്ക് സന്തോഷിക്കാം: രൂപയ്ക്ക് മൂല്യത്തകര്‍ച്ച

subeditor

പി. ജയരാജന്റെ അറസ്റ്റ് ആസന്നമായി; ഷുക്കൂർ, മനോജ് വധക്കേസുകൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു

subeditor

ഒരു സ്ത്രീയുടെ കാലുകണ്ടാല്‍ തീരുന്ന ബ്രഹ്മചര്യമേ അവര്‍ക്കുള്ളൂ; അറസ്റ്റിന് പിന്നാലെ രഹ്നാ ഫാത്തിമയ്ക്ക് സസ്‌പെന്‍ഷന്‍

subeditor5

കൊല്ലം വിമല ഹൃദയ സ്കൂളിൽ കമ്പ്യൂട്ടർ അദ്ധ്യാപകൻ നിരവധി വിദ്യാർഥിനികളെ ലൈഗീക പീഢനം നടത്തി. പ്രതിയെ അറസ്റ്റ് ചെയ്തു.

subeditor

അവര്‍ക്ക് വഴങ്ങണമെന്ന് പറഞ്ഞു, രാത്രിയില്‍ മുറിയില്‍ കയറി വന്നു, നായികയായിരുന്നപ്പോള്‍ പോലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ല, ചാര്‍മിളയുടെ വെളിപ്പെടുത്തല്‍

subeditor10

ആരോഗ്യ പ്രശ്നങ്ങളില്ല; എ.കെ. ആന്‍റണി ഇന്ന്‌ തിരിച്ചെത്തും

subeditor

‘മീ ടൂ’ ഏറ്റു: എം.ജെ. അക്ബര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക്

subeditor5

ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാകാം. എന്റെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത് ;പക്ഷേ..,

പഞ്ചാബില്‍ ആം ആദ്മി നേതാവിനെതിരെ ലൈംഗികാരോപണം

subeditor

അമ്മ പോലും അറിയാതെ അച്ഛന്‍ 41 ദിവസം കഠിനവൃതമെടുത്ത് മലയ്ക്കു പോയിരുന്നു; ‘ധര്‍മ്മമേ നടക്കൂ… ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെ’, യേശുദാസിന്റെ വാക്കുകള്‍ വൈറലാകുന്നു

subeditor5

പൊലീസുദ്യോഗസ്ഥരുടെ സമ്മേളനത്തിനിടെ, അവതാരികയായ യുവതിക്ക് നേരെ ഉയര്‍ന്ന പൊലീസുദ്യോഗസ്ഥന്റെ പീഡനശ്രമം

subeditor

ജൂതപ്പള്ളി തകർക്കാനെത്തിയ സിമി ഭീകരൻ ബോംബുണ്ടാക്കാൻ പഠിച്ചത് ഓൺലൈൻ വഴി

subeditor

സമരപ്പന്തലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു; സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍

subeditor5