മകള്‍ കൊല്ലപ്പെടാന്‍ കാരണം മരുമകന്റെ അസാമാന്യ വലിപ്പമുള്ള ജനനേന്ദ്രിയമെന്ന് പിതാവ്, ഭാര്യ ബന്ധുക്കളുടെ മുന്നില്‍ ജനനേന്ദ്രിയും കാണിച്ച് യുവാവ്

Loading...

ജക്കാര്‍ത്ത: മകള്‍ മരിക്കാന്‍ കാരണം മരുമകന്റെ അസാമാന്യ വലിപ്പമുള്ള ജനനേന്ദ്രിയമാണെന്ന് പിതാവ്. പരാതിയുമായി ഭാര്യാപിതാവ് പോലീസില്‍ സമീപിച്ചു. ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തിന്റെ വലുപ്പം പൊലീസ് വിശദമായി പരിശോധിച്ചു. ഇന്തോനേഷ്യയിലാണ് വിചിത്രമായ സംഭവം നടന്നത്.

23 കാരിയായ മകളുടെ അപ്രതീക്ഷിത മരണത്തിന് കാരണം മരുമകന്റെ ജനനേന്ദ്രിയത്തിന്റെ അസാമന്യ വലിപ്പമാണെന്നാണ് പിതാവിന്റെ പരാതി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടവെയാണ് മകള്‍ കൊല്ലപ്പെട്ടതെന്നും നെദി സിറ്റോ എന്ന പിതാവാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ബാര്‍ഷാ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കള്‍ക്കു മുന്നില്‍ വച്ച് പരിശോധിക്കികയും ചെയ്തു. അതേസമയം ബന്ധുക്കള്‍ക്കു മുന്നില്‍ നടത്തിയ പരിശോധനയില്‍ ബാര്‍ഷായുടെ ജനനേന്ദ്രിയം സാധാരണ വലുപ്പം മാത്രമുള്ളതാണെന്ന് പോലീസ് കണ്ടെത്തി.

Loading...

ഉറങ്ങാന്‍ കിടന്ന മകള്‍ നേരം വെളുത്തപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തിയതാണ് മരുമകനെ സംശയിക്കാന്‍ സിറ്റോയെ പ്രേരിപ്പിച്ചത്. ഇതിനിടെ ബാര്‍ഷായുടെ ജനനേന്ദ്രിയം അമിതമായ വലുപ്പമുള്ളതാണെന്നും ലൈംഗികബന്ധത്തിലാണ് മകള്‍ കൊല്ലപ്പെട്ടതെന്ന് പരിസരവാസികള്‍ പറയുന്നതുകേട്ടാണ് സിറ്റോ പരാതിയുമായി പൊലീസിന് മുന്നില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു.