19കാരി ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട 20കാരനൊപ്പം ഒളിച്ചോടി

പ്രവാസിയായ ഭര്‍ത്താവിനെ ചതിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം മുങ്ങിയ പെണ്ണിനെ പോലീസ് പൊക്കി എന്നാല്‍ കാമുകനൊപ്പം പോകണമെന്നു പറഞ്ഞ് പ്രവാസിയായ ഭര്‍ത്താവിനെ ചതിച്ച് പെണ്ണ് കാമുകനൊപ്പംപോയി ..പുന്നപ്രയിലാണ് സംഭവം ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് യുവതിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തിയെങ്കിലും യുവതിക്ക് താല്‍പ്പര്യം കാമുകനൊപ്പം പോകാനായിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം യുവതി പോകൂമ്പോള്‍ ഒന്നും അറിയാതെ ഭര്‍ത്താവ് ഇപ്പോഴും ഗള്‍ഫിലാണ് ഗള്‍ഫിലാണ്.വെറും ഒന്‍പതുമാസം മുന്‍പ് വിവാഹിതയായ പത്തൊന്‍പതുകാരിയാണ് പ്രവാസിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഫേസ് ബൂക്കാമുകനോടൊപ്പം പോയത് കാമുകന് 21 തികഞ്ഞിട്ടില്ല എന്നാണ് വിവരം .. കൂടെ കൂടെയുള്ള ഫോണ്‍ വിളികളിലും ഭര്‍ത്താവു ഓണ്‍ലൈന്‍ അല്ലാത്തപ്പോഴുള്ള വാട്‌സാപ്പ് ചാറ്റിലുമൊക്കെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് സംശയംതോന്നിയിരുന്നു . പെണ്ണ് വീട്ടില്‍ നിന്നും ഒളിച്ചോടിയതും കാര്യം പിടികിട്ടിയ വീട്ടുകാര്‍ പ്രവാസിയെ അറിയിക്കാതെ പൊലീസില്‍ പരാതിയും കൊടുത്തു..

പോലീസിന്റെ അന്വേഷണത്തിനൊടുവില്‍ ഇരുവരെയും സ്റ്റേറ്ഓറിഗോണില്‍ വിളിപ്പിക്കുകയായിരുന്നു … ഇതോടെയാണ് കാമുകനും കാമുകിയും സ്റ്റേഷനില്‍ എത്തിയത്. ഇവരെത്തിയപ്പോള്‍ പൊലീസ് സ്റ്റേഷന്‍ പരിസരം ബഹളത്തിനും കൂക്കിവിളികള്‍ക്കും വേദിയായി. ചാവ്വാഴ്ചയാണ് ഇവര്‍ ഇടുക്കി സ്വദേശിയായ ഇരുപതുകാരനുമൊത്ത് കടന്നത്. പൊലീസ് കാമുകീകാമുകന്മാരെയും കാമുകന്റെ രക്ഷിതാക്കളെയും ബുധനാഴ്ച സ്റ്റേഷനില്‍ വിളിച്ചുവരുത്തി. വീട്ടുകാരുടെ സാനിധ്യത്തില്‍ ഇംഥാണ് അടുത്ത തീരുമാനം എന്ന് ചോദിച്ചപ്പോള്‍ കാമുകനൊപ്പം പോയാല്‍ മതിയെന്നായിരുന്നു യുവതിയുടെ നിലപാട്..എന്തന്നാല്‍ പ്രവാസിയെ ചതിച്ച് ഫേസ് ബൂക്കാമുകനോടൊപ്പം പോകാന്‍ തീരുമാനിച്ച യുവതിക്കെതിരെ ഭര്‍ത്താവിന്റെ ബന്ധുമിത്രധികളും ഭര്‍ത്താവിന്റെ ബന്ധുക്കളും നാട്ടുകാരുമെത്തിയതോടെ പൊലീസ് സ്റ്റേഷന് പുറത്ത് ആള്‍ക്കൂട്ടവും ബഹളവുമായി. . പിന്നീട്, കാമുകീകാമുകന്മാരെ പൊലീസ് കോടതിയില്‍ ഹാജരാക്കി. യുവതിയുടെ ബന്ധുക്കളാരും എത്താതിരുന്നതിനാല്‍ ഇവരെ കോടതി സ്വയം പോകാനനുവദിച്ചു. യുവതി കാമുകനൊപ്പം പോകുകയും ചെയ്തു. പൊലീസിന് ഇത് അംഗീകരിക്കേണ്ടിയും വന്നു.

Loading...

യുവതിക്ക് പ്രായപൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇത്. ഈയിടെയാണ് ഗള്‍ഫുകാരനുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. അതിന് ശേഷം യുവാവ് ഗള്‍ഫില്‍ പോയി. ഇതിനിടെയാണ് കഥയിലേക്ക് വീണ്ടും കാമുകന്‍ എത്തുന്നത്. കാമുകിയേയും കൊണ്ട് പോകുന്നതും. കാമുകന് 21 വയസ്സായിട്ടില്ല.

എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാമെന്ന സുപ്രീംകോടതി വിധിയുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് യുവതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതും.. ഏതായലും പ്രവാസ ജീവിതത്തിനും പ്രാരാബ്ധങ്ങള്‍നിറഞഞഞ എല്ലാ ആഗ്രഹങ്ങളും ഉള്ളില്‍ ഒതുക്കി ജീവിക്കുന്ന നാട്ടിലുള്ളരെ വിശ്വസിച്ച് ജീവിക്കുന്ന പ്രവാസി ഭര്‍ത്താക്കന്മാരെ ചതിക്കുന്ന പെണ്ണുങ്ങല്‍ വര്‍ധിച്ചു വരുകയാണ് .. അവരുടെ അധ്വാന ഫലം കൊണ്ട് ആര്‍ഫാദത്തില്‍ അരുമടിച്ചിട്ട് അവസാനം കാമുക സുഖാറഃഗിനായി കരിയവേപ്പില പോലെ വലിച്ചെറിയുന്ന അവസ്ഥ ..