Literature social Media

ആരോഗ്യമന്ത്രി കെ കെ ശൈലജയെ ഉരുക്കു വനിതയെന്ന് വിശേഷിപ്പിച്ച് ഒരു ഡോക്ടറുടെ കുറിപ്പ്

രാജ്യത്ത് വലിയ ദുരന്തം വിതച്ചേക്കുമായിരുന്ന നിപ്പാ വൈറസിന്റെ സാന്നിധ്യം വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയുകയും, പ്രതിരോധ നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുടെ കൂട്ടത്തില്‍ സജീവമായി ഇടപെടുകയും ചെയ്ത വ്യക്തിയാണ് ഡോക്ടര്‍ അനൂപ് കുമാര്‍ എ.എസ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയാണ് അദ്ദേഹം.

നിപ്പാ ഭീതിയില്‍ നിന്ന് കേരളം മോചനം പ്രാപിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍, രോഗകാരണങ്ങളായ വൈറസുകളെ പൂര്‍ണ്ണമായും തുരത്തിയിരിക്കുന്ന സാഹചര്യത്തില്‍, അപ്രതീക്ഷിതമായി കടന്നുവന്ന ദുരന്തത്തെ ഒഴിവാക്കാന്‍ തന്നോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡോ അനൂപ് കുമാര്‍. അക്കൂട്ടത്തില്‍ മന്ത്രി കെ കെ ശൈലജ ടീച്ചറെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഡോക്ടറുടെ കുറിപ്പില്‍ പറയുന്നതിങ്ങനെ…

ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി… K K Shylaja teacher.
ഒരു രാഷ്ട്രീയക്കാരിയും, ഭരണ കര്‍ത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണം… The iron lady… വിഷയങ്ങള്‍ പഠിക്കുന്നതിലും, മനസിലാകുന്നതിനുമുള്ള കഴിവ് എന്നെ വളരെയധികം അത്ഭുതപ്പെടുത്തി, ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധയും യുക്തമായ തീരുമാനങ്ങളും, സ്‌നേഹം നിറഞ്ഞ പെരുമാറ്റവും കൊണ്ട് ഒരു ജാന്‍സി റാണിയെ പോലെ സംഘത്തെ നയിച്ചു ഒരു അസാമാന്യ പക്വത കാണിച്ചു…

ചങ്കൂറ്റത്തോടെഎല്ലാ കാര്യങ്ങളും മനസിലാക്കി അവതരിപ്പിക്കുന്ന കഴിവ് തികച്ചും അത്ഭുതമുളവാക്കുന്നതായിരുന്നു. Nipah രോഗം വരുമെന്ന പേടിപോലും ഇല്ലാതെ.. ഒരു ശക്തയായ സേനാപതി നമുക്കുണ്ടായതില്‍ അഭിമാനം കൊള്ളുന്നു… ഈ ലോകം മുഴുവനും ആ മഹത് വ്യക്തിയോട് കടപ്പെട്ടിരിക്കുന്നു.

Related posts

മോന്‍ വിഷമിക്കേണ്ട കേട്ടോ..! പ്രവാസിയായ മകന് അമ്മ എഴുതിയ കണ്ണുനനയിപ്പിക്കുന്ന കത്ത്

പാർലമെന്ററി അവസരങ്ങളൊക്കെ ചില വ്യക്തികൾ കുത്തകയാക്കുന്നത് ഭൂഷണമല്ല; തുറന്നടിച്ച് ബൽറാം, ഷാഫി

subeditor12

ജയിലിന് പുറത്ത് തിങ്ങി കൂടിയവര്‍ കോടികളുടെ പിആര്‍ വര്‍ക്ക് സൃഷ്ടി: ദിലീപിന്റെ ജാമ്യം ആഘോഷമാക്കിയ ആരാധകര്‍ക്കെതിരെ ഡിവൈഎഫ്‌ഐ എഎ റഹീം

തുമ്പിക്കൈയ്യില്‍ പാപ്പാന്റെ ചെരിപ്പ് കോരിയെടുത്ത് അവന്‍, പിടിച്ച് വാങ്ങിയിട്ടും വിട്ടില്ല, അറിയാതെ ചെയ്ത തെറ്റിന് ആനയുടെ മാപ്പപേക്ഷ

subeditor10

15നും 55നും ഇടയ്ക്ക് പ്രായമുള്ള ഒരൊറ്റ പുരുഷന്‍ അമ്മയ്ക്കു മുമ്പില്‍ ദര്‍ശനാര്‍ത്ഥം പോകരുത് എന്നു ചിട്ടപെടുത്തിയാല്‍ എങ്ങനെയിരിക്കും?”

വീണ ജോര്‍ജിനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു

വലിയ ചലഞ്ച് ആയിരുന്നു അത്, കരഞ്ഞിട്ടുണ്ട് ഒരുപാട്; കടുത്ത മാനസിക പിരിമുറുക്കം അനുഭവിച്ചു; രഞ്ജിത്തുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് പ്രിയാ രാമന്‍

ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങള്‍; പിസി ജോര്‍ജിനെതിരെ ആഷിക് അബു

കത്തുന്ന കെട്ടിടത്തില്‍ നിന്നും കുട്ടിയെ കൈപിടിയിലൊതുക്കി സാഹസികമായി രക്ഷിച്ച് അഗ്നിശമനാ സേനാംഗം; വീഡിയോ വൈറല്‍

subeditor12

2012ല്‍ ശബരിമലയില്‍ പൊലീസ് സംരക്ഷണതയില്‍ യുവതികള്‍ പ്രവേശിച്ചു; അന്ന് രാഹുല്‍ ഈ ശ്വര്‍ പറഞ്ഞത്; വൈറലായി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

subeditor10

ഒരു ഡോക്ടറുടെ വിലപ്പെട്ട നിർദ്ദേശമാണ് ;സ്ത്രീകൾ തീർച്ചയായും വായിക്കുക;

ഇനിമുതല്‍ ഫെയ്‌സ്ബുക്ക് ആത്മഹത്യയും തടയും

subeditor

ഒന്നും കൊടുത്തില്ലെങ്കിലും കുഴപ്പമില്ല; ഷോ ഓഫ് കാണിക്കാനുള്ള സമയമല്ല ഇത്

അടിവസ്ത്രത്തില്‍ ചിലന്തി കയറി; പിന്നെ ഒന്നും നോക്കിയില്ല, ക്യാമറയ്ക്ക് മുന്നില്‍ വെച്ച് തന്നെ അവതാരക തുണിപൊക്കി; പരിശോധനയില്‍ പങ്കാളിയാവാന്‍ വേദിയില്‍ ഇരുന്നയാളും എത്തി; വീഡിയോ വൈറല്‍

തമാശകള്‍ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കും…വീട്ടില്‍ നിന്ന് ഭക്ഷണമുണ്ടാക്കിക്കൊണ്ടുവരും; ഓർമ പങ്കുവെച്ച് മഞ്ജു വാര്യർ

sub editor

‘ആർഷഭാരതസനാതന പുണ്യശാലികളായ’ മാമുനിമാർ യോനിയെ ദിവ്യമെന്ന് ആരാധിച്ചിരുന്നു

പികെ ശശി എംഎല്‍എയ്‌ക്കെതിരായ പീഡനക്കേസ് പരാതിയില്‍ നടപടി നീണ്ടു പോകുന്നതിനെ വിമര്‍ശിച്ച് അരുണ്‍ ഗോപി

pravasishabdam online sub editor

വരന്റെ പിതാവ് നിയന്ത്രണം വിട്ട് നവവധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു, പിന്നീട് നടന്നത്

subeditor10