Kerala News Uncategorized

ജല നിരപ്പ് അണകെട്ടിൽ ഉയരുന്നു, കൂടുതൽ നടപടികൾ ഉണ്ടായേക്കും

തൊടുപുഴ : 5മത് ഷട്ടറു തുറന്നിട്ടും ജല നിരപ്പ് ഇടുക്കിയിൽ മേലോട്ട് തന്നെയാണ്‌. കൂടുതൽ വെള്ളം അനകെട്ടിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ 2 അടി കൂടി വെള്ളം എത്തുമോ എന്ന സാഹചര്യം നിലവിൽ ഉണ്ട്. 2 അടികൂടി വെള്ളം ഉയർന്നാൽ അണകെട്ട് കഴിഞ്ഞ് ഒഴുകും. അങ്ങിനെ വന്നാൽ അണകെട്ടിന്റെ പ്രവർത്തനത്തേയും നിയന്ത്രത്തേയും ഒക്കെ ബാധിക്കും. ഇത് ഒഴിവാക്കാൻ കൂടുതൽ ജലം ഒഴുക്കി വിടാനുള്ള സാധ്യത മന്ത്രി എം.എം മണി സൂചിപ്പിച്ചു.ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നു. മൂന്നു ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതായതോടെയാണ് നാലും അഞ്ചും ഷട്ടറുകളും തുറന്നത്.പെരിയാർ തീരത്ത് ജലം ഉയരുന്നതിന്റെയും, ജനവാസ കേന്ദ്രങ്ങളിലേക്ക് പുഴ ജലം വരുന്നതിന്റെയും ചിത്രമാണ്‌ ഇവിടെ കൊടുത്തിരിക്കുന്നത്.

നിലവിൽ മൂന്നു ഷട്ടറുകൾ ഒരു മീറ്റർ വീതവും രണ്ടെണ്ണം 50 സെന്റി മീറ്ററുമാണ് ഉയർത്തിയിരുന്നത്. ഇതോടെ സെക്കൻഡിൽ 4,00,000 ലക്ഷം ലീറ്റർ (400 ക്യുമെക്സ്) വെള്ളം പുറത്തേക്കുപോകും.  ഒരു മണിക്കുള്ള റീഡിങ് അനുസരിച്ച് 2401.60 അടിയാണു ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. അർധരാത്രിയിൽ 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.ജലനിരപ്പ് ഉയരുന്നതിനാൽ അണക്കെട്ടിൽനിന്ന് കൂടുതൽ ജലം ഒഴുക്കിക്കളയാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി എം.എം.മണിയും കലക്ടറും പറഞ്ഞിരുന്നു. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.

കണ്ണൂരിൽ പഴശി അണകെട്ട് നിറഞ്ഞു. നിയന്ത്രണ വിധേയമാക്കാൻ എല്ലാ ഷട്ടറുകളും ഉയർത്തിയ നിലയിൽ, വെള്ളം കൊണ്ട് പൊറുതി മുട്ടി കേരളം

വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടർന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31 ന് ട്രയൽ റൺ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ ജലം വീതമാണ് ഒഴുക്കിവിട്ടത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്

Related posts

മൃഗശാല ജീവനക്കാരനെ പുള്ളിപ്പുലിയുടെ പിടിയില്‍ നിന്ന് രക്ഷിച്ചത് കടുവ

subeditor

ആശുപത്രി തുടങ്ങാനെന്ന പേരില്‍ ഡോക്ടറെന്ന വ്യാജേന യുവതി തട്ടിയത് ഒന്നര കോടി;

subeditor

മഞ്ജുവാര്യർ രാജിവയ്ച്ചു.കൂട്ടുകാരേ തള്ളി, അമ്മയാണ്‌ വലുത്..തന്റെ മുൻ ഭാര്യയേ വയ്ച്ചുള്ള കളികൾക്ക് വിരാമം എന്ന് ദിലീപും

subeditor

ഉറങ്ങുന്ന സ്ത്രീകളെ വിളിച്ചുണര്‍ത്തി നഗ്നതാ പ്രദര്‍ശനം ;യുവാവ് പിടിയില്‍

ശബരിമല വിഷയത്തില്‍ മനംനൊന്ത് കോഴിക്കോട് ഗുരുസ്വാമി ആത്മഹത്യ ചെയ്തു

subeditor10

കേരള ബജറ്റിലെ മുഖ്യപ്രഖ്യാപനം പ്രളയാനന്തര നവകേരള നിര്‍മാണത്തിനുളള പ്രത്യേക പാക്കേജായിരിക്കുമെന്ന് സൂചന

പെണ്ണ് പൂക്കുകയല്ല വാടിക്കരിയുകയാണ്, ഗോവിന്ദച്ചാമിമാര്‍ ഇനി പെരുകും; എം.മുകുന്ദന്‍

subeditor

പെണ്‍കുട്ടി സ്വന്തം ഫോണില്‍ സ്വയം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച നഗ്ന വീഡിയോ വര്‍ഷങ്ങള്‍ക്കിപ്പുറം പോണ്‍ സൈറ്റില്‍; പിതാവിന്റെ പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

subeditor5

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജീവനക്കാർ 10 ലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രിക്ക് നല്കി

subeditor

അരുവിക്കര: എം. വിജയകുമാറിന് നടന്‍ മമ്മൂട്ടിയുടെ പിന്തുണ

subeditor

ചക്കയിടാന്‍ കയറിയ ഗൃഹനാഥന്‍ ബോധം നഷ്ടപ്പെട്ട് പ്ലാവില്‍ കുടുങ്ങി; ഒടുവില്‍

സ്വാതന്ത്ര ദിന ഓഫര്‍: 399 രൂപയ്ക്ക് വിമാന യാത്രാ സൌകര്യമൊരുക്കി സ്പൈസ് ജെറ്റ്!

Sebastian Antony

ആര്‍.എസ്.എസ്സിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം: ഘര്‍വാപ്പസി ഇരകള്‍

subeditor

താര പുത്രൻ തിരകഥകൾ വായിക്കുന്ന തിരക്കിൽ,പ്രണവ് മോഹൻലാൽ സിനിമയിലേക്ക് വീണ്ടും

subeditor

സിപിഎം സെക്രട്ടറിയേറ്റില്‍ കടക്ക് വിവാദത്തെ കുറിച്ച് മൗനം; ഗവര്‍ണ്ണര്‍ വിളിപ്പിച്ചത് സ്വാഭാവിക നടപടിയെന്ന് വിലയിരുത്തല്‍;  മറ്റ് തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ വലയില്‍ വീഴേണ്ടതില്ലെന്ന് നിര്‍ദ്ദേശം

pravasishabdam news

പിണറായി ചെയ്യുന്ന തെറ്റുകൾ,നിരാശതോന്നുന്നില്ലേ ഈ തട്ടിപ്പ് രാഷ്ട്രീയം കാണുമ്പോൾ

subeditor

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസിന് മുന്നേറ്റം, ബിജെപിക്ക് തിരിച്ചടി.

subeditor

മീനാക്ഷിയുടെ സംരക്ഷണം ആവശ്യപ്പെട്ട് മഞ്ജു കോടതിയിലേക്ക് നീങ്ങും?

subeditor