കൊച്ചി: മുനമ്പം ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കാണാതായി. നോർത്ത് പറവൂർ സ്വദേശിയായ വി.വി. വിനോദിനെയാണ് കാണാതായത്.മുനമ്പം ഹാർബറിൽ നിന്നാണ് വിനോദ് മത്സ്യബന്ധനത്തിന് പോയത്. വിനോദിനായി തെരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.