രക്ഷാപ്രവർത്തനത്തിന് കടലിന്റെ മക്കളുടെ സ്പെഷ്യൽ ടീം, സഹായം വേണ്ടവർ ഈ നമ്പറിൽ വിളിക്കുക

Loading...

സംസ്ഥാനത്ത് വീണ്ടും പ്രളയം നാശം വിതയ്ക്കുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ സ്‌പെഷ്യൽ ടീം പ്രവർത്തനം ആരംഭിച്ചു. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.

ജില്ലാതല കൺട്രോൾ റൂമുകളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകൾ

Loading...

തിരുവനന്തപുരം – 0471-2450773, 2480335, 9496007026.
കൊല്ലം- 0474-2792850, 9496007027.
പത്തനംതിട്ട – 0468-2223134,828144 2344.
ആലപ്പുഴ-0477-2251103, 9496007028.
കോട്ടയം – 0481-2566823, 9446379027.
ഇടുക്കി – 0486-9222 326, 8921031800.
എറണാകുളം- 0484-2502768, 9496007029.
തൃശ്ശൂര്‍ – 0487-2441132, 9496007030.
പാലക്കാട് – 9074326046, 9496007050.
മലപ്പുറം – 0494-2666428, 9496007031.
കോഴിക്കോട്- 0495-2383780, 2414074, 9496007032.
വയനാട്- 0493-6255214, 9496387833.
കണ്ണൂര്‍ – 0497-2732487, 9496007033.
കാസര്‍കോട് – 0467-2202537, 9496007034.