Crime WOLF'S EYE

മുന്‍ മിസ്റ്റര്‍ ഏഷ്യ മുരളി കുമാറിന് ജാമ്യം

കോട്ടയം: യുവതിയെ ഹോട്ടല്‍ മുറിയില്‍ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന മുന്‍ മിസ്റ്റര്‍ ഏഷ്യ മുരളി കുമാറിന് ജാമ്യം. കോട്ടയം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അന്യോഷണം പൂര്‍ത്തിയാകുന്നതുവരെ കോട്ടയം വെസ്റ്റ് പോലീസ് അതിര്‍ത്തി കടക്കരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

ആരോ സ്‌പ്രേ അടിച്ച് ബോധം കെടുത്തിയതാണെന്നും മുരളിചേട്ടനാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞന്നെുള്ള ഡോക്ടറുടെ മൊഴിയും. ഇരുവരൂടെയും ഫോണ്‍സംഭാഷണങ്ങളും സന്ദേശങ്ങളും കോടതി പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും പ്രതിഭാഗം വക്കില്‍ കോടതിയില്‍ വാദിച്ചു.

കേസിന്റെ ചാര്‍ജ് ഷീറ്റ് ഇതുവരെ കോടതിയില്‍ ഹാജരാക്കിട്ടില്ല ഇതിനുശേഷം മാത്രമെ ഇനിയുള്ള വിചാരണ നടപടികള്‍ പൂര്‍ത്തിയാകുകയുള്ളു. കോട്ടയം ബാര്‍ അസോസിയേഷനിലെ അഡ്വ: സി.എസ് അജയനാണ് മുരളി കുമാറിനുവേണ്ടി ഹാജരായത്.

ജാമ്യം ലഭിച്ചതോടെ മുന്‍ മിസ്റ്റര്‍ ഏഷ്യക്ക് വ്യായമങ്ങളും ചിട്ടയായ ഭക്ഷണക്രമങ്ങളും തുടരാം. അറസ്റ്റിലായതോടെ മുന്‍ മിസ്റ്റര്‍ ഏഷ്യയുടെ ഭക്ഷണക്രമങ്ങളും വ്യായാമങ്ങളും തെറ്റിയിരുന്നു.

Related posts

ദിലീപ് ഒന്നരക്കോടി വിലയിട്ട ആ മൂന്നു മിനിറ്റ് വീഡിയോ അടങ്ങിയ മെമ്മറി കാർഡ് ബന്ധുവിന്റെ വീട്ടിലെന്ന് സൂചന

കുറിപ്പ് എഴുതിവച്ചു മോഷണം നടത്തി ചലിക്കുന്ന എസി ബസില്‍ സുഖനിദ്ര നടത്തുന്ന മാന്യനായ കള്ളന്‍

subeditor

വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി ,കുറ്റം സമ്മതിച്ച് ഇമാം

മൂര്‍ഖന്റെ കടിയേറ്റതറിഞ്ഞില്ല, പല്ലുവേദനിച്ചപ്പോള്‍ ഉറക്കമെഴുന്നേറ്റു; ആറുവയസുകാരി മരണവക്കില്‍ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി

ഉടമസ്ഥൻ കിണർ വൃത്തിയാക്കുമ്പോൾ ജീർണ്ണിച്ച മൃതദേഹം

subeditor

ബി.ജെ.പി തെലങ്കാന അധ്യക്ഷന്‍ ജി. കിഷന്‍ റെഡ്ഡിയും സുഹൃത്തുക്കളും 11 പേരെ കൊലപ്പെടുത്തി ;യു.എസ് ഹാക്കറുടെ പുതിയ വെളിപ്പെടുത്തല്‍

ഭർത്താവിനേ കഴുത്തുഞ്ഞെരിച്ച് കൊന്നത് കാമുകനുമായി സംഗമിക്കാൻ- നാഗ്പൂരിൽ മലയാളിയെ വധിച്ചത് കൂടുതൽ വിവരങ്ങൾ

pravasishabdam news

താരരാജക്കന്മാര്‍ പോലും ഭയക്കുന്ന നിലയിലേക്ക് മലയാള സിനിമയില്‍ പൃഥ്വിരാജ് ആധിപത്യം ഉറപ്പിക്കുന്നു

മോഷ്ടാവ് കൈ നഖത്തിനിടയില്‍ ഒളിപ്പിച്ചുവച്ചത് 12 സിം കാര്‍ഡുകള്‍; ചങ്ങാശേരി സ്വദേശി സിമ്മുകള്‍ പൊതിഞ്ഞുവെച്ചത് പത്ത് രൂപാ നോട്ടില്‍

subeditor12

ഈ സർക്കാർ സ്കൂളിൽ ക്ലാസില്ലാത്ത ദിവസമില്ല ; 365 ദിവസവും ക്ലാസ് ; വിദ്യാർഥികള്‍ മിടുക്കരായതോടെ പൂട്ടു വീണത് സമീപത്തെ സ്വകാര്യ സ്‌കൂളുകള്‍ക്ക്

മൂന്നു പുരുഷന്മാര്‍ ഉണ്ടെന്നറിഞ്ഞിട്ടും പെണ്‍കുട്ടി എന്തിന് ഓട്ടോയില്‍ കയറി; പീഡനത്തിനിരയായ പെണ്‍കുട്ടിക്കെതിരായ കിരണ്‍ ഖേറിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം രൂക്ഷം

subeditor12

സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ ജാതിതിരിച്ച് റാഗിംങ് , മുസ്ലീം വിദ്യാര്‍ഥികള്‍ കൂടുതല്‍ പീഡനത്തിരയാകുന്നു