social Media

15 അടി നീളമുള്ള പെരുമ്പാമ്പിനെ കീഴടക്കി സെല്‍ഫിയെടുത്ത ചെറുപ്പക്കാരുടെ ചിത്രങ്ങള്‍ വൈറലാകുന്നു

ഭോപ്പാല്‍ :15 അടി നീളമുള്ള പെരുമ്പാമ്പിനെ കീഴടക്കി സെല്‍ഫിയെടുത്ത ചെറുപ്പക്കാരുടെ ചിത്രങ്ങള്‍ വൈറലാകുന്നു. മധ്യപ്രദേശിലെ ഭോപ്പാലിനടുത്ത് വിദിഷാ ജില്ലയിലാണ് ആളൊഴിഞ്ഞ കൃഷിപ്പാടത്തില്‍ നിന്നും നാല് ഭീമന്‍ പെരുമ്പാമ്പുകളെ വനം വകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. അര്‍ജ്ജുന്‍ ശര്‍മ്മ എന്ന വ്യക്തിയുടെ കൃഷിയിടത്തിലായിരുന്നു പാമ്പുകളെ കണ്ടെത്തിയത്.

“Lucifer”

കൃഷിയിടത്തോട് ചേര്‍ന്നുള്ള ഒരു ചെറിയ ഗുഹയിലാണ് കഴിഞ്ഞ ഒരാഴ്ച്ചയായി പാമ്പുകള്‍ വിശ്രമത്തിലേര്‍പ്പെട്ടത്. ജീവഹാനി ഭയന്ന് കൃഷിപ്പാടത്തിലേക്ക് തൊഴിലാളികളും വരാറുണ്ടായിരുന്നില്ല. ഇതിന് മുന്‍പും വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പാമ്പുകളെ പിടിക്കുവാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

ശനിയാഴ്ച രാവിലെ പാമ്പുകളെ വീണ്ടും പാടത്ത് കാണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു. പാമ്പ് പിടുത്ത വിദഗ്ദനടക്കം മുഴുവന്‍ സജ്ജീകരണങ്ങളുമായി എത്തിയ വനം വകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവയെ കീഴടക്കിയത്. ശേഷം പെരുമ്പാമ്പുകള്‍ക്കൊപ്പം നിന്ന് സെല്‍ഫികളെടുക്കാനും ചെറുപ്പക്കാര്‍ തിരക്ക് കൂട്ടി. പാമ്പുകളെ പിന്നീട് അടുത്തുള്ള കാട്ടിലേക്ക് ഇറക്കി വിട്ടു.

Related posts

”മ്മടെ മുഖ്യമന്ത്രി പറഞ്ഞത് നോക്കൂ. കോൺഗ്രസിനെയും ബി.ജെ.പിയെയും എതിരിട്ടാണ് ജയിച്ചതത്രേ! ഉളുപ്പ് വേണം ഉളുപ്പ്!!…”; മുഖ്യമന്ത്രിയെ പരിഹസിച്ച് പി.കെ.ഫിറോസ്

subeditor12

ആഭാസം എന്ന സിനിമയ്ക്കു A സര്‍ട്ടിഫിക്കറ്റ് തന്ന് മൂക്കുകയറിടാന്‍ ശ്രമിക്കുന്ന സെന്‍സര്‍ ബോര്‍ഡിലെ ചേച്ചി ചേട്ടന്മാരോട് ദിവ്യ ഗോപിനാഥിന് പറയാനുള്ളത്‌

subeditor12

അന്ന് ആ ശ്രീകോവിലിനു മുന്നില്‍ നിന്ന് ഞാന്‍ കരഞ്ഞു പറഞ്ഞതെല്ലാം അയ്യപ്പന്‍ എനിക്ക് തന്നിട്ടുണ്ട്; എന്നാല്‍ കണ്ഠരര് രാജീവര്‍ ഇത് നിഷേധിക്കും, എന്നെ കണ്ടിട്ടേയില്ലെന്ന് പറയും: ലക്ഷ്മി രാജീവ്

subeditor10

ഒഴുക്കു ചാലില്‍ കൂടി ഒഴുകി പോയ കുട്ടിയെ സാഹസികമായി രക്ഷിച്ച് കാര്‍ യാത്രക്കാര്‍

എന്റെ നേട്ടങ്ങള്‍ ഓരോന്നും നിങ്ങളുടെ ദാനം ആണ്; പുതുവത്സരത്തില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് രമേഷ് പിഷാരടി

വെളുത്ത ക്രിസ്ത്യാനി ക്രിസ്തു നിന്നോട് ക്ഷമിക്കട്ടേ; വൈദികന്റെ കുറിപ്പ് വൈറലാകുന്നു

subeditor12

അമ്മയുടെ അടുത്ത് സ്ഥിരം വരുന്ന അങ്കിൾ വരുന്നത് അച്ഛനില്ലാത്ത കുട്ടിയുടെ ജീവിതത്തെ താളം തെറ്റിച്ചു ;കലാ ഷിബു പറയുന്നത്

മുത്തശ്ശി സൂപ്പറാ…സെവാഗ് പങ്കുവെച്ച വീഡിയോ വൈറലാകുന്നു

subeditor12

ജഗതി ഹൃദയാഘാതം മൂലം മരിച്ചു, മനോരമ ന്യൂസിന്റെ പേരിൽ വാടസ്പ്പ് സന്ദേശം പരക്കുന്നു

രക്തം ദാഹിക്കുന്നവര്‍ക്കെതിരെ ദീപാ നിശാന്തിന്റെ മറുപടി

കേരളാ പോലീസ് കഴിവില്ലാത്തവരെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍

അയ്യപ്പ ബ്രോയെ കാണാന്‍ ഇനി പോകണം; മോഡല്‍ രശ്മി നായര്‍